Thursday, 16 February 2012

Religious Conversion




conversion
One comment 1.  Remarkable insight and picturisation !! - Govindan namboodiri Thottassery





6 comments:

  1. c̶o̶n̶v̶e̶r̶t̶i̶o̶n̶ conversion
    മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
    യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

    ReplyDelete
    Replies
    1. Thank u Anonymous for spelling correction. You have sent the praise directly to God. I appreciate both. My pranaams.

      Delete
  2. താങ്കളുടെ ഈ എഴുത്താണ് അസ്സലായത്. എന്തൊരു പദ ബാഹുല്യം! താങ്കളുടെ പാണ്ഡിത്യം വെളിവാക്കുന്ന ലേഖനമായി - അതോ പ്രൗഢഗംഭീരമായ കവിതയോ? ഇതു പോലെ എഴുതാന്‍ കഴിയുന്നവര്‍ മലയാളത്തില്‍ ഇന്ന് ചുരുങ്ങും. താങ്കളുടെ മഹത്ത്വം മനസ്സിലാക്കാത്ത മൂര്‍ഖന്മാരുടെ മുന്‍പില്‍ എന്തിന് എഴുതണം. അവരൊക്കെ സങ്കുചിതമായ നമ്പൂതിരി വിരോധം കാരണമാണ് താങ്കളെപ്പോലൊരു അതുല്യ പ്രതിഭയെ നിന്ദിക്കുന്നത്. എന്തായാലും ആ കശ്മലന്മാര്‍ക്ക് കണക്കിനായി! ഈ കത്രികയ്ക്ക് നമ്മുക്ക് നല്ലപ്രചാരം കൊടുക്കണം, യോഗക്ഷേമ സഭയുമായി സംസാരിച്ച് മാസികയില്‍ കൊടുക്കുകയും പിന്നീട് ബ്രഹ്മജ്ഞരുടെ സംഘടനയുടെ ലോഗോ ആയും ഉപയോഗിക്കാം എന്ന് തോന്നുന്നു. ഫേസ് ബുക്കിലൊക്കെ താങ്കളുടെ അതുല്യ പ്രതിഭ പന്നിയുടെ മുന്‍പില്‍ മുത്ത് വിതറിയ പോലെയേ ആവൂ. അതൊക്കെ കൊച്ചു പിള്ളാര്‍ക്ക് കളിക്കാനുള്ളതല്ലേ, താങ്കളെപ്പോലുള്ള പ്രതിഭാശാലികള്‍ക്കുള്ളതല്ല. വിദ്യാര്‍പ്പണം പ്രാത്രമറിഞ്ഞ് വേണം!

    ReplyDelete
  3. നാരായണ! നാരായണ!! എല്ലാം ഈശ്വരാനുഗ്രഹം. പ്രോത്സാഹനത്തിനു നന്ദി. അവറ്റകള്‍ അവിടെക്കിടന്നു കലപില കൂട്ടട്ടെ. ആര് വക വെക്കുന്നു? കശ്മലന്മാര്‍ക്ക് നല്ല ബുദ്ധി അവിടുന്ന് കൊടുക്കട്ടെ.

    ReplyDelete
  4. ഇനിയും ഒരങ്കത്തിനു (ഒരംഗത്തിന്) ബാല്യമുണ്ടോ?

    ReplyDelete
  5. ശ്രീക്കുട്ടന്‍റെ (fb) ചോദ്യത്തിന് മറുപടി -അങ്കം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് അധാര്‍മിക ശക്തികള്‍ക്കു എതിരായ ധര്‍മസമരം ആണ്. സൂക്ഷ്മലോകം ആയ മനസ്സാണ് ആ യുദ്ധക്കളം. യുദ്ധത്തിന്‍റെ അലയൊലികള്‍ ആണ് വാക്കുകള്‍.

    ReplyDelete