ഒരു പ്രത്യേക ആവശ്യം
ശാന്തിക്കാരനെ ഉടന്‍ ആവശ്യമുണ്ട്
കോട്ടയം ജില്ലയിലെ കോതകുളങ്ങര കാവിലേയ്ക്ക് സ്ഥിരം ആയിട്ടോ താല്‍ക്കാലികമായിട്ടോ ശാന്തിക്ക് ആളെ ആവശ്യം ഉണ്ടെന്നു മേല്‍ശാന്തി ശ്രീരാജ് നമ്പൂതിരി അറിയിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി അദ്ദേഹത്തിന് എത്രയും വേഗം നാട്ടില്‍ പോകേണ്ടതുണ്ട്. Contact 99462 39003

No comments:
Post a Comment