Saturday, 14 January 2012

Good Contacts

 അനുഭവ സിദ്ധമായ ഈ പുതിയ കീര്‍ത്തനം  ഭക്തജനങ്ങള്‍ക്ക്‌ സമ്മാനിക്കുക. ശിവപഞ്ചകം ചുവടെ. 
Third version (Final)

Comments From Face Book

"സജ്ജന സംസര്‍ഗ്ഗം" എന്ന ആശയം കൊള്ളാം....
Sreekumar SN9:48am Jan 15
"സജ്ജന സംസര്‍ഗ്ഗം" എന്ന ആശയം കൊള്ളാം. താങ്കളുടെ സുഹൃത്ത്/ഗുരു സമ്പത്ത് വച്ച് നോക്കുമ്പോള്‍ ഈ വിഷയത്തില്‍ ഞാന്‍ ഒരുപാട് പ്രതീക്ഷിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്കും എന്നെ പോലെയുള്ള കുറെ യുവ ജനങ്ങള്‍ക്കും കിട്ടതതതാണ് ഈ സമ്പത്ത്. ദയവായി പറ്റുന്ന അത്രയും പകര്‍ന്നു നല്‍കുക.
2 Comments From Sree Krishna Guruvaayur

Sreekrishna Guruvayur
11:52am
ഓം നമോ നാരായണായ
Vasudevan Namboodiri
Narayanaaya Nama:
Sreekrishna Guruvayur
njan change cheythu sivapanchakam
thanks
Vasudevan Namboodiri
Athiyaya santhosham und. Nandiyum.
Sreekrishna Guruvayur
puthiya blogs undenkil share cheyaan marakaruthu
Vasudevan Namboodiri
Theercha aayum. Njaan jjj2012 muthal ella divasavum puthiyath idaarund. Innu vaikunneram aakum.
Sreekrishna Guruvayur
ente wallil post cheyuu
Vasudevan Namboodiri
Angane aavaam. Sreekrishnaswamiyude peril ulla ee prachodanathinu njaan prathyekam nandi ariyikkunnu.
Sreekrishna Guruvayur
thanks you very much


കണ്ടില്ലേ ഗുരുവായൂരില്‍ നിന്നും ഒരു ശ്രീകൃഷ്ണന്‍ തന്‍റെ മതിലില്‍ ശാന്തി വിചാരം എഴുതിക്കൊളാന്‍  പറയുന്നു. ഇത് സജ്ജന സംസര്‍ഗം എന്ന ആശയത്തിന്‍റെ സാഫല്യം. ഓം നമോ നാരായണായ.  ഗുരുവായൂര്‍ ശ്രീകൃഷ്ണായ നമ: 

2 comments:

  1. Now it becomes better, still it would have been better if the "prasam" also matches in all verses.

    ReplyDelete
  2. Thanks. For the appreciation & creative suggestion.

    ReplyDelete