Saturday, 18 February 2012

My subject

എന്നാലും നിങ്ങളില്‍ ചിലരുടെ ഉള്ളില്‍ എങ്കിലും കുറച്ചു ആശങ്ക കാണും എന്നറിയാം. 
അതുകൊണ്ടു ഒരു ലഘു വിശദീകരണം. 

Thursday, 16 February 2012

Religious Conversion




conversion
One comment 1.  Remarkable insight and picturisation !! - Govindan namboodiri Thottassery





Wednesday, 15 February 2012

Dedicated to Lord

ഈശ്വരാര്‍പ്പണമസ്തു


Lalettan Blessed

ലാലേട്ടന്‍  കാത്തു!! 


ആ ചുഴികളിലും തിരമാലകളിലുംപെട്ട് ഞാന്‍......
ആ നീരാളിപിടുത്തത്തില്‍നിന്ന് എന്നെ ലാലേട്ടന്‍ കാത്തു !!



മുതിര്‍ന്നവരുടെ അഭിപ്രായത്തെ മാനിച്ച് ഞാന്‍ വ്യക്തി അധിഷ്ടിതമായ വിമര്‍ശനങ്ങളില്‍നിന്ന് പിന്‍വാങ്ങുന്നു.
എന്നാല്‍ ആശയപരമായി വിമര്‍ശനം കൂടുതല്‍ രൂക്ഷം ആകും.
It is inevitable.
എല്ലാ ദിക്കിലും ശാന്തി കളിയാടട്ടെ.
ഓം ശാന്തി: 

Monday, 13 February 2012

Group discussion

ഗോപാലകൃഷ്ണന്‍ സാറിനു എതിരെ എഴുതിയ വിമര്‍ശനം അദ്ദേഹത്തിന്‍റെ പേരില്‍ ഉള്ള facebook group ല്‍ അവതരിപ്പിച്ചു. അവിടെ പൊരിഞ്ഞ ചര്‍ച്ചകള്‍ നടന്നു വരുന്നു. വിശദാംശങ്ങള്‍ ഇവിടെ സംഗ്രഹിക്കുന്നതാണ്. ആകാംക്ഷാ ഭരിതര്‍ക്ക്   facebook group ല്‍ നോക്കാം.