Thursday, 28 June 2012

Don't Think Namboodiris !

  • ചിന്തയെ ഉണര്‍ത്തുന്ന ഒരു ലേഖനം. ചിന്ത അരുതെന്ന് ആദ്യം പറയുന്നു, പിന്നീട് അതിന്റെ ആവശ്യകത പറയുന്നു. 
  • ശ്രീ തത്ത്വമസി ഹരി ഓം എന്ന പ്രൊഫൈല്‍ ഉള്ള മുതിര്‍ന്ന ലേഖകനുമായി അഭിപ്രായ വ്യത്യാസം.
  • ചിന്തയും ചിതയും തമ്മില്‍ നേരിയ വ്യതാസം മാത്രം.
  • സ്വതന്ത്രം ആയ ചിന്ത പുരോഹിതര്‍ക്ക് ആവശ്യം. 
  • വിരോധികളുടെ ചിന്തയ്ക്ക് വിധേയര്‍ ആയാല്‍ കിട്ടുന്ന ബഹുമാനം, ഒറ്റുകാരന്റെ കൈക്കൂലി ആണ്. 
  • കുലമഹിമയില്‍ അഭിമാനിക്കുന്നത്തിലും കഷ്ടം ആണ്  മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി  സ്വന്തം കുലനാശത്തില്‍ അഭിമാനിക്കുന്നത് 
  • മതനിയമങ്ങളുടെ secular version ഇറങ്ങെണ്ടിയിരിക്കുന്നു. 


3 comments:

  1. Brijesh Mampally28 June 2012 at 22:55

    ഇതൊക്കെ നല്ലവണ്ണം അറിയാവുന്നവരും ബോധ്യമുള്ളവരും മറിച്ചുപറയുമ്പോള്‍ എന്ത് ചെയ്യും വാസുഎട്ടാ?

    ReplyDelete
  2. മനുസ്മൃതി നിയമങ്ങളെ പൊതുവേ അപഹസിക്കുന്ന ഹിന്ദുക്കള്‍ അവയെ ബ്രാഹ്മണന് എതിരെ പ്രയോഗിക്കുന്നതിനു ബലമായി ക്ഷേത്രങ്ങളെ വേദിയാക്കുന്നു. ബ്രാഹ്മണന്‍ ചിന്തിക്കാതെ കര്‍മം ചെയ്യുകയാണ് വേണ്ടത് എന്ന് അറിവുള്ള ചില ബ്രാഹ്മണര്‍ പറയുന്നു. എതിരാളികള്‍ക്ക് വേണ്ടി നശിക്കലോ ബ്രാഹ്മണ ധര്‍മം?

    ReplyDelete