ഫേസ്ബുക്ക് പോസ്റ്റ് ഇവിടെയുണ്ട്: http://www.facebook.com/groups/180147685352969/349019835132419/ അത് വായിച്ചുനോക്കുക. ഈ സംഗ്രഹിക്കല്‍ ഒരു സംഹരിക്കലും വസ്തുതയ്ക്ക് അനുസൃതമല്ലാത്തതുമാണെന്ന് തോന്നുന്നു. നിങ്ങള്‍ തന്നെ നിഷ്പക്ഷമായി വിലയിരുത്തുക.
ശാന്തിവിചാരമെന്നാല്‍ ശാന്തിക്കാര്‍ക്ക് വേണ്ടിയുള്ള വിചാരമെന്ന് വിഷ്ണുപാല കണ്ടെത്തിയത് ഗംഭീരമായി, ഞാന്‍ ആ ഭാഗം ഒന്നുകൂടി ഉദ്ധരിക്കട്ടെ "ഇദ്ദേഹത്തിന്റെ ബ്ലോഗിലെ ചില കമന്റുകളില്‍ നിന്ന് മനസ്സിലായത്, അത് ശാന്തിക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും, ശാന്തിക്കാരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ രണ്ടുപറയുക എന്ന ഉദ്ദേശമാണെന്നുമാണ്. ശാന്തിക്കാരെ പറ്റി എന്തോ പരാമര്‍ശം ഗോപാലകൃഷ്ണന്‍ സാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതാവാം ഇദ്ദേഹത്തെ ചൊടിപ്പിച്ചതത്രേ.' അപ്പോള്‍ ശാന്തിനികേതനം ശാന്തിക്കര്‍ക്കു താമസിക്കനുള്ള സ്ഥലവും ശാന്തിവനം ശാന്തിക്കാര്‍ക്കു വനവാസത്തിനുള്ള ഇടവും ആവുമല്ലോ..(പിന്നെ വേറൊന്തൊക്കെ.) കഷ്ടം.
ലാലേട്ടന് നന്ദി. കൂട്ടമായ ചര്‍ച്ചയുടെ അടിയൊഴുക്കിലും ചുഴികളിലും പെട്ട് ഞാന്‍ വട്ടം കറങ്ങുക ആയിരുന്നു. ചുറ്റി തിരിഞ്ഞതല്ല. ചില പിടിവലികള്‍ മൂലം തലയൂരാന്‍ പ്രയാസം അനുഭവപ്പെട്ടു. ലാലേട്ടന്‍റെ കമന്‍റ് മാര്‍ഗദര്‍ശനമായി. സമയോചിതം ആയ ഉപദേശം ആയി. പേരിലെ ഏട്ടന്‍ സ്ഥാനം അന്വര്‍ത്ഥമായി. ഈ ദിശയില്‍ പറ്റിയ ആദ്യത്തെ അബദ്ധം ആണിത്. സ്തുതിച്ചത് അബദ്ധം ആയി തോന്നിയപ്പോഴാണ് വിമര്‍ശനം ഉടലെടുത്തത്.
എന്റെ മോഹന്‍ലാല്‍ഫാനേട്ടാ, ഞങ്ങളും ചോറാണ് ഉണ്ണുന്നത്. ഇതിലെ പോസ്റ്റുകളില്‍ ക്ഷേത്രശാന്തിക്കാരെ കുറിച്ചും അവരുടെ വിഷമങ്ങളെക്കുറിച്ചുമാണെഴുതുന്നത് എന്ന് ലേഖന കര്‍ത്താവായ തിരുമേനി തന്നെ അരുളിചെയ്തിട്ടുണ്ട്. പലയിടത്തും അതിന്റെ പരിദേവനങ്ങളും മറ്റ് ജാതിക്കാരെ അപഹസിക്കലും കാണാം. 'ശാന്തി' വിചാരം ഒരു നമ്പൂരിശ്ശന്‍ നടത്തുമ്പോള്‍ ("ഓം ശാന്തി" എന്ന് പലയിടത്തും എഴുതുന്നത് കൊണ്ടും) അത് യഥാര്‍ഥ സ്വാതികരായ ദ്വിജന്മാരുടെ ശാന്തി ചിന്തയാവും എന്ന് പലര്‍ക്കും (എനിക്കും) തെറ്റിദ്ധാരണയുണ്ടായിരുന്നു. ആരും നോക്കാത്ത, കംന്റിടാത്ത ഈ ബ്ലോഗിന് ഹിറ്റ് കൂട്ടാന്‍ ഈ വിവാദ വ്യവസായമല്ലാതെ വേറെ മാര്‍ഗ്ഗമില്ലേ. ഈ യുഗത്തില്‍ നല്ലത് ചെയ്യുന്നതിനേക്കാള്‍ പേരെടുക്കാന്‍ നല്ലത് മാന്യന്മാരെ അധിക്ഷേപിക്കലാണല്ലോ. ഈനാം പേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്നൊരു പഴം ചൊല്ലുകേട്ടിട്ടുണ്ട്. ഫേസ്‌ബുക്കിലെ കാര്യങ്ങള്‍ അസത്യമായി വളച്ചൊടിച്ച് സംഹരിച്ചതിനെ ചോദിച്ചപ്പോള്‍ ഉത്തരമില്ലാത്തത് കൊണ്ടാവും 'അരിയെത്ര, പയറഞ്ഞാഴി' ആയി ശാന്തിനികേതനം വന്നത്. അതൊക്കെ എന്നതാന്നേ, നമ്മളൊന്നും കേട്ടിട്ടില്ല? ഒന്നു പറഞ്ഞ് തരണേ! പിന്നെ ഈ ശാന്തി വിചാരം: ശാന്തി ചേച്ചീടെ വിചാരമാണോന്നേ?
ശാന്തിവിചാരം എന്നാല്‍ ശാന്തിക്കാര്‍ക്കു വേണ്ടിയുള്ള വിചാരം എന്നര്‍ത്ഥമില്ല, എന്നുവെച്ച് ശാന്തിക്കാര്‍ക്കു വേണ്ടിയും വിചാരിക്കുന്നതു കൊണ്ടു കുഴപ്പവുമില്ല. ലാലേട്ടന്‍ എന്നാല്‍ മോഹന്‍ലാല്‍ഫാനേട്ടന്‍ എന്നു കണ്ടെത്തിയതില്‍ തന്നെ വിഷ്ണുപാലയുടെ അബദ്ധവിചാരം അടങ്ങിയിട്ടുണ്ട്, ലാല്‍ എന്ന വാക്കിന്റെ പേറ്റന്റ് ഹോള്‍ഡറൊന്നുമല്ല മോഹന്‍ ലാല്‍, പേര് കീറിമുറിച്ചും മറ്റും ഒരാളെ വിചാരണ ചെയ്യുന്നത് തനി തറ പരിപാടി തന്നെ, വിഷ്ണുപാല ഒന്നാം ക്ലാസില്‍ നിന്നും രണ്ടിലേക്കേങ്കിലും എത്താന്‍ ശ്രമിക്കൂ. (അതോ എല്‍ കെ ജി യോ?) ഈ മുട്ട ചീഞ്ഞതാണെന്നു പറഞ്ഞാല്‍ "എന്നാല്‍ നിങ്ങളതുപോലൊരെണ്ണം ഇട്ടുകാണിക്കൂ" എന്നണോ മറുപടി പറയുക? വാസുദേവനു സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട് അതിനെ സഹിഷ്ണുതയോടെ വിമര്‍ശിക്കുന്നതിലും തെറ്റില്ല, എന്നാല്‍ അസഹിഷ്ണുത അല്‍പ്പത്തരത്തിന്റെ സ്റ്ഷ്ടിയാണ്. നമ്പൂരിശ്ശന്മാരോടും, പ്രത്യേകിച്ച് ശാന്തിക്കാരോടും വിഷ്ണുപാലക്കെന്തോ കുടിപ്പകയുണ്ടോ എന്നെനിക്കൊരു സംശയം തോന്നുന്നു, why this kolaveri, Vishnupala? എന്തായാലും ഈ ബ്ലോഗിലെഴുതിയതുകൊണ്ട് ഞാനൊരു മരപ്പട്ടിയുമായി, അതോ ഇനി വിഷ്ണു കണ്ണാടി നോക്കി പറഞ്ഞതാണോ? എന്തായാലും "തത്വമസി". പിന്നെ ശാന്തിച്ചേച്ചീടെ കൂടുതല്‍ വിവരങ്ങളും പ്രതീക്ഷിക്കുന്നു, എനിക്കവരെ അത്രക്കങ്ങട് പരിചയം പോര.
മോഹന്‍ലാലിനെയും ലാലേട്ടനേയും ബന്ധിപ്പിച്ചിരിക്കുന്നത് ഈ ബ്ലോഗില്‍ തന്നെ അതിന്റെ ഉടമസ്ഥനാണ്. "അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ മെക്കിട്ട് കേറാന്‍ വരണ്ട". തറ ലെവല്‍ കമന്റിന് അത്ര വരില്ലെങ്കിലും, ചേരുന്ന കമന്റിട്ടുവെന്നേയുള്ളൂ. പിന്നെ താങ്കളുടെ സ്വരൂപം കണ്ണാടിയില്‍ നോക്കി സ്വയം നിരൂപിച്ചാല്‍ മതി. "ശാന്തി വിചാരത്തിന്റെ" ഫാന്‍സിന്റെ തനിനിറം വെളിവായല്ലോ! "അസഹിഷ്ണുത അല്‍പ്പത്തരത്തിന്റെ സ്റ്ഷ്ടിയാണ്" - കണ്ണാടിയില്‍ നോക്കിയിട്ട് കൂട്ടുകാരനും കാട്ടിക്കൊടുക്കൂ. ഇത് ഞാന്‍ മാത്രമല്ല ഫേസ് ബുക്കില്‍ മറ്റ് പലരും പറഞ്ഞതാണ്. എല്ലാവര്‍ക്കും ഓരോ പേരിട്ട് രണ്ട് ചീത്ത എഴുതിക്കോളൂ. വള്ളിവട്ടത്തിന് ആളുകളെ ചീത്തവിളീക്കനല്ലാതെ മാന്യമായി മറുപടി പറയാനറിയാത്തതുകൊണ്ടാവും വക്കാലത്ത് എടുത്തിരിക്കുന്നത്. നന്നായി. "ഈ മുട്ട ചീഞ്ഞതാണെന്നു പറഞ്ഞാല്‍ "എന്നാല്‍ നിങ്ങളതുപോലൊരെണ്ണം ഇട്ടുകാണിക്കൂ" എന്നണോ മറുപടി പറയുക?" സാംഗത്യം മന്‍സ്സിലായില്ല. "വിഷ്ണുപാലക്കെന്തോ കുടിപ്പകയുണ്ടോ എന്നെനിക്കൊരു സംശയം തോന്നുന്നു" - ആര്‍ക്ക് ആരോടാണ് കുടിപ്പകയെന്ന് ഈ ബ്ലോഗ് വായിക്കുന്ന നിഷ്പക്ഷമതികള്‍ (അങ്ങിനെയാരും ഇല്ലാത്തത് എന്റെ കുഴപ്പമല്ല!) മനസ്സിലാവും! താങ്കളുടെ പ്രതികരണ ലെവലിന്റെ രണ്ടാം ക്ലാസ്സിലല്ല എല്‍ കെ ജി യില്പ്പോലും എത്താന്‍ എനിക്ക് ആവതില്ല. അത് താങ്കളുടെ കഴിവായിട്ടിരിക്കട്ടെ! അതിന് താഴെ മറ്റേയാളും പുറം ചൊറിഞ്ഞിട്ടുണ്ട്! ഭേഷ്! തിണ്ണമിടുക്ക് ഫേസ് ബുക്കില്‍ നടക്കുമോ ആവോ?
എന്നാലും വിഷ്ണുജി സ്വന്തം ചേച്ചീടെ കാര്യം ഇവിടെ എഴുന്നള്ളിക്കണ്ടായിരുന്നു. അതും പേര് സഹിതം! ഫേസ് ബുകിലും ബ്ലോഗിലും ഒക്കെ ഒരു പരസ്യം ആവട്ടെ എന്ന് കരുതി അല്ലെ? Dr.GK ഗ്രൂപ്പില്‍ ഇങ്ങനെയുള്ള നടപടി ക്രമങ്ങളും ഉണ്ടോ?
ബ്ലോഗ് വായിച്ച് സ്വരൂപം കണ്ടെത്താനുള്ള മിടുക്ക് എനിക്കില്ല, താങ്കളുടെ ഇതുവര്യുള്ള മറുപടികള്‍ വായിച്ചാല്‍ മനസ്സിലാവും ആര്‍ ആരെയാണ് ചീത്ത വിളിക്കുന്നതെന്ന്, എനിക്കാരുടേയും വക്കാലത്തില്ല, വാസുദേവനോട് ഞാന്‍ പറഞ്ഞത് വയിച്ചാല്‍ മനസ്സിലാവും എനിക്കയാളുടെ വക്കലത്തുണ്ടോയെന്ന്, പക്ഷെ എന്റെ വിമര്‍ശനം സഹിഷ്ണുതയുടെ പരിധി ലംഘിച്ചില്ലെന്നു മാത്രം, വിഷ്ണുവിനെപ്പോലെ എനിക്കത്ര പെട്ടെന്നൊന്നും തുള്ളല്‍ വരികയുമില്ല,എന്നേയും എനിക്കിഷ്ടമുള്ള ആരെയും മറ്റാരും വിമര്‍ശിക്കരുത്, അഥവാ വിമര്‍ശിച്ചാല്‍ ഞാനയാളെയും കൂടെയുള്ളവരേയുമൊക്കെ ചീത്ത വിളിച്ചും പറയാവുന്നതൊക്കെ പറഞ്ഞും അപഹസിച്ചും സംതൃപ്തി കണ്ടെത്തും എന്ന ഒരു രീതി എന്റെയല്ല വിഷ്ണുവിന്റെയാണ്. ഞാന്‍ അങ്ങാടിയില്‍ തോറ്റിട്ടുമില്ല വിഷ്ണു എന്റെ അമ്മയുമല്ല. ഈശ്വരന്‍ സഹായിച്ച് അങ്ങിനെയാവാതിരുന്നത് എന്റെ ഭാഗ്യം. ഞാന്‍ facebookല്‍ വിഷ്ണു ഇതേ സംവാദത്തില്‍ പങ്കെടുത്ത് പറഞ്ഞ ആ വരികളാണ് ആദ്യം ഉദ്ധരിച്ചത്. അപ്പോള്‍ അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നു പറഞ്നുതുടങ്ങിയതും താങ്കള്‍ തന്നെ, എന്റെ പ്രതികരണ ലെവലിന്റെ രണ്ടാം ക്ലാസില്‍ പോലും എത്താന്‍ കഴിയുമെന്നു സ്വയം ബോദ്ധ്യമുണ്ടല്ലോ? പിന്നെന്തിനു ഈ വൃഥാ വ്യായാമം? കുടിപ്പക വ്യക്തമാക്കുന്ന വാക്കുകള്‍ ആദ്യാവസാനം വായിച്ചാല്‍ ആര്‍ക്ക് ആരോടെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. സ്വന്തം വാക്കുകള്‍ മനസ്സിരുത്തിയൊന്നു വായിച്ചാല്‍ സ്വന്തം സാംസ്കാരിക നിലവാരവും ബോദ്ധ്യപ്പെടും. ഏതായാലും ഈ വിഷയത്തിലുള്ള ചര്‍ച്ച ഇതിനപ്പുറം നീട്ടിക്കൊണ്ടുപോകാന്‍ എനിക്കാഗ്രഹമില്ല. (അത്രയധികം പ്രകോപനങ്ങളുണ്ടായില്ലെങ്കില്‍) ഈ ചര്‍ച്ച ഞാന്‍ അവസനിപ്പിക്കുന്നു.
ലാലേട്ടന് പ്രണാമം. അവന്‍റെ തനിനിറം പുറത്തു കൊണ്ട് വന്നതിനു നന്ദി. അത് ആ ഗ്രൂപുകാര്‍ക്കും മനസ്സിലായി വരുന്നുണ്ട്. ഇതൊക്കെ ദൈവികമായ നിയോഗങ്ങള്‍ ആണ്. ഏട്ടനെ പ്രചോദിപ്പിച്ചത് സാക്ഷാല്‍ ഈശ്വരന്‍ തന്നെ. ഇപ്പോള്‍ സംയമിപ്പിക്കുന്നതും ആ ശക്തി തന്നെ.
തര്‍ക്കുത്തരവും തറു തലയും പറയല്‍ ആണ് അവന്‍റെ ഹോബി. അത് കേട്ട് ഹാഹൂ വെക്കാന്‍ കുറെ കൂട്ടാളികളും. അവന്‍റെ ആഗ്രഹം എന്നെ ഒറ്റപ്പെടുത്തല്‍ ആണ്. എനിക്ക് അനുകൂലമായി ആര് പറഞ്ഞാലും ഇവന്‍ എതിര്‍ക്കും. ഡോ ഗോപാലകൃഷ്ണന്‍ ആയാലും ഈ പരാക്രിമി അദ്ദേഹത്തെയും തള്ളിപ്പറയും. എന്‍റെ ഊഹം ശരിയാണെങ്കില്‍ അദ്ദേഹം ഇപ്പോള്‍ മതംമാറ്റത്തെ കുറിച്ച് ആവും ചിന്തിക്കുന്നത്. ഇത്തരം ഇരുതലമൂരികള്‍ മറ്റൊരു മതത്തിലും കാണില്ല.
നമ്പൂതിരിയുടെ സംസ്കാരം "അവന്‍" വിളിയില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ! ഇവന്റെ ഇരട്ടി പ്രായമുള്ളവരെയാണ് ജാത്യഭിമാനം കൊണ്ട് ഇങ്ങിനെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ജാതി വാസൂരിയെക്കാള്‍ ഒട്ടും കുറവല്ലെന്ന് എനിക്കറിയാം!ഇയാള്‍ നമ്പൂതിരിയെന്ന് പറയുന്നത് നമ്പൂതിരിമാര്‍ക്കും, വള്ളിവട്ടം എന്ന് വയ്ക്കുന്നത് ആ മനയിലുണ്ടായിരുന്ന മഹാബ്രാഹ്മണര്‍ക്കും അപമാനകരം തന്നെ. ശുദ്ധ നുണ പറയുന്നവനോ നമ്പൂതിരി!? ഈ ലാലേട്ടന്‍ എന്നു പറയുന്നത് വാസൂരി സ്വയം പുകഴ്ത്താന്‍ വെച്ചിരിക്കുന്ന ഒരു അപരനാമം ആണെന്നാണ് ഞങ്ങള്‍ക്ക് സംശയം. അല്ലേങ്കില്‍ ലാലേട്ടന്‍ നമ്പൂതിരിയും പച്ച കള്ളം എഴുതുകയില്ലല്ലോ?! ഗോപാലകൃഷ്ണന്‍ സാര്‍ ശാന്തിക്കാരെ വിമര്‍ശിച്ചതിന് വാസൂരിയാണ് അദ്ദേഹത്തെ അസഹിഷ്ണുവായി ചീത്ത വിളിച്ചത്. വിഷ്ണു അതിന് മറുപടി കൊടുത്തു. അതിന് ഉത്തരമില്ലാതെ വന്നപ്പോള്‍ വാസൂരിയും അയാളുടെ അപര നാമമായ ലാലേട്ടനുമാണ് സഭ്യേതരമായ കാര്യങ്ങള്‍ എഴുതിയതെന്ന് കാഴ്ചക്കാരായ ഞങ്ങള്‍ക്ക് മനസ്സിലായ കാര്യമാണ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്ന രീതിയില്‍ ജാതി വിദ്വേഷവും ആരോപിച്ചു (ആനമന്തന്‍ ഉണ്ണി മന്തനെ മന്താ എന്ന് വിളിക്കുന്നത് പോലെ!). ഇയാളുടെ പോസ്റ്റുകള്‍ വായിച്ച് ഇയാളോളം ജാതിഭ്രാന്തന്മാര്‍ ഇല്ലെന്നാണ് ഗ്രൂപ്പില്‍ എല്ലാവരുടെയും അഭിപ്രായം. പിന്നെയും നാണമില്ലാതെ നുണതന്നെ എഴുതുന്നല്ലോ!? ഇത്തരം ഒന്നു പോരെ പരമ്പരാ പ്രാപ്തമായ പുണ്യമെല്ലാം നശിക്കാന്‍! വള്ളിവട്ടം മനയില്‍ വേറെ മുതിര്‍ന്നവര്‍ ഇല്ലേ ഈ അസുരവിത്തിനെ നേര്‍വഴിക്ക് നയിക്കാന്‍?
വിമര്‍ശിക്കുകയും വേണ്ട സ്തുതി പാടുകയും വേണ്ട, പറയുന്നവരെ പറയാന്‍ വിടൂ, കേള്‍ക്കേണ്ടെങ്കില്‍ കേള്‍ക്കുന്നിടത്ത് ചുറ്റിത്തിരിയാതിരിക്കൂ
ReplyDeleteഫേസ്ബുക്ക് പോസ്റ്റ് ഇവിടെയുണ്ട്: http://www.facebook.com/groups/180147685352969/349019835132419/
ReplyDeleteഅത് വായിച്ചുനോക്കുക. ഈ സംഗ്രഹിക്കല്‍ ഒരു സംഹരിക്കലും വസ്തുതയ്ക്ക് അനുസൃതമല്ലാത്തതുമാണെന്ന് തോന്നുന്നു. നിങ്ങള്‍ തന്നെ നിഷ്പക്ഷമായി വിലയിരുത്തുക.
ശാന്തിവിചാരമെന്നാല്‍ ശാന്തിക്കാര്‍ക്ക് വേണ്ടിയുള്ള വിചാരമെന്ന് വിഷ്ണുപാല കണ്ടെത്തിയത് ഗംഭീരമായി, ഞാന്‍ ആ ഭാഗം ഒന്നുകൂടി ഉദ്ധരിക്കട്ടെ "ഇദ്ദേഹത്തിന്റെ ബ്ലോഗിലെ ചില കമന്റുകളില്‍ നിന്ന് മനസ്സിലായത്, അത് ശാന്തിക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും, ശാന്തിക്കാരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരെ രണ്ടുപറയുക എന്ന ഉദ്ദേശമാണെന്നുമാണ്. ശാന്തിക്കാരെ പറ്റി എന്തോ പരാമര്‍ശം ഗോപാലകൃഷ്ണന്‍ സാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതാവാം ഇദ്ദേഹത്തെ ചൊടിപ്പിച്ചതത്രേ.' അപ്പോള്‍ ശാന്തിനികേതനം ശാന്തിക്കര്‍ക്കു താമസിക്കനുള്ള സ്ഥലവും ശാന്തിവനം ശാന്തിക്കാര്‍ക്കു വനവാസത്തിനുള്ള ഇടവും ആവുമല്ലോ..(പിന്നെ വേറൊന്തൊക്കെ.) കഷ്ടം.
ReplyDeleteലാലേട്ടന് നന്ദി. കൂട്ടമായ ചര്‍ച്ചയുടെ അടിയൊഴുക്കിലും ചുഴികളിലും പെട്ട് ഞാന്‍ വട്ടം കറങ്ങുക ആയിരുന്നു. ചുറ്റി തിരിഞ്ഞതല്ല. ചില പിടിവലികള്‍ മൂലം തലയൂരാന്‍ പ്രയാസം അനുഭവപ്പെട്ടു. ലാലേട്ടന്‍റെ കമന്‍റ് മാര്‍ഗദര്‍ശനമായി. സമയോചിതം ആയ ഉപദേശം ആയി. പേരിലെ ഏട്ടന്‍ സ്ഥാനം അന്വര്‍ത്ഥമായി. ഈ ദിശയില്‍ പറ്റിയ ആദ്യത്തെ അബദ്ധം ആണിത്. സ്തുതിച്ചത് അബദ്ധം ആയി തോന്നിയപ്പോഴാണ് വിമര്‍ശനം ഉടലെടുത്തത്.
ReplyDeleteThank u 4 the additional support Lalettan. Athu vaayichu rasichu.
ReplyDeleteതക്ക സമയത്ത് ലാലേട്ടന്‍ എത്തിയില്ലാരുന്നെങ്കില്‍ ആ സംവാദ ചരട് എന്‍റെ കഴുത്തില്‍ കുടുങ്ങിയേനെ!
ReplyDeleteഎന്റെ മോഹന്‍ലാല്‍ഫാനേട്ടാ, ഞങ്ങളും ചോറാണ് ഉണ്ണുന്നത്. ഇതിലെ പോസ്റ്റുകളില്‍ ക്ഷേത്രശാന്തിക്കാരെ കുറിച്ചും അവരുടെ വിഷമങ്ങളെക്കുറിച്ചുമാണെഴുതുന്നത് എന്ന് ലേഖന കര്‍ത്താവായ തിരുമേനി തന്നെ അരുളിചെയ്തിട്ടുണ്ട്. പലയിടത്തും അതിന്റെ പരിദേവനങ്ങളും മറ്റ് ജാതിക്കാരെ അപഹസിക്കലും കാണാം. 'ശാന്തി' വിചാരം ഒരു നമ്പൂരിശ്ശന്‍ നടത്തുമ്പോള്‍ ("ഓം ശാന്തി" എന്ന് പലയിടത്തും എഴുതുന്നത് കൊണ്ടും) അത് യഥാര്‍ഥ സ്വാതികരായ ദ്വിജന്മാരുടെ ശാന്തി ചിന്തയാവും എന്ന് പലര്‍ക്കും (എനിക്കും) തെറ്റിദ്ധാരണയുണ്ടായിരുന്നു. ആരും നോക്കാത്ത, കംന്റിടാത്ത ഈ ബ്ലോഗിന് ഹിറ്റ് കൂട്ടാന്‍ ഈ വിവാദ വ്യവസായമല്ലാതെ വേറെ മാര്‍ഗ്ഗമില്ലേ. ഈ യുഗത്തില്‍ നല്ലത് ചെയ്യുന്നതിനേക്കാള്‍ പേരെടുക്കാന്‍ നല്ലത് മാന്യന്മാരെ അധിക്ഷേപിക്കലാണല്ലോ. ഈനാം പേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്നൊരു പഴം ചൊല്ലുകേട്ടിട്ടുണ്ട്. ഫേസ്‌ബുക്കിലെ കാര്യങ്ങള്‍ അസത്യമായി വളച്ചൊടിച്ച് സംഹരിച്ചതിനെ ചോദിച്ചപ്പോള്‍ ഉത്തരമില്ലാത്തത് കൊണ്ടാവും 'അരിയെത്ര, പയറഞ്ഞാഴി' ആയി ശാന്തിനികേതനം വന്നത്. അതൊക്കെ എന്നതാന്നേ, നമ്മളൊന്നും കേട്ടിട്ടില്ല? ഒന്നു പറഞ്ഞ് തരണേ! പിന്നെ ഈ ശാന്തി വിചാരം: ശാന്തി ചേച്ചീടെ വിചാരമാണോന്നേ?
ReplyDeleteശാന്തിവിചാരം എന്നാല്‍ ശാന്തിക്കാര്‍ക്കു വേണ്ടിയുള്ള വിചാരം എന്നര്‍ത്ഥമില്ല, എന്നുവെച്ച് ശാന്തിക്കാര്‍ക്കു വേണ്ടിയും വിചാരിക്കുന്നതു കൊണ്ടു കുഴപ്പവുമില്ല. ലാലേട്ടന്‍ എന്നാല്‍ മോഹന്‍ലാല്‍ഫാനേട്ടന്‍ എന്നു കണ്ടെത്തിയതില്‍ തന്നെ വിഷ്ണുപാലയുടെ അബദ്ധവിചാരം അടങ്ങിയിട്ടുണ്ട്, ലാല്‍ എന്ന വാക്കിന്റെ പേറ്റന്റ് ഹോള്‍ഡറൊന്നുമല്ല മോഹന്‍ ലാല്‍, പേര് കീറിമുറിച്ചും മറ്റും ഒരാളെ വിചാരണ ചെയ്യുന്നത് തനി തറ പരിപാടി തന്നെ, വിഷ്ണുപാല ഒന്നാം ക്ലാസില്‍ നിന്നും രണ്ടിലേക്കേങ്കിലും എത്താന്‍ ശ്രമിക്കൂ. (അതോ എല്‍ കെ ജി യോ?) ഈ മുട്ട ചീഞ്ഞതാണെന്നു പറഞ്ഞാല്‍ "എന്നാല്‍ നിങ്ങളതുപോലൊരെണ്ണം ഇട്ടുകാണിക്കൂ" എന്നണോ മറുപടി പറയുക? വാസുദേവനു സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട് അതിനെ സഹിഷ്ണുതയോടെ വിമര്‍ശിക്കുന്നതിലും തെറ്റില്ല, എന്നാല്‍ അസഹിഷ്ണുത അല്‍പ്പത്തരത്തിന്റെ സ്റ്ഷ്ടിയാണ്. നമ്പൂരിശ്ശന്മാരോടും, പ്രത്യേകിച്ച് ശാന്തിക്കാരോടും വിഷ്ണുപാലക്കെന്തോ കുടിപ്പകയുണ്ടോ എന്നെനിക്കൊരു സംശയം തോന്നുന്നു, why this kolaveri, Vishnupala? എന്തായാലും ഈ ബ്ലോഗിലെഴുതിയതുകൊണ്ട് ഞാനൊരു മരപ്പട്ടിയുമായി, അതോ ഇനി വിഷ്ണു കണ്ണാടി നോക്കി പറഞ്ഞതാണോ? എന്തായാലും "തത്വമസി". പിന്നെ ശാന്തിച്ചേച്ചീടെ കൂടുതല്‍ വിവരങ്ങളും പ്രതീക്ഷിക്കുന്നു, എനിക്കവരെ അത്രക്കങ്ങട് പരിചയം പോര.
ReplyDeleteThere is a great deal. Lalettan, My thanks beyond words. I pray for you.
ReplyDeleteമോഹന്‍ലാലിനെയും ലാലേട്ടനേയും ബന്ധിപ്പിച്ചിരിക്കുന്നത് ഈ ബ്ലോഗില്‍ തന്നെ അതിന്റെ ഉടമസ്ഥനാണ്. "അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ മെക്കിട്ട് കേറാന്‍ വരണ്ട". തറ ലെവല്‍ കമന്റിന് അത്ര വരില്ലെങ്കിലും, ചേരുന്ന കമന്റിട്ടുവെന്നേയുള്ളൂ. പിന്നെ താങ്കളുടെ സ്വരൂപം കണ്ണാടിയില്‍ നോക്കി സ്വയം നിരൂപിച്ചാല്‍ മതി. "ശാന്തി വിചാരത്തിന്റെ" ഫാന്‍സിന്റെ തനിനിറം വെളിവായല്ലോ! "അസഹിഷ്ണുത അല്‍പ്പത്തരത്തിന്റെ സ്റ്ഷ്ടിയാണ്" - കണ്ണാടിയില്‍ നോക്കിയിട്ട് കൂട്ടുകാരനും കാട്ടിക്കൊടുക്കൂ. ഇത് ഞാന്‍ മാത്രമല്ല ഫേസ് ബുക്കില്‍ മറ്റ് പലരും പറഞ്ഞതാണ്. എല്ലാവര്‍ക്കും ഓരോ പേരിട്ട് രണ്ട് ചീത്ത എഴുതിക്കോളൂ. വള്ളിവട്ടത്തിന് ആളുകളെ ചീത്തവിളീക്കനല്ലാതെ മാന്യമായി മറുപടി പറയാനറിയാത്തതുകൊണ്ടാവും വക്കാലത്ത് എടുത്തിരിക്കുന്നത്. നന്നായി. "ഈ മുട്ട ചീഞ്ഞതാണെന്നു പറഞ്ഞാല്‍ "എന്നാല്‍ നിങ്ങളതുപോലൊരെണ്ണം ഇട്ടുകാണിക്കൂ" എന്നണോ മറുപടി പറയുക?" സാംഗത്യം മന്‍സ്സിലായില്ല. "വിഷ്ണുപാലക്കെന്തോ കുടിപ്പകയുണ്ടോ എന്നെനിക്കൊരു സംശയം തോന്നുന്നു" - ആര്‍ക്ക് ആരോടാണ് കുടിപ്പകയെന്ന് ഈ ബ്ലോഗ് വായിക്കുന്ന നിഷ്പക്ഷമതികള്‍ (അങ്ങിനെയാരും ഇല്ലാത്തത് എന്റെ കുഴപ്പമല്ല!) മനസ്സിലാവും! താങ്കളുടെ പ്രതികരണ ലെവലിന്റെ രണ്ടാം ക്ലാസ്സിലല്ല എല്‍ കെ ജി യില്പ്പോലും എത്താന്‍ എനിക്ക് ആവതില്ല. അത് താങ്കളുടെ കഴിവായിട്ടിരിക്കട്ടെ! അതിന് താഴെ മറ്റേയാളും പുറം ചൊറിഞ്ഞിട്ടുണ്ട്! ഭേഷ്! തിണ്ണമിടുക്ക് ഫേസ് ബുക്കില്‍ നടക്കുമോ ആവോ?
ReplyDeleteലാലേട്ടാ, ഇതിനു മറുപടി ഞാന്‍ തന്നെ കൊടുത്തോളാം. സവാരി ശിവഗിരി.
ReplyDeleteഎന്നാലും വിഷ്ണുജി സ്വന്തം ചേച്ചീടെ കാര്യം ഇവിടെ എഴുന്നള്ളിക്കണ്ടായിരുന്നു. അതും പേര് സഹിതം! ഫേസ് ബുകിലും ബ്ലോഗിലും ഒക്കെ ഒരു പരസ്യം ആവട്ടെ എന്ന് കരുതി അല്ലെ? Dr.GK ഗ്രൂപ്പില്‍ ഇങ്ങനെയുള്ള നടപടി ക്രമങ്ങളും ഉണ്ടോ?
ReplyDeleteതങ്കളുടെ സംസ്കാരത്തെ സ്തുതിക്കുന്നു!
ReplyDeleteഈ സംസ്കാരമുള്ളവര്‍ ശാന്തിക്കാരായിരുന്നാല്‍ ഹിന്ദുക്കള്‍ക്ക് മതപരിവര്‍ത്തനമല്ലാതെ എന്ത് മാര്‍ഗ്ഗം!
സംസ്കാര സമ്പന്നന്‍ ആയ താങ്കള്‍ക്കു ശാന്തിക്കാരന്‍ ആവാമല്ലോ.
ReplyDeleteബ്ലോഗ് വായിച്ച് സ്വരൂപം കണ്ടെത്താനുള്ള മിടുക്ക് എനിക്കില്ല, താങ്കളുടെ ഇതുവര്യുള്ള മറുപടികള്‍ വായിച്ചാല്‍ മനസ്സിലാവും ആര്‍ ആരെയാണ് ചീത്ത വിളിക്കുന്നതെന്ന്, എനിക്കാരുടേയും വക്കാലത്തില്ല, വാസുദേവനോട് ഞാന്‍ പറഞ്ഞത് വയിച്ചാല്‍ മനസ്സിലാവും എനിക്കയാളുടെ വക്കലത്തുണ്ടോയെന്ന്, പക്ഷെ എന്റെ വിമര്‍ശനം സഹിഷ്ണുതയുടെ പരിധി ലംഘിച്ചില്ലെന്നു മാത്രം, വിഷ്ണുവിനെപ്പോലെ എനിക്കത്ര പെട്ടെന്നൊന്നും തുള്ളല്‍ വരികയുമില്ല,എന്നേയും എനിക്കിഷ്ടമുള്ള ആരെയും മറ്റാരും വിമര്‍ശിക്കരുത്, അഥവാ വിമര്‍ശിച്ചാല്‍ ഞാനയാളെയും കൂടെയുള്ളവരേയുമൊക്കെ ചീത്ത വിളിച്ചും പറയാവുന്നതൊക്കെ പറഞ്ഞും അപഹസിച്ചും സംതൃപ്തി കണ്ടെത്തും എന്ന ഒരു രീതി എന്റെയല്ല വിഷ്ണുവിന്റെയാണ്. ഞാന്‍ അങ്ങാടിയില്‍ തോറ്റിട്ടുമില്ല വിഷ്ണു എന്റെ അമ്മയുമല്ല. ഈശ്വരന്‍ സഹായിച്ച് അങ്ങിനെയാവാതിരുന്നത് എന്റെ ഭാഗ്യം. ഞാന്‍ facebookല്‍ വിഷ്ണു ഇതേ സംവാദത്തില്‍ പങ്കെടുത്ത് പറഞ്ഞ ആ വരികളാണ് ആദ്യം ഉദ്ധരിച്ചത്. അപ്പോള്‍ അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നു പറഞ്നുതുടങ്ങിയതും താങ്കള്‍ തന്നെ, എന്റെ പ്രതികരണ ലെവലിന്റെ രണ്ടാം ക്ലാസില്‍ പോലും എത്താന്‍ കഴിയുമെന്നു സ്വയം ബോദ്ധ്യമുണ്ടല്ലോ? പിന്നെന്തിനു ഈ വൃഥാ വ്യായാമം? കുടിപ്പക വ്യക്തമാക്കുന്ന വാക്കുകള്‍ ആദ്യാവസാനം വായിച്ചാല്‍ ആര്‍ക്ക് ആരോടെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. സ്വന്തം വാക്കുകള്‍ മനസ്സിരുത്തിയൊന്നു വായിച്ചാല്‍ സ്വന്തം സാംസ്കാരിക നിലവാരവും ബോദ്ധ്യപ്പെടും. ഏതായാലും ഈ വിഷയത്തിലുള്ള ചര്‍ച്ച ഇതിനപ്പുറം നീട്ടിക്കൊണ്ടുപോകാന്‍ എനിക്കാഗ്രഹമില്ല. (അത്രയധികം പ്രകോപനങ്ങളുണ്ടായില്ലെങ്കില്‍) ഈ ചര്‍ച്ച ഞാന്‍ അവസനിപ്പിക്കുന്നു.
ReplyDeleteലാലേട്ടന് പ്രണാമം. അവന്‍റെ തനിനിറം പുറത്തു കൊണ്ട് വന്നതിനു നന്ദി. അത് ആ ഗ്രൂപുകാര്‍ക്കും മനസ്സിലായി വരുന്നുണ്ട്. ഇതൊക്കെ ദൈവികമായ നിയോഗങ്ങള്‍ ആണ്. ഏട്ടനെ പ്രചോദിപ്പിച്ചത് സാക്ഷാല്‍ ഈശ്വരന്‍ തന്നെ. ഇപ്പോള്‍ സംയമിപ്പിക്കുന്നതും ആ ശക്തി തന്നെ.
ReplyDeleteതര്‍ക്കുത്തരവും തറു തലയും പറയല്‍ ആണ് അവന്‍റെ ഹോബി. അത് കേട്ട് ഹാഹൂ വെക്കാന്‍ കുറെ കൂട്ടാളികളും. അവന്‍റെ ആഗ്രഹം എന്നെ ഒറ്റപ്പെടുത്തല്‍ ആണ്. എനിക്ക് അനുകൂലമായി ആര് പറഞ്ഞാലും ഇവന്‍ എതിര്‍ക്കും. ഡോ ഗോപാലകൃഷ്ണന്‍ ആയാലും ഈ പരാക്രിമി അദ്ദേഹത്തെയും തള്ളിപ്പറയും. എന്‍റെ ഊഹം ശരിയാണെങ്കില്‍ അദ്ദേഹം ഇപ്പോള്‍ മതംമാറ്റത്തെ കുറിച്ച് ആവും ചിന്തിക്കുന്നത്. ഇത്തരം ഇരുതലമൂരികള്‍ മറ്റൊരു മതത്തിലും കാണില്ല.
നമ്പൂതിരിയുടെ സംസ്കാരം "അവന്‍" വിളിയില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ! ഇവന്റെ ഇരട്ടി പ്രായമുള്ളവരെയാണ് ജാത്യഭിമാനം കൊണ്ട് ഇങ്ങിനെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ജാതി വാസൂരിയെക്കാള്‍ ഒട്ടും കുറവല്ലെന്ന് എനിക്കറിയാം!ഇയാള്‍ നമ്പൂതിരിയെന്ന് പറയുന്നത് നമ്പൂതിരിമാര്‍ക്കും, വള്ളിവട്ടം എന്ന് വയ്ക്കുന്നത് ആ മനയിലുണ്ടായിരുന്ന മഹാബ്രാഹ്മണര്‍ക്കും അപമാനകരം തന്നെ. ശുദ്ധ നുണ പറയുന്നവനോ നമ്പൂതിരി!?
ReplyDeleteഈ ലാലേട്ടന്‍ എന്നു പറയുന്നത് വാസൂരി സ്വയം പുകഴ്ത്താന്‍ വെച്ചിരിക്കുന്ന ഒരു അപരനാമം ആണെന്നാണ് ഞങ്ങള്‍ക്ക് സംശയം. അല്ലേങ്കില്‍ ലാലേട്ടന്‍ നമ്പൂതിരിയും പച്ച കള്ളം എഴുതുകയില്ലല്ലോ?! ഗോപാലകൃഷ്ണന്‍ സാര്‍ ശാന്തിക്കാരെ വിമര്‍ശിച്ചതിന് വാസൂരിയാണ് അദ്ദേഹത്തെ അസഹിഷ്ണുവായി ചീത്ത വിളിച്ചത്. വിഷ്ണു അതിന് മറുപടി കൊടുത്തു. അതിന് ഉത്തരമില്ലാതെ വന്നപ്പോള്‍ വാസൂരിയും അയാളുടെ അപര നാമമായ ലാലേട്ടനുമാണ് സഭ്യേതരമായ കാര്യങ്ങള്‍ എഴുതിയതെന്ന് കാഴ്ചക്കാരായ ഞങ്ങള്‍ക്ക് മനസ്സിലായ കാര്യമാണ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്ന രീതിയില്‍ ജാതി വിദ്വേഷവും ആരോപിച്ചു (ആനമന്തന്‍ ഉണ്ണി മന്തനെ മന്താ എന്ന് വിളിക്കുന്നത് പോലെ!). ഇയാളുടെ പോസ്റ്റുകള്‍ വായിച്ച് ഇയാളോളം ജാതിഭ്രാന്തന്മാര്‍ ഇല്ലെന്നാണ് ഗ്രൂപ്പില്‍ എല്ലാവരുടെയും അഭിപ്രായം. പിന്നെയും നാണമില്ലാതെ നുണതന്നെ എഴുതുന്നല്ലോ!? ഇത്തരം ഒന്നു പോരെ പരമ്പരാ പ്രാപ്തമായ പുണ്യമെല്ലാം നശിക്കാന്‍! വള്ളിവട്ടം മനയില്‍ വേറെ മുതിര്‍ന്നവര്‍ ഇല്ലേ ഈ അസുരവിത്തിനെ നേര്‍വഴിക്ക് നയിക്കാന്‍?
പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
ReplyDeleteപണ്ടേപ്പോലെ ഫലിക്കുന്നില്ല
പണ്ടിവനോരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേന്‍..
(കുഞ്ചന്‍ നമ്പ്യാര്‍)