- ശാന്തിവിചാരം -കാലം മറയ്ക്കുന്ന സത്യത്തിന്റെ മുഖം തെളിക്കാനുള്ള പരിശ്രമം
- ആചാരവും വിചാരവും ഒന്നിച്ചു പ്രവര്‍ത്തിച്ചാലെ മതസങ്കല്പം സാധുവാകൂ. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും പോലെ.
- ക്ഷേത്രങ്ങളില്‍നിന്നും ഈശ്വരവിചാരം പുറത്തായിരിക്കുന്നു. വിചാരയുക്തം അല്ലാത്ത ആചാരങ്ങള്‍ വെറും ചടങ്ങുകളും. ഇത് കൂടുതല്‍ ദോഷം ചെയ്യുന്നു.
- ശാന്തിക്കാരുടെ ത്യാഗം ഹിന്ദുസമൂഹത്തിനു വേണ്ടത്ര ഗുണം ചെയ്യുന്നില്ല. അവര്‍ക്ക് പോലും ദോഷം വരുത്തുന്നു.
Saturday, 30 June 2012
Bloga: Samastha: Sukhino Bhavanthu
Subscribe to:
Post Comments (Atom)
No comments:
Post a Comment