ഒമ്കാരമായ പൊരുള്‍ മൂന്നായി പിരിഞ്ഞുടനെ .....!! ഒമ്കാരത്തിന് പോലും ഒറ്റയ്ക്ക് (ഏക ഭാവത്തില്‍ ) ഇരിക്കാന്‍ സാധിച്ചില്ല.. അപ്പോള്‍ പിന്നെ ശാന്തിവിചാരം മൂന്നായി പിരിഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
നമ്മുടെ മനസ്സില്‍ തന്നെ പല ചിന്താ രീതികളും കടന്നു വരാറുണ്ട്. ചിലപ്പോള്‍ ഒരു ഭക്തനായി , അവിശ്വാസിയായി തീവ്രവാദിയായി, വിദ്യാര്‍ഥിയായി , അധ്യാപകനായി , സുഹൃത്തായി, ശത്രുവായി :) ....അങ്ങനെ എന്തെല്ലാം ഭാവ വ്യത്യാസങ്ങള്‍.. എപ്പോളും ഒന്നായി ഇരിക്കുവാന്‍ സാധിക്കില്ല.
എങ്കിലും ചില പൊതു ഗുണങ്ങള്‍ ഈ മൂന്നു ബ്ലോഗ്ഗുകളിലും കാണാം. ഒന്ന് തന്നെ വായിച്ചെടുക്കാന്‍ പറ്റുന്നില്ല.. അപ്പോള്‍ പിന്നെ എങ്ങനെ മൂന്നെണ്ണം എന്ന കണ്ഫ്യൂഷനിലാ :)
ഒമ്കാരമായ പൊരുള്‍ മൂന്നായി പിരിഞ്ഞുടനെ .....!!
ReplyDeleteഒമ്കാരത്തിന് പോലും ഒറ്റയ്ക്ക് (ഏക ഭാവത്തില്‍ ) ഇരിക്കാന്‍ സാധിച്ചില്ല.. അപ്പോള്‍ പിന്നെ ശാന്തിവിചാരം മൂന്നായി പിരിഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
നമ്മുടെ മനസ്സില്‍ തന്നെ പല ചിന്താ രീതികളും കടന്നു വരാറുണ്ട്. ചിലപ്പോള്‍ ഒരു ഭക്തനായി , അവിശ്വാസിയായി തീവ്രവാദിയായി, വിദ്യാര്‍ഥിയായി , അധ്യാപകനായി , സുഹൃത്തായി, ശത്രുവായി :) ....അങ്ങനെ എന്തെല്ലാം ഭാവ വ്യത്യാസങ്ങള്‍.. എപ്പോളും ഒന്നായി ഇരിക്കുവാന്‍ സാധിക്കില്ല.
എങ്കിലും ചില പൊതു ഗുണങ്ങള്‍ ഈ മൂന്നു ബ്ലോഗ്ഗുകളിലും കാണാം.
ഒന്ന് തന്നെ വായിച്ചെടുക്കാന്‍ പറ്റുന്നില്ല.. അപ്പോള്‍ പിന്നെ എങ്ങനെ മൂന്നെണ്ണം എന്ന കണ്ഫ്യൂഷനിലാ :)
oh! what a comparison.. Seen only now... I also hav a similar concept. Sathwam Rajas, Thamas. 3 ennam vaayikkaan prayaasam. Appol Ezhuthaano? :)
ReplyDelete