Saturday, 18 February 2012

My subject

എന്നാലും നിങ്ങളില്‍ ചിലരുടെ ഉള്ളില്‍ എങ്കിലും കുറച്ചു ആശങ്ക കാണും എന്നറിയാം. 
അതുകൊണ്ടു ഒരു ലഘു വിശദീകരണം. 

3 comments:

  1. ഞാന്‍ ആ കമന്റുകള്‍ മുഴുവന്‍ വായിച്ചു. അന്യായം കാണിച്ചത് വാസുദേവന്‍ നമ്പൂതിരിയാണ്. ഉത്തരം മുട്ടിയപ്പോള്‍ ജാതി ചിന്ത പറഞ്ഞ് രക്ഷപ്പെടുന്നു. വാസുദേവന്‍ നമ്പൂതിരിയോളം സങ്കുചിത ജാതി ചിന്തയുള്ളവരെ ഒരു ഗ്രൂപ്പിലും കണ്ടിട്ടില്ല. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ അദ്ദേഹത്തെ പുകഴ്ത്താന്‍ ഇവിടെ മാത്രമേ ആളുണ്ടായുള്ളൂ. ജികെ ഗ്രൂപ്പില്‍ കുറെ ബ്രാഹ്മണരുണ്ട്, അവര്‍ക്കൊന്നും ബ്രാഹ്മണരെ അപമാനിച്ചതായി തോന്നിയില്ല. അസത്യവും അസഭ്യവും പറയുന്നവനോ ദ്വിജന്‍?
    ഇത്ര സങ്കുചിത മന്‍സ്കരെയാണല്ലോ ആളുകള്‍ ബ്രാഹ്മണരായി ബഹുമാനിക്കുന്നത്.

    ReplyDelete
  2. അഡ്മിന്‍ അച്ചടക്ക നടപടി സ്വീകരിച്ചത്രേ. നാണമില്ലേ വിപ്രാ ഇത്തരം അസത്യ ഭാഷണം നടത്താന്‍? കുലത്തിന്റെ അഭിമാനമെങ്കിലും നോക്കൂ!

    ReplyDelete
  3. പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
    പണ്ടേപ്പോലെ ഫലിക്കുന്നില്ല
    പണ്ടിവനോരു കടിയാലൊരു പുലിയെ
    കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നേന്‍..
    (കുഞ്ചന്‍ നമ്പ്യാര്‍)

    ReplyDelete