ഉപസംഹാരമധ്യത്തില്‍ ബ്ലോഗിന് പുനര്‍ജന്മമോ? മൂന്നാം ഘട്ടത്തിലേക്കുള്ള ശക്തമായ കാല്‍വായ്പോ? നിര്‍ത്തുന്നു എന്ന് കണ്ടു സമാധാനിച്ചവര്‍ക്ക് തിരിച്ചടിയോ? ഒന്നും ഉറപ്പു പറയാറായിട്ടില്ല. ശ്രീകുമാറിന്റെ കമന്റ് പോലും വായിക്കാന്‍ സാധിച്ചിട്ടില്ല. ഇനിയും.
ഇദ്ദേഹത്തിനെതിരെ എഴുതിയ മുന്‍ ബ്ലോഗ് വലിയ വിവാദം ആയിരുന്നു. അതില്‍ ലാലേട്ടന്‍ ഇടപെടുകയും സ്തുതി പാടുകയും വേണ്ടാ വിമര്‍ശിക്കുകയും വേണ്ടാ എന്ന് നിര്‍ദേശിക്കുകയും ഉണ്ടായി. അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് (വിഷ്ണു പാല, ശിവസ്വാമി etc.) ബ്ലോഗ് തിരിച്ചടി ആയി എങ്കിലും "ഹിന്ദു പാസ്ടര്‍" എന്ന പ്രയോഗം ആസ്വടിച്ചവരും അവരിലുണ്ട്. തുടര്‍ന്ന് വിമര്‍ശനം പരമാവധി ഒഴിവാക്കുക എന്ന നയം സ്വീകരിക്കുക ആയിരുന്നു. ഇപ്പോള്‍ ഇവിടെയും ചോദ്യം വന്നത് കൊണ്ട് ഉത്തരം എഴുതി. ഹിന്ദുമത കന്വേഷനുകളില്‍ പോലും ഇദ്ദേഹത്തെ വിളിക്കുന്നതിനു പലര്‍ക്കും എതിര്‍പ്പ് ഉണ്ടത്രേ. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പോലും വേദി കിട്ടാത്തതിനാല്‍ ആണത്രേ ഈ ടെസ്റ്റ് ടുബില്‍ കിടന്നു കളിക്കുന്നത്. ശിശുവിനെപോലെ!
ഇങ്ങനെ ഉള്ള വിഷയത്തിന്റെ ചര്‍ച്ചക്ക് ആരാ അവസരം തരിക? ഇത് സൂചിതം ആയാല്‍ ലിങ്കില്‍ ഒരു ലൈക് പോലും വീഴില്ല. എല്ലാര്‍ക്കും ഇല്ലേ ഭയം? എനിക്കും ഇല്ലാതില്ല. എങ്കിലും സഹികെട്ട് പറഞ്ഞു പോകുന്നു. നന്ദി ശ്രീ ശിവപ്രസാദ് പാലോട്.
Heard abt the "pseudo science of Gopalakrishnan" discussed recently in the "Free Thinkers" well known hot f.b. group. Thaks to the thinker King Julien Xiv.
വിഷയം ഈ മഹാ മാന്യ തിരു-മേനി എഴുതി കണ്ടു - ക്രിസ്ത്യാനികളുടെ കൂടെ കൂടി നായര്‍ ബ്രാഹ്മണരെ ദാസരാക്കി എന്ന് .... ചരിത്രം എന്നൊന്ന് അറിയാതെയും പഠിക്കാതെയും വായില്‍ തോന്നീത് എഴുതുന്നത് നിര്തുകയല്ലേ വാസുദേവന്‍ നമ്പൂതിരി നല്ലത് ? നായര്‍ നമ്പൂതിരി തമ്മില്‍ ബന്ധം ഉണ്ട് അത് സത്യമാണ് പക്ഷെ അതെന്താണെന്ന് തനിക്കു അറിയില്ലെന്ന് കരുതുന്നു, അത് ആദ്യം പഠിക്ക്. പിന്നെ നായര്‍ ചതിച്ചു ദാസരാക്കി എന്നുള്ളതിനേക്കാള്‍,, നമ്പൂതിരിമാര്‍ പണ്ട് , കാലത്ത് മുഴുവന്‍ വേദ പ്രസംഗങ്ങളും ബ്രഹ്മചര്യ നിഷ്ട്ട പഠനങ്ങളും വൈകീട്ട് അത് നേരെ വിപരീതമാക്കി ബ്രഹ്മചര്യ നിഷ്ട്ട എങ്ങിനെ തെറ്റിക്കം എന്ന് നാട്ടിലുള്ള നായര്‍ അടക്കമുള്ള -- അഥവാ സ്ത്രീ എന്നൊരു വര്‍ഗമാനെങ്കില്‍ അവിടെയെല്ലാം കയറി താങ്ങളുടെ അന്നത്തെ വേദഭാരം അവിടെ ഇറക്കി വക്കുമ്പോള്‍ നഷ്ട്ടപെട്ടതാണ് അഭിമാനവും സ്വത്തും എല്ലാം, അങ്ങിനെ ദാസരായതാണ് വിടന്‍ മാരായ നമ്പൂതിരിമാര്‍ ... അത് ചരിത്ര സത്യം അതിനെ വേറെ ഒരു നമ്പൂതിരി ഇപ്പോള്‍ ക്രിസ്ത്യാനികളുടെ കൂടെ കൂടി ബ്രഹ്മജ്ഞാരെ ദാസരാക്കി എന്ന് എഴുതി പിടിപ്പിച്ചാല്‍ വെറും കടലാസിനു പോലും വിലയില്ലാത്ത ഈ ബ്ലോഗുകൊണ്ട് സ്വന്തം മനസ് മുരടിപ്പിക്കം എന്നല്ലാതെ എന്തെങ്കിലും കാര്യമുണ്ടോ വാസുദേവന്‍ നമ്പൂതിരി ?????????
ഇത് ഇവിടെ വരേണ്ട പോസ്റ്റ് അല്ല. ഇവിടുന്നു കട്ട് ചെയുത് ബന്ധ പ്പെട്ട ബ്ലോഗില്‍ എഴുതൂ. വിശദമായ മറുപടി വേണം എങ്കില്‍ ആ പേര് കൂടി വച്ചാല്‍ കൊള്ളാം. വെറുതെ നാട്ടുകാരെ കേള്പ്പിക്കണ്ടാ എന്നുണ്ടെങ്കില്‍ f.b. profile or email ID ഇവ തന്നാല്‍ മതി.
ഏട്ടാ .. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നില്ല എന്നത് ഓര്‍ത്തത് വച്ചതില്‍ വളരെ സന്തോഷം. മറു പടി കിട്ടിയാല്‍ വലിയ ഒരു സന്ദേഹം മാറിക്കിട്ടും..
പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവസരമുണ്ട്.. അത് അനുയോജ്യ സമയം നോക്കി പ്രതിഷേധിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എപ്പോ തോന്നുന്നുവോ അപ്പൊ പ്രതിഷേധിക്കണം. ഞാന്‍ ദാ ഇപ്പൊ ഈ ലിങ്ക് കണ്ടു അപ്പൊ പ്രതിഷേധിക്കുന്നു
ആശരീരികളുടെ കാലം ഇനിയും കഴിഞ്ഞിട്ടില്ല അതുകൊണ്ടാകും അനോണിമസ്സ് അനോണിമസ്സ് ആയി തന്നെ ഇരിക്കുന്നത്...
വിഷയത്തിലേക്ക് വരാം...
നമ്പൂതിരിമാര്‍ സുഖിമാന്മാരായത്തില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല... എന്തെ സുഖിച്ചൂടെ?? എല്ലാവന്മാരും സുഖിക്കാന്‍ വേണ്ടിയാണ് മറ്റുള്ളവന്റെ ചോറില്‍ കയ്യിടാന്‍ നോക്കുന്നത്. അമ്പലത്തില്‍ കടന്നു കൂടിയാല്‍ ഒരു വിഭാഗം ആള്‍ക്കാരുടെ ശ്രദ്ധ, പരിഗണന, ബഹുമാനം, സാമ്പത്തികം, സര്‍വ്വോപരി സ്വര്‍ഗ്ഗ ലോകം (സുഖിമാന്മാരുടെ ലോകം ) കിട്ടുമായിരിക്കും എന്നാ വിചാരം--ഇതിനൊന്നും അല്ലെങ്ങില്‍ പിന്നെ എന്തിനാ ഇവന്മാര്‍ സനാതനം പറഞ്ഞു നടക്കുന്നത്.. വെളുപ്പിനെ നാല് മണി മുതല്‍ രാത്രി പത്തു മണി വരെ കരിയും പുകയും കൊള്ളാന്‍ അത്രയ്ക്ക് ഇഷ്ടമായിട്ടോ?
ഉടലോടെ മേലെ പോകാന്‍ ശ്രീകോവിലില്‍ കയറി പൂജ ചെയ്തു നാട്ടുകാര്‍ക്ക് "സമസ്താ സുഖിനോ ..." ചൊല്ലേണ്ട കാര്യം ഒന്നുമില്ല മിസ്ടര്‍ അനോണിമസ്സ് ...അതിനു വേറെ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്.. :) ഇനിയെങ്ങിലും കാര്യ വിചാരം തലച്ചോറിലേക്ക് വരട്ടെ എന്ന് സുവിശേഷിക്കുന്നു...
ശ്രീകുമാര്‍ നന്നായിരിക്കുന്നു. മുന്‍ കമന്റ് കൂടുതല്‍ സമയം ആവശ്യം ഉള്ളത് ആയി തോന്നി. തീര്‍ച്ചയായും നോക്കാം. ചില തൊഴില്‍ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഒരു ഇരിപ്പിടം വിട്ടു മറ്റൊന്നില്‍ ഇരുപ്പു ഉറച്ചു വരുന്നേയുള്ളൂ. നന്നായി :)
ഉപസംഹാരമധ്യത്തില്‍ ബ്ലോഗിന് പുനര്‍ജന്മമോ? മൂന്നാം ഘട്ടത്തിലേക്കുള്ള ശക്തമായ കാല്‍വായ്പോ? നിര്‍ത്തുന്നു എന്ന് കണ്ടു സമാധാനിച്ചവര്‍ക്ക് തിരിച്ചടിയോ? ഒന്നും ഉറപ്പു പറയാറായിട്ടില്ല. ശ്രീകുമാറിന്റെ കമന്റ് പോലും വായിക്കാന്‍ സാധിച്ചിട്ടില്ല. ഇനിയും.
ReplyDeleteഇദ്ദേഹത്തിനെതിരെ എഴുതിയ മുന്‍ ബ്ലോഗ് വലിയ വിവാദം ആയിരുന്നു. അതില്‍ ലാലേട്ടന്‍ ഇടപെടുകയും സ്തുതി പാടുകയും വേണ്ടാ വിമര്‍ശിക്കുകയും വേണ്ടാ എന്ന് നിര്‍ദേശിക്കുകയും ഉണ്ടായി. അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് (വിഷ്ണു പാല, ശിവസ്വാമി etc.) ബ്ലോഗ് തിരിച്ചടി ആയി എങ്കിലും "ഹിന്ദു പാസ്ടര്‍" എന്ന പ്രയോഗം ആസ്വടിച്ചവരും അവരിലുണ്ട്. തുടര്‍ന്ന് വിമര്‍ശനം പരമാവധി ഒഴിവാക്കുക എന്ന നയം സ്വീകരിക്കുക ആയിരുന്നു. ഇപ്പോള്‍ ഇവിടെയും ചോദ്യം വന്നത് കൊണ്ട് ഉത്തരം എഴുതി. ഹിന്ദുമത കന്വേഷനുകളില്‍ പോലും ഇദ്ദേഹത്തെ വിളിക്കുന്നതിനു പലര്‍ക്കും എതിര്‍പ്പ് ഉണ്ടത്രേ. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പോലും വേദി കിട്ടാത്തതിനാല്‍ ആണത്രേ ഈ ടെസ്റ്റ് ടുബില്‍ കിടന്നു കളിക്കുന്നത്. ശിശുവിനെപോലെ!
ReplyDeleteകുറച്ചു കൂടി വിശാലമായ ഭൂമികയില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം .
ReplyDeleteഇങ്ങനെ ഉള്ള വിഷയത്തിന്റെ ചര്‍ച്ചക്ക് ആരാ അവസരം തരിക? ഇത് സൂചിതം ആയാല്‍ ലിങ്കില്‍ ഒരു ലൈക് പോലും വീഴില്ല. എല്ലാര്‍ക്കും ഇല്ലേ ഭയം? എനിക്കും ഇല്ലാതില്ല. എങ്കിലും സഹികെട്ട് പറഞ്ഞു പോകുന്നു. നന്ദി ശ്രീ ശിവപ്രസാദ് പാലോട്.
ReplyDeleteHeard abt the "pseudo science of Gopalakrishnan" discussed recently in the "Free Thinkers" well known hot f.b. group. Thaks to the thinker King Julien Xiv.
ReplyDeleteവിഷയം ഈ മഹാ മാന്യ തിരു-മേനി എഴുതി കണ്ടു - ക്രിസ്ത്യാനികളുടെ കൂടെ കൂടി നായര്‍ ബ്രാഹ്മണരെ ദാസരാക്കി എന്ന് ....
ReplyDeleteചരിത്രം എന്നൊന്ന് അറിയാതെയും പഠിക്കാതെയും വായില്‍ തോന്നീത് എഴുതുന്നത് നിര്തുകയല്ലേ വാസുദേവന്‍ നമ്പൂതിരി നല്ലത് ?
നായര്‍ നമ്പൂതിരി തമ്മില്‍ ബന്ധം ഉണ്ട് അത് സത്യമാണ് പക്ഷെ അതെന്താണെന്ന് തനിക്കു അറിയില്ലെന്ന് കരുതുന്നു, അത് ആദ്യം പഠിക്ക്. പിന്നെ നായര്‍ ചതിച്ചു ദാസരാക്കി എന്നുള്ളതിനേക്കാള്‍,, നമ്പൂതിരിമാര്‍ പണ്ട് , കാലത്ത് മുഴുവന്‍ വേദ പ്രസംഗങ്ങളും ബ്രഹ്മചര്യ നിഷ്ട്ട പഠനങ്ങളും വൈകീട്ട് അത് നേരെ വിപരീതമാക്കി ബ്രഹ്മചര്യ നിഷ്ട്ട എങ്ങിനെ തെറ്റിക്കം എന്ന് നാട്ടിലുള്ള നായര്‍ അടക്കമുള്ള -- അഥവാ സ്ത്രീ എന്നൊരു വര്‍ഗമാനെങ്കില്‍ അവിടെയെല്ലാം കയറി താങ്ങളുടെ അന്നത്തെ വേദഭാരം അവിടെ ഇറക്കി വക്കുമ്പോള്‍ നഷ്ട്ടപെട്ടതാണ് അഭിമാനവും സ്വത്തും എല്ലാം, അങ്ങിനെ ദാസരായതാണ് വിടന്‍ മാരായ നമ്പൂതിരിമാര്‍ ... അത് ചരിത്ര സത്യം അതിനെ വേറെ ഒരു നമ്പൂതിരി ഇപ്പോള്‍ ക്രിസ്ത്യാനികളുടെ കൂടെ കൂടി ബ്രഹ്മജ്ഞാരെ ദാസരാക്കി എന്ന് എഴുതി പിടിപ്പിച്ചാല്‍ വെറും കടലാസിനു പോലും വിലയില്ലാത്ത ഈ ബ്ലോഗുകൊണ്ട് സ്വന്തം മനസ് മുരടിപ്പിക്കം എന്നല്ലാതെ എന്തെങ്കിലും കാര്യമുണ്ടോ വാസുദേവന്‍ നമ്പൂതിരി ?????????
ഇത് ഇവിടെ വരേണ്ട പോസ്റ്റ് അല്ല. ഇവിടുന്നു കട്ട് ചെയുത് ബന്ധ പ്പെട്ട ബ്ലോഗില്‍ എഴുതൂ. വിശദമായ മറുപടി വേണം എങ്കില്‍ ആ പേര് കൂടി വച്ചാല്‍ കൊള്ളാം. വെറുതെ നാട്ടുകാരെ കേള്പ്പിക്കണ്ടാ എന്നുണ്ടെങ്കില്‍ f.b. profile or email ID ഇവ തന്നാല്‍ മതി.
ReplyDeleteഏട്ടാ .. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നില്ല എന്നത് ഓര്‍ത്തത് വച്ചതില്‍ വളരെ സന്തോഷം. മറു പടി കിട്ടിയാല്‍ വലിയ ഒരു സന്ദേഹം മാറിക്കിട്ടും..
ReplyDeleteപ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവസരമുണ്ട്.. അത് അനുയോജ്യ സമയം നോക്കി പ്രതിഷേധിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എപ്പോ തോന്നുന്നുവോ അപ്പൊ പ്രതിഷേധിക്കണം.
ഞാന്‍ ദാ ഇപ്പൊ ഈ ലിങ്ക് കണ്ടു അപ്പൊ പ്രതിഷേധിക്കുന്നു

ReplyDelete