Monday, 9 July 2012

Brahmanyam




  • തെറി പറയാനുള്ള അവകാശം അബ്രാഹ്മണരുടെ കുത്തകയോ?
  • ശ്രീ നാരായണ ഗുരു കര്‍മം കൊണ്ട് ബ്രാഹ്മണ്യം നേടിയോ?
  • ഈഴവ ശിവനെ പ്രതിഷ്ഠിച്ചതാണോ ആ കര്‍മം?
  • അതോ ഹിന്ദുമത ത്തിന്റെ അടിത്തറ (ചാതുര്‍വര്‍ണ്യം) ഇളക്കിയതോ?
  • ബ്രാഹ്മണ്യത്തിനു നമ്പൂരിയുമായി ബന്ധമില്ലെന്ന് പറയുന്ന ഈഴവര്‍
  • കൊല്ലം ജില്ലയില്‍ ക്ഷേത്രങ്ങളില്‍ പേരില്‍ നമ്പൂരി എന്ന് വക്കുന്നു!
  • ഇതുപോലുള്ള ആക്രമണങ്ങള്‍ അന്യ മതസ്ഥര്‍ക്കും അഴിച്ചു വിട്ടുകൂടെ?
  • അത് ചെയ്യാത്ത മാന്യതയ്ക്ക് അവര്‍ക്ക് സ്തുതി.
  • ആധ്യാത്മിക ജ്ഞാനം മാത്രം അല്ല ഹിന്ദുമതം. നീതി ന്യായം തുടങ്ങിയവയും ഹിന്ദുമത ധര്‍മം തന്നെ! മാധവജി തുടങ്ങിയവര്‍ അത് മറന്നു.


14 comments:

  1. Thank u Sangeeth Namboodiri. I am actively talking in f.b. groups too. Visit the group "I am a Brahmin." the group of froud brahmins!

    ReplyDelete
  2. കല്പാന്ത കാലം വരെ നില നിന്നു കൊള്ളാം എന്ന് നമ്പൂരിമാര്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. അവര്‍ മരിച്ചാലും അത് ചിരിച്ചുകൊണ്ട് ആയിരിക്കും! എന്നാല്‍ അവര്‍ക്കും കരയാന്‍ അവകാശം ഉണ്ട്. നിലനില്പിന് വേണ്ടി പോരാടാനും അവകാശമുണ്ട്. പലരും അത് വേണ്ടാ എന്ന് വയ്ക്കുന്നു. എന്നാല്‍ ഞാന്‍ അതില്‍ പരാജയപ്പെടുന്നു. എന്റെ ഇപ്പോഴത്തെ ആഗ്രഹം ഒരു ക്ഷത്രിയന്‍ ആവാന്‍ ആണ്. ക്ഷേത്ര പൂജാരിമാര്‍ എല്ലാം കര്‍മം കൊണ്ട് ശൂദ്ര അവസ്ഥയിലാണ്. തന്ത്രിമാരും അതെ. ദേവസ്വം എന്ന യജമാനന്റെ ഉത്തരവുകള്‍ അവര്‍ക്ക് ശിരസാവഹിക്കാനെ കഴിയൂ! ആ പണി വലിചെറിഞ്ഞിട്ടാണ് ഞാന്‍ ഈ യുദ്ധം തുടരുന്നത്. രണ്ടും കല്പിച്ചു തന്നെ.

    ReplyDelete
  3. A comment to Pradeep Palakkal in the group "I am a brahmin"


    Vasudevan Namboodiri നമ്പൂതിരി വിരോധികള്‍ അവരുടെ ഗ്രൂപ്പില്‍ ആ വേഷം കെട്ടി കയറിയിരുന്നു അവരെ തെറി പറഞ്ഞാല്‍ അവരെല്ലാം പേടിച്ചു തന്റെ വരുതിയില്‍ ആകും എന്ന് കരുതിയോ? ഹിന്ദു എന്ന് പറയാന്‍ തനിക്ക് അഭിമാനം ആയിരിക്കും എനിക്ക് ലജ്ജയാടോ? അതിനേക്കാള്‍ ശോഭ നമ്പൂതിരി എന്ന ജാതിക്ക് ഉണ്ട്. കൊല്ലത്തേ ഈഴവര്‍ക്ക് അതറിയാം. അവിടുത്തെ ശാന്തിക്കാര്‍ ആരും പേരിനോട് ചേര്‍ക്കുന്നത് ഹിന്ദു എന്നല്ല. ബ്രാഹ്മണന്‍ എന്നും അല്ല. നമ്പൂതിരി, ഭട്ടതിരി, പോറ്റി തുടങ്ങിയ ജാതി പേരുകള്‍ തന്നെ ആണ്. ആദ്യം അവരെ പഠിപ്പിക്കു തന്റെ വേദാന്തം. ഇവിടെ ഇതൊന്നും ചെലവാകില്ല.

    ReplyDelete
    Replies
    1. നീ പോയി നിന്ടെ തലയ്ക്കു നെല്ലിക്കാ തലം വയ്ക്ക്, എന്താ നിന്ടെ ഉണ്ധേശ എക്കാലവും ഉണ്ടും ഉറങ്ങിയും കഴിയാം എന്നോ കൂടുതല്‍ എന്നെ കൊണ്ട് നീ എഴുതിക്കല്ലേ...

      Delete
    2. കുറിക്കുകൊള്ളുന്നു എന്നതിന്റെ തെളിവ് !

      Delete
  4. ജാതീയതയുടെ മുഴുവന്‍ കുറ്റങ്ങളും ഒരു പ്രത്യേക ജാതിയില്‍ വച്ചുകെട്ടി അവരെ തെരഞ്ഞു പിടിച്ചു വേട്ടയാടുന്ന നാട് ഇന്നത്തെ കേരളം. കേരളത്തില്‍ ഇന്ന് ഏറ്റവും അധികം ജാതി വിവേചനത്തിന് ഇര ആവുന്നത് നമ്പൂതിരിമാര്‍ ആണ്. അവര്‍ പരാതി പറയുന്നില്ല എന്നേയുള്ളൂ. ഈ ജാതി ഭീകരരെ അതിജീവിക്കുന്നതിന് വേണ്ടി ആണ് മറ്റുള്ളവരെ പോലെ സ്വത്വം മറന്നു വിവിധ വേഷങ്ങള്‍ കെട്ടി ആടുന്നത്. ഇപ്പോള്‍ ഇവിടെ തന്നെ കണ്ടില്ലേ? ഇവര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഈശ്വരന്‍ മാത്രം.

    ReplyDelete
  5. ക്ഷേത്ര പുരോഹിതരുടെ പരമ്പരാഗതമായ വൈദിക-താന്ത്രിക വിശ്വാസവശങ്ങള്‍ വച്ചുകൊണ്ട് ഒരു അഭിപ്രായംപോലും ഇന്ന് ഒരിടത്തും പറയുക സാധ്യമല്ല. ഇതൊക്കെ മനുഷ്യര്‍ ഉണ്ടാക്കിയതല്ലേ എന്ന ആക്ഷേപം ആവും വരുക. വിവേകാനന്ദ സ്വാമികളുടെ മാനവികദര്‍ശനങ്ങള്‍ , ശ്രീ നാരായണ ഗുരുവിന്റെ അദ്വൈതദര്‍ശനങ്ങള്‍ ഇവ ഹിന്ദുസമൂഹം പരമാവധി ദുര്‍വിനിയോഗം ചെയ്യുന്നു. അതിന്റെ പേരുദോഷം സ്വാഭാവികം ആയും അതാതു ആചാര്യന്‍മാരില്‍ തന്നെ ആവും വരിക. അത് ഒരു വിഭാഗത്തെ അവഹേളിക്കാനുള്ള ജാതീയമായ ആക്രമണം ആയി ആരും തെറ്റിദ്ധരിക്കുകയോ , ബോധപൂര്‍വം ആരോപിക്കുകയോ ചെയ്യരുതെന്ന് അപേക്ഷ.

    ReplyDelete
  6. നീ ആരാ അഭിനവ ബ്രാഹ്മണനോ ബ്രഹ്മണന് പറഞ്ഞ കാര്യങളെ നീയൊക്കൊ ചെയ്യാവൂ േറെ ഒരു ജോലിക്കും വന്നേക്കരുത്

    ReplyDelete