നല്ല തിരുവാതിര ആശംസിച്ച എല്ലാര്‍ക്കും നന്ദി.
തിരുവാതിര ദിവസമായ ഇന്നലെ എല്ലാംകൊണ്ടും പുണ്യ സുദിനം തന്നെ ആയിട്ട് അനുഭവപ്പെട്ടു. എങ്കിലും പതിവുപോലെ ബ്ലോഗ് അപ്ഡേറ്റ് ചെയ്യുന്നതിന് ഇന്ന് സാധിക്കാതെ വരുന്നതിനാലാണ് ഈ കുറിപ്പ് ഇടുന്നത്.
വിചാരം ഒരു പ്രക്രിയ ആണ്. അതിനു ശാന്തിയുമായി ബന്ധം ഉണ്ടാകണം എന്നില്ല. സദ്വിചാരത്തിലൂടെ മാത്രമേ ശാന്തിയിലേക്ക് ചെന്നെത്താന്‍ സാധിക്കൂ. ഇന്നത്തെ ക്ഷേത്രചര്യ പലപ്പോഴും കഠിനമാണ്. അത് നീതിയുക്തമോ ശാസ്ത്രീയമോ അല്ലാതെ ആയിരിക്കുന്നു. താത്ത്വികമായി ഉണ്ടായിരുന്ന അടിത്തറ ഇളക്കുന്നതിലല്ലേ ഭക്ത പരിവേഷമുള്ള പലര്‍ക്കും കൌതുകം എന്ന് തോന്നുന്നു.
ഈ വിഷയക്തില്‍ ശക്തമായ അഭിപ്രായ വ്യത്യാസം എനിക്ക് തോന്നാറുണ്ട്. പക്ഷെ ആരോട് പറയാന്‍............... ., എങ്ങനെ പറയാന്‍? ലോകരുമായി സംവദിക്കുന്നതിനു ഇങ്ങനെ എങ്കിലും ഒരു മാര്‍ഗം കാണിച്ചു തന്നതില്‍ ഞാന്‍ ഭഗവാനോട് നന്ദി പറയട്ടെ.
മിനിയാന്ന് ഒരിക്കലും ഇന്നലെ ഉപവാസവും ആയിരുന്നു. അതുകൊണ്ട് മാത്രമല്ല കഠിനമായ ക്ഷേത്രചര്യ കളാണ് ബ്ലോഗിങ്ങിനു തടസ്സം ആകുന്നത്. കുറെ അധികം എഴുതണം എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. പക്ഷെ മണി 5 ആകാറായി. ശാന്തിക്ക് പോവാറായി. പോയി വന്നിട്ട് നോക്കാം. ഓം നമ: ശിവായ.

No comments:
Post a Comment