Tuesday, 10 January 2012

Shiva Panchakam -1

That's    God's Stone  
updated on 15.1.13

രണ്ടാമത്തെ വരിയില്‍ കല്ല്‌ കടിക്കുന്നു എന്ന് "യോഗക്ഷേമ സഭ" അറിയിച്ചതിനെ തുടര്‍ന്ന് പരിഷ്കരിച്ച  പതിപ്പ്.
പ്രസ്തുത രണ്ടാമത്തെ വരി പിന്നെയും ഒന്ന് മിനുങ്ങി. കാലം വരുത്തിയ മാറ്റം. ആര്യ ശബ്ദത്തിനു പകരം മംഗളകരമായ  അഥ ശബ്ദം വരുമ്പോള്‍ ഒന്നുകൂടി നന്നാവും എന്ന് തോന്നുന്നു. നോക്കൂ. "പ്രണവസഹിതമുക്ത്വാ ചാഥ സൂര്യഗായത്രീ:" വൃത്തം മാലിനി. നനമയ യുഗമെട്ടില്‍  തട്ടണം മാലിനിക്ക്. 
പോരാ. പ്രണവ സഹിതമുക്ത്വാ സൂര്യഗായത്രമന്ത്രം!!

6 comments:

  1. Comment through Face book.
    "Published, Excellent"
    -Swami Udit Chaithanyaji
    "Second line il kallu kadikkunnu."
    - Yogakshema Saha

    ReplyDelete
  2. Face book commnts
    3.

    Yogakshema Sabha nalla guruthvamundu, alpam kadannupoyi, ennalum nannayivarum !!
    about an hour ago

    ReplyDelete
  3. Haavoo Ashwaasamaayi. Shivabhagavane alle vicharikkunnath. A anugraham ellavarkkum undavatte

    ReplyDelete
  4. അസ്ഥാനത്ത് കയറി ഇരുന്ന ദേവന്‍ കരിങ്കല്ലായി. യോഗക്ഷേമസഭയുടെ ദന്തക്ഷതം ഏറ്റപ്പോള്‍ ദേവന് ശാപമോക്ഷം ലഭിച്ചു.

    ReplyDelete
  5. you have done a good job...........

    ReplyDelete
  6. Thank u Sreejaj. I am keeping a good collection of unpublished documents. will be blogged one by one.

    ReplyDelete