ശിവപഞ്ചകം വായിച്ച് ആസ്വാദനം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
അറിയിപ്പ്
ക്ഷമാപണത്തോടെ ഒരു കാര്യം അറിയിക്കട്ടെ.
സഹൃദയ സുഹൃത്തുക്കള്‍ ശിവ പഞ്ചകത്തില്‍ വൃത്തഭംഗം ചൂണ്ടിക്കാണിച്ച തിനാല്‍ ചില വാക്കുകള്‍ മാറ്റി എഴുതാന്‍ ഇടയായി. അന്തിമരൂപം ദയവായി സ്വീകരിക്കുക.


