Thursday, 26 September 2013

The End

ശാന്തിവിചാരം 
ഇവിടെ പൂര്ണമാവുന്നു.

ഇതുവരെ സഹകരിച്ച എല്ലാവര്ക്കും നന്ദി.

പുതിയ അപ്ഡേറ്റുകള്ക്കായി കാത്തിരിക്കുന്നവരുണ്ടെന്നറിയാം.
പക്ഷെ അത് ഒഴിവാക്കുകയാണ് ഭേദം എന്ന് പഠിപ്പിക്കുന്ന
അനുഭവപരമ്പരകളാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ആത്മസംയമനത്തിനുള്ള പരിശീലനത്തിലാണ് ഞാന്.
Nothing more to say than this. :)
Review on 12.10.13
Essential and inevitable pts will be reflected through the tm line. A post about TOL is likely to be a leading thread. 

2 comments:

  1. തിരുമേനിയോട് ഞാന്‍ അല്‍പ്പം നര്‍മത്തിലൂടെ ആണ് എങ്കിലും ആ മാഷിനെ പറ്റി ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത് മോശമായി എന്ന് സൂചിപ്പിച്ചിരുന്നു . ഈ തരത്തില്‍ എഴുതുന്നെനെക്കാട്ടില്‍ നല്ലത് ഒന്നും എഴുതാതിരിക്കുക ആണ് എന്നും പറഞ്ഞിരുന്നു . അപ്പോഴൊക്കെ തോടുന്യായ്ങ്ങള്‍ ഓരോന് പറഞ്ഞ് എന്നെ പറ്റിയും മറ്റും ഊഹാപോഹങ്ങള്‍ വെച്ച് ഓരോന്ന് പറയുകയായിരുന്നു താങ്കളുടെ പണി. കേട്ടൊരു വിശ്വസിക്കൊലോ . എനിക്ക് വേറെ ഐഡി ഉള്ളതിനാല്‍ ഈ ഐഡി അങ്ങനെ ഉപയോഗിക്കാരില്ല. ഇത് അധ്യാപക സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ മാത്രം ഉള്ളതാണ് .ഇതിനെ താങ്കളുടെ തോന്നല്‍ പോലെ മാഷിന്റെ ഫെയ്ക്ക് ഐഡി ആണ് എന്ന് താങ്കള്‍ പ്രചരിപ്പിച്ചത് ഊര് ബ്രാഹ്മണന് യോജിച്ച പണി ആയില്ല ട്ടോ . അധ്യാപക വധാത്തോടെ താങ്കള്‍ സ്വന്തം ബ്ലോഗിന്റെ ശവക്കുഴി തോണ്ടുക ആയിരുന്നു . ബ്ലോഗ്‌ ആണ് എങ്കിലും എന്തും തോന്നിയത് എഴുതല്‍ അല്ല വിവേകമുള്ളവര്‍ ചെയ്യുക . അത്തരം എഴുത്തിനെ ആരും മാനിക്കില്ല . തിരുമേനിക്ക് ഇവടെ എന്താ പറ്റ്യെത് ന്നറിയ്വോ ; കൊറച്ച്‌ ആളുകള് ആ മാഷിനെ എതിര്‍പ്പുള്ള തിനാല്‍ ലൈക് തനത് കണ്ടു അന്തം ഭ്രമിച് പോയി. അതിലൊന്നും കാര്യമില്ല . പിന്നെ പരിപൂര്‍ണ്ണന്‍ സാറിനെ പറ്റി എഴുതിയപ്പോ പത്താളെ ലൈക് ചെയ്യാന്‍ ഉണ്ടായുള്ളോ .
    നല്ല നെലയ്ക്ക് ആണെങ്കി ആരും ബ്ലോഗ്‌ അടച്ചു പൂട്ടണം ന്ന് പറഞ്ഞെര്‍ന്ന്വോ ന്ന് ഒന്ന് ആലോചിച് നോക്യേ തിരുമേനീ .
    പിന്നെ ഫേസ് ബുക്കിലും തിരിച്ചടി കിട്ടീലെ ?! ഞാന്‍ തിരുമെനീനെ വാച് ചെയ്തെര്‍ന്നു . എത്ര നാളാ ഈ പരദൂഷണോം മണ്ണാങ്ക ട്ടേമായിട്ട് ടൈം ലൈനില് കളിക്യല്ലേ ന്ടാര്‍ന്നെ . തിരുമേനി അപ്പഴും ഞങ്ങളെനെ സംശയിച്ചു . ഏറ്റോം ഒടൂല് അവടെ ചെലക്കരേല് നടന്ന ഒരു ഫ്രണ്ട് മീറ്റില് പങ്കെടുത്ത ആളുകളാ അതിന്‍റെ പിറകില് ന്ന് പറഞ്ഞു പ്രച്ചരിപ്പിചില്ല്യെ നരകം ബ്ലോഗില് ! ഇതൊക്കെ എന്തു വൃത്തി കേടാന്ന്‍ ഒന്നാലോചിച് നോക്ക്യേ .
    ഇതൊക്കെ മോശാ ട്ടാ .

    ReplyDelete
  2. An f.b. addict having abt 50 fake IDs. getting hatred everywhere non-assertive, non-submissive, but aggressive type, accuses others, continually attack. Never leave even the dead bodies.

    ReplyDelete