Tuesday 15 October 2013

മറുപടി

പ്രതികരണം ആവശ്യപ്പെട്ട് ഒരു സുഹൃത്ത് അയച്ചു തന്ന മാറ്ററാണിത്.



പ്രതികരണം =  നന്നായി, വളരെ സന്തോഷം.
അബ്രാഹ്മണരും ബ്രാഹ്മണരും തുല്യരാണെന്ന നിയമത്തില് ഹിന്ദുക്കള് വിശ്വസിക്കെ,
ബ്രാഹ്മണാചാരങ്ങളെ ലോകം അവിശ്വസിക്കെ,
അബ്രാഹ്മണരെ പൂജാരികളായി വാഴിക്കെ , (only in Kerala)
ബ്രാഹ്മണരെന്തിന് ക്ഷേത്രങ്ങളില് പോകണം?

ഇതോടൊപ്പം സന്തോഷം പകര്ന്ന മറ്റൊരു മാറ്ററും പോസ്റ്റ് ചെയ്യുന്നു.


അബ്രാഹ്മണനായ ഒരു വ്യക്തി രണ്ടോ മൂന്നോ വൈദിക സൂക്തങ്ങള് പഠിച്ചാല് അവനെ ഒരു വേദപണ്ഡിതനായി ഇന്നത്തെ സമൂഹം, വിശേഷിച്ച് നമ്പൂതിരിമാര് വെച്ചുവാഴ്ത്തും. എന്നാല് വേദം മുഴുവന് പഠിച്ചാലും ഒരുവന് നമ്പൂതിരി ആയിരുന്നാല് സ്വഭാവത്തില് സാധുവും കൂടി ആയിരുന്നാല് പറയുകയും വേണ്ട. അവന് അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു അഭിവൃദ്ധിയും ഉണ്ടാവണമെന്നില്ല. എന്തെങ്കിലും കാര്യം നേടണമെങ്കില് വേദോപാസന മാത്രം പോരാ, അധികാരികളെ സേവിക്കുക തന്നെ വേണം.

10 comments:

  1. ദയവായി ആരും എന്നെക്കൊണ്ട് എഴുതിപ്പിക്കരുതേ.. i am already retired. :)

    ReplyDelete
    Replies
    1. Tired and retired !

      Delete
    2. ശരിയാണ്. അവശനായി. വിശ്രമിക്കുന്നു.

      Delete
  2. What happened to you ?! Is this a volountary ritirement Mr. Vasudiri ?!

    ReplyDelete
  3. ഏയ്. ഒന്നുമില്ല. ഇത് ശാന്തിവിചാരം ആണല്ലൊ. ശാന്തിയിലേയ്ക്കുള്ള വഴി പലപ്പോഴും ആത്മസംയമനത്തിന്റേതാണ്. അടി കൊടുക്കേണ്ട സാഹചര്യങ്ങളില് അടങ്ങിയിരുന്ന് നഷ്ടപ്രായമായ സമാധാനത്തെ തിരിച്ചു പിടിക്കുന്ന ടെക്നിക്കാണിത്. ആക്ടീവ് ബ്ലോഗിങ് നിര്ത്തിവച്ചെങ്കിലും i can not be inactive in life. turned my attention to certain another plane. and is moving successfully. അതൊരു ടീം അഫയര് ആയതുകൊണ്ട് വിശദാംശങ്ങള് തല്ക്കാലം പുറത്തുവിടാന് അനുവാദമില്ല. ഈശ്വരനനുഗ്രഹിച്ചാല് വൈകാതെ ഒരു നല്ല വാര്ത്ത എനിക്ക് ഷെയര് ചെയ്യാന് സാധിക്കും. അന്വേഷണത്തിന് നന്ദി. അജ്ഞാതനായ സുഹൃത്തെ.

    ReplyDelete
    Replies
    1. All the best Mr. Vasudiri .

      Delete
  4. Upagrahathe bhramana pathathil ethichal pinne rocket nu role illa.
    poya vazhi kure kariyum pukayum maathram.

    ReplyDelete
  5. thankalkk swantham peril vishwasam illa alle ?!

    ReplyDelete
  6. undaarunnu. ini athinte aavashyam illa. Now i wish to believe in what is not my "OWN". i.e, in others and strangers like you sir.

    ReplyDelete