അതിനല്ലേ എലികള്‍? എലികള്‍ എല്ലാം കൂടി ചേര്‍ന്ന് പുലികള്‍ ആയി മാറണം എന്നിട്ട് പൂച്ചകളെ എല്ലാം വിളിച്ചു വരുത്തണം. ഓരോ പൂച്ചയോടും പറയണം മറ്റു പൂച്ചയുടെ കഴുത്തില്‍ മണി കെട്ടാന്‍. അല്ലാതെ കേട്ടിക്കൊടുക്കാന്‍ ഒന്നും നില്ക്കണ്ടാ. കൈ അശുദ്ധമാകും.
ഈ ബ്ലോഗിന്റെ ലിങ്ക ഒരു ഹിന്ദു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ ചോദിച്ചു: "എന്തിനാ ഇതൊക്കെ എല്ലാടത്തും കൊണ്ടിട്ടു ഉള്ള വില കളയണേ" അതിന് കൊടുത്ത മറുപടി:
1) പ്രസക്തമായ 14 ചോദ്യങ്ങളില്‍ ഒരെണ്ണത്തിന് പോലും ഉത്തരം തരാന്‍ ഏതെന്കിലും ഹിന്ദു സംഘടനകള്‍ക്ക് കഴിയുമോ എന്നറിയാന്‍.
2) ഒരു ദുര്‍ബല സമുദായത്തില്‍ നിന്നും തെരഞ്ഞു പിടിച്ചുള്ള ആത്മീയ ചൂഷണം ആകുന്ന പകല്‍ കൊള്ള അവസാനിപ്പിക്കാന്‍.
3) അതിന് കല്പിക്കുന്നതായി പുറമേ നടിക്കുന്ന 'വില' യുടെ പൊള്ളത്തരാവും കള്ളത്തരവും പൊളിക്കാനും.
4)യഥാര്‍ത്ഥ ഹിന്ദുക്കള്‍ (സത്യത്തില്‍ വിശ്വസിക്കുന്നവര്‍) ഇത് ആസ്വദിക്കും എന്ന ഉത്തമ വിശ്വാസം ഉള്ളത് കൊണ്ടും. അത് ഇതിനകം ബോധ്യപ്പെട്ടത് കൊണ്ടും.
5) 'ഉള്ള വില' എന്ന് താന്കള്‍ പറയുന്നു. എന്ത് വിലയാണ് ഉള്ളത്? അതിന് വല്ല തെളിവും ഉണ്ടോ? ഈ വാക്കാല്‍ ഉള്ള പറച്ചില്‍ അല്ലാതെ? കാര്യം കാണാന്‍ നേരത്ത് വില ഉണ്ടെന്നു നടിക്കും , അത് കഴിഞ്ഞാല്‍ നീ പോടാ പുല്ലേ എന്ന് പറയും. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു.
6) മനസ്സ് തുറന്നു സംസാരിച്ചാല്‍ പോകുന്നതാണ് താങ്കളെ പോലുള്ളവര്‍ കല്പിക്കുന്ന 'വില' എങ്കില്‍ അത്തരം വില ഇനി കയ്യില്‍ തന്നെ വെച്ചോ, വാങ്ങിക്കാന്‍ പുതിയ ആള്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ട്.
7) ഇതൊരു പുതിയ വെല്ലുവിളി അല്ല. പുരോഹിത വര്‍ഗത്തിന് മേല്‍ എട്ടു പതിറ്റാണ്ടുകള്‍ ആയിട്ട് നിലനിന്നു വളര്‍ന്നു വരുന്ന വെല്ലുവിളികള്‍ക്കുള്ള അനിവാര്യം ആയ മറുപടി ആണ്.
നല്ല ശാന്തിക്കാരന്‍ ശ്രമിക്കേണ്ടത് ഒരിക്കലും നാട്ടുകാരുടെ പട്ടം കിട്ടാന്‍ അല്ല. ദൈവ അനുഗ്രഹവും ആത്മീയമായ സിദ്ധിയും വൈഭവവും ലഭിക്കാന്‍ ആവണം. ദൈവത്തിന്റെ മുന്നില്‍ വ്യാജഭക്തന്മാര്‍ ഒന്നും അല്ല. VIP ചമഞ്ഞു ആണ് ഓരോരുത്തരും അമ്പലങ്ങളില്‍ വരുന്നത്.ഗതി പിടിക്കുന്നുന്ടെന്കില്‍ വേണ്ടില്ല.
Paranjathellam oru karyam thanne.Pakshe ......''Poochakku aaru mani kettum ''
ReplyDelete?
അതിനല്ലേ എലികള്‍?
Deleteഎലികള്‍ എല്ലാം കൂടി ചേര്‍ന്ന് പുലികള്‍ ആയി മാറണം എന്നിട്ട് പൂച്ചകളെ എല്ലാം വിളിച്ചു വരുത്തണം. ഓരോ പൂച്ചയോടും പറയണം മറ്റു പൂച്ചയുടെ കഴുത്തില്‍ മണി കെട്ടാന്‍. അല്ലാതെ കേട്ടിക്കൊടുക്കാന്‍ ഒന്നും നില്ക്കണ്ടാ. കൈ അശുദ്ധമാകും.
ഈ ബ്ലോഗിന്റെ ലിങ്ക ഒരു ഹിന്ദു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ ചോദിച്ചു: "എന്തിനാ ഇതൊക്കെ എല്ലാടത്തും കൊണ്ടിട്ടു ഉള്ള വില കളയണേ" അതിന് കൊടുത്ത മറുപടി:
ReplyDelete1) പ്രസക്തമായ 14 ചോദ്യങ്ങളില്‍ ഒരെണ്ണത്തിന് പോലും ഉത്തരം തരാന്‍ ഏതെന്കിലും ഹിന്ദു സംഘടനകള്‍ക്ക് കഴിയുമോ എന്നറിയാന്‍.
2) ഒരു ദുര്‍ബല സമുദായത്തില്‍ നിന്നും തെരഞ്ഞു പിടിച്ചുള്ള ആത്മീയ ചൂഷണം ആകുന്ന പകല്‍ കൊള്ള അവസാനിപ്പിക്കാന്‍.
3) അതിന് കല്പിക്കുന്നതായി പുറമേ നടിക്കുന്ന 'വില' യുടെ പൊള്ളത്തരാവും കള്ളത്തരവും പൊളിക്കാനും.
4)യഥാര്‍ത്ഥ ഹിന്ദുക്കള്‍ (സത്യത്തില്‍ വിശ്വസിക്കുന്നവര്‍) ഇത് ആസ്വദിക്കും എന്ന ഉത്തമ വിശ്വാസം ഉള്ളത് കൊണ്ടും. അത് ഇതിനകം ബോധ്യപ്പെട്ടത് കൊണ്ടും.
5) 'ഉള്ള വില' എന്ന് താന്കള്‍ പറയുന്നു. എന്ത് വിലയാണ് ഉള്ളത്? അതിന് വല്ല തെളിവും ഉണ്ടോ? ഈ വാക്കാല്‍ ഉള്ള പറച്ചില്‍ അല്ലാതെ? കാര്യം കാണാന്‍ നേരത്ത് വില ഉണ്ടെന്നു നടിക്കും , അത് കഴിഞ്ഞാല്‍ നീ പോടാ പുല്ലേ എന്ന് പറയും. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു.
6) മനസ്സ് തുറന്നു സംസാരിച്ചാല്‍ പോകുന്നതാണ് താങ്കളെ പോലുള്ളവര്‍ കല്പിക്കുന്ന 'വില' എങ്കില്‍ അത്തരം വില ഇനി കയ്യില്‍ തന്നെ വെച്ചോ, വാങ്ങിക്കാന്‍ പുതിയ ആള്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ട്.
7) ഇതൊരു പുതിയ വെല്ലുവിളി അല്ല. പുരോഹിത വര്‍ഗത്തിന് മേല്‍ എട്ടു പതിറ്റാണ്ടുകള്‍ ആയിട്ട് നിലനിന്നു വളര്‍ന്നു വരുന്ന വെല്ലുവിളികള്‍ക്കുള്ള അനിവാര്യം ആയ മറുപടി ആണ്.
vanakkam,
ReplyDeletepoochakkenthinu minnu kettanam. manasilayo santhikara. ningal nalla santhikarananekil a samooham ningala aradhikkatta.
നല്ല ശാന്തിക്കാരന്‍ ശ്രമിക്കേണ്ടത് ഒരിക്കലും നാട്ടുകാരുടെ പട്ടം കിട്ടാന്‍ അല്ല. ദൈവ അനുഗ്രഹവും ആത്മീയമായ സിദ്ധിയും വൈഭവവും ലഭിക്കാന്‍ ആവണം. ദൈവത്തിന്റെ മുന്നില്‍ വ്യാജഭക്തന്മാര്‍ ഒന്നും അല്ല. VIP ചമഞ്ഞു ആണ് ഓരോരുത്തരും അമ്പലങ്ങളില്‍ വരുന്നത്.ഗതി പിടിക്കുന്നുന്ടെന്കില്‍ വേണ്ടില്ല.
ReplyDeleteസിദ്ധി എന്നാ പോസ്റ്റ് വായിക്കുക. http://vasudiri.blogspot.in/2012/07/bless.html
ReplyDelete