ഓം നമോ നാരായണായ
ഇന്നലെ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായി. അതിനാല്‍ അധികം പേരെ അറിയിക്കാന്‍ സാധിച്ചില്ല. ഇന്ന് അതുകൊണ്ട് നെറ്റ് വര്‍കിംഗ് തന്നെ ആയിരുന്നു. പതിവുപോലെ ബ്ലോഗസ്ഥാനം നവീകരിക്കാന്‍ സാധിച്ചില്ല.
ഇതുപോലെ ഏതെങ്കിലും കാരണവശാല്‍ മുടക്കം വരിക ആണെങ്കില്‍ അതിനു പകരം കൂടി അടുത്ത ദിവസം അളവ് കൂട്ടുന്നത് ആയിരിക്കും.
ഇടയ്ക്ക് ഗാപ് നല്ലതാണ് എന്നാണു എന്‍റെ പക്ഷം.
നോട്ടക്കാരുടെ എണ്ണം കൂടി. ഇപ്പോള്‍ സ്ലോ ചെയ്തത് എന്തിനാണെന്നോ? അടുത്ത ഗിയര്‍ ഇടാന്‍!.. !!!,!!!
ഈ ബ്ലോഗിന്‍റെ ലിങ്ക് ഷെയര്‍ ചെയ്യുന്നതില്‍ വായനക്കാരുടെ സഹകരണം പ്രതീക്ഷിക്കുന്നു.
So Shifting to the third gear..................
ഇപ്പോഴാണ്‍ യഥാര്‍ത്ഥ ശാന്തി വിചാരമായത്. വളരെ നന്നാവുന്നുണ്ട്. ഇതിനേക്കാള്‍ നന്നായി ഈ വര്‍ഷം എഴുതാന്‍ കഴിയട്ടെ. അശാന്തിയുണ്ടായാല്‍ ഞാന്‍ വരും!
ReplyDeleteആള്‍മാറാട്ടം നടത്തി ആയാലും താങ്കള്‍ വരുന്നതാണ് എനിക്കും ഇഷ്ടം.!!!
ReplyDeleteതാങ്കളുടെ കമന്‍റ് genuine അല്ലെന്നു തോന്നി, ആവശ്യപ്പെട്ട മറുപടി ചുരുക്കുക ആയിരുന്നു. ചില സാങ്കേതിക തടസ്സവും വന്നുപെട്ടു. ഒരിക്കലും ഒളിച്ചോട്ടം അല്ല.
പ്രതികാരദാഹിയായ എഴുത്തുകാരനെ താങ്കളില്‍ ഞാന്‍ കണ്ടു. എനിക്ക് ആ കഥ വളരെ ഇഷ്ടപ്പെട്ടു. ശക്തമായ തൂലികയുടെ ഉടമയായ താങ്കള്‍ രാഷ്ട്രീയക്കാരെപ്പോലെ ചിന്തിക്കരുത്. ഈശ്വരാര്‍പ്പണ ബുദ്ധ്യാ കൂടുതല്‍ എഴുതൂ.
എന്തായാലും താങ്കളുടെ വിമര്‍ശനത്തിന്‍റെ പൊരുള്‍ ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. താങ്കള്‍ എന്ത് പറഞ്ഞു എന്നതിനേക്കാള്‍ എന്തുകൊണ്ട് പറഞ്ഞു എന്ന വഴിയ്ക്കാണ് എന്‍റെ ചിന്ത പോയത്.
നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് സമാനത ഉള്ളതുകൊണ്ടാണ് മാര്‍ഗവും ഇതുപോലെ വീണ്ടുകാഴ്ച അനുവദിക്കുന്നത്.
ഇന്ന് എഴുതിയ കമന്‍റിനു പ്രത്യേകമായ നന്ദി.