പ്രിയപ്പെട്ട ബ്ലോഗ് നിരീക്ഷകരെ,
അവിചാരിതം ആയി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്, അവ പഠിക്കുന്നതിനും കൂടുതല്‍ follow up നടത്തുന്നതിനും ആയി വിചാരിക്കുന്നു. വായനക്കാര്‍ ഈ ഉദ്യമത്തോട് സഹകരിക്കുക സഹകരിക്കുക.
താഴ്ന്ന ജാതിക്കാരെ അവഹേളിക്കുന്നതിനു ആണ് ഞാന്‍ ബ്ലോഗ് എഴുതുന്നത് എന്നും മറ്റും... ഇങ്ങനെ ഒരു പരാതി വളരെ നിര്‍ഭാഗ്യകരം ആയിപ്പോയി. ഇതില്‍ എനിക്ക് സഹിക്കാവുന്നതില്‍ അധികം വിഷമം ഉണ്ട്. ഗുരുതരം ആയ കാര്യങ്ങള്‍ അനായാസ ലളിതമായി എഴുതിക്കൊണ്ടിരുന്ന എനിക്ക് ഇപ്പോള്‍ ഒരു സാമാന്യ മറുപടി എഴുതാന്‍ പോലും വയ്യ!!
ശാന്തിവിചാരം /ബ്ലോഗ് ഗ്രൂപ് പ്രവര്‍ത്തനങ്ങള്‍ ഏതെന്കിലും വ്യക്തിക്കോ വ്യക്തികള്‍ക്കോ പ്രസ്ഥാനത്തിനോ പ്രസ്ഥാനങ്ങള്‍ക്കോ ഏതെന്കിലും വിധത്തില്‍ ചിന്താക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.അങ്ങനെ വേണ്ടാത്ത സംശയങ്ങള്‍ക്ക് വക നല്‍കുന്നതായി തോന്നിയ പരാമര്‍ശങ്ങള്‍/കമന്റുകള്‍/പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു. എല്ലാ സഹ കര്ത്താക്കള്‍ക്കും നന്ദി.
തെറ്റുകള്‍ പറ്റുക മനുഷ്യസഹജം ആണ്. ക്ഷമിക്കുക എന്നത് ദൈവികവും. "മനുഷ്യനെ" പോലെ ആകാന്‍ ഉള്ള ശ്രമത്തില്‍ എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ സഹിഷ്ണുത വിടാതെ ചൂണ്ടിക്കാണിച്ചു തരണം എന്ന് അപേക്ഷിക്കുന്നു. അത് കൂടാതെ ഉള്ള പ്രതികാര നടപടികള്‍ എല്ലാം കാള പെറ്റെന്നു കേട്ട ഉടനെ കയര്‍ എടുക്കുംപോലെ ആയിപ്പോകും എന്ന് വിനീതമായി അറിയിക്കട്ടെ.
വിശ്വസ്തതയോടെ
നിങ്ങളുടെ,
NB ചിലര്‍ക്ക് ചിലരെ എന്തും പറയാം. എന്നാല്‍ അവര്‍ക്ക് ഒരു തമാശ പോലും പറയാന്‍ ആവില്ല എന്ന ഇന്നത്തെ എന്റെ അനുഭവ സ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ ഒന്നും മിണ്ടാന്‍ കഴിയാത്ത സ്ഥിതിയില്‍ അകപ്പെട്ടു പോകുന്നു. ഇങ്ങനെയാവും സമത്വം.

വാസുദേവന്‍ വള്ളിവട്ടം

No comments:
Post a Comment