Friday 20 January 2012

Padala Kavitha Part II

2 comments:

  1. പോസ്റ്റുകള്‍ ഇമേജായി ഇടുന്നത് എന്തുകൊണ്ടാണ്‍? അത് കൊണ്ട് ചില അസൗകര്യങ്ങള്‍ ഉണ്ട്. ഇത് ടെസ്റ്റായി ഇട്ടിരുന്നെങ്കില്‍ ഇതിലെ ഏതെങ്കിലും വാക്ക് നെറ്റില്‍ പരതുമ്പോള്‍ താങ്കളുടെ ബ്ലോഗ് കാണിച്ചേനേ. ഇമേജാവുമ്പോള്‍ അത് സാധിക്കില്ല. ഭംഗിക്ക് ആണെങ്കില്‍ ബാഗ്രവുണ്ടില്‍ ഇമേജും അതിനുമേല്‍ ടെസ്റ്റുമാക്കുകയാണ്‍ ബ്ലോഗ് സേര്‍ച്ച് എഞ്ചിന്‍ സൗഹൃദപരം ആക്കുന്നത്. ഹിറ്റും കൂടും.

    ReplyDelete
  2. വിലയേറിയ അഭിപ്രായത്തിനു നന്ദി Professionally I am a DTP operator. Online Malayalam typing is not comfortable to me. Page lay out options are few in it. JpG Image can be downloaded and shared for those who have no internet connection.

    ReplyDelete