spectacular attn of judges all over the world to this untold subject which is so peculiar!!
പാഠപുസ്തകങ്ങളിലും, പ്രസിദ്ധീകരണങ്ങളിലും പ്രസംഗ വേദികളിലും, പ്രചരിപ്പിക്കപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമായിട്ടും വിരുദ്ധമായിട്ടുമുള്ള ജീവിതാനുഭവങ്ങളാണ് പൊതുരംഗങ്ങളില്‍നിന്നും ചിലര്‍ക്ക് ഉണ്ടാകുന്നത്. ഇതിനു ജാതീയതയുടെ ഒരു മാനം കാണാം. കേരളത്തില്‍ ഇന്നും ജാതീയത ഒരുപാട് ഒളിച്ചുകളികള്‍ കളിക്കുന്നു. അവയ്ക്ക് നിര്‍ണായകമായ സ്വാധീനം ഉള്ളതിനാല്‍ നിഷ്പക്ഷമായ നിരീക്ഷണം - തുടര്‍ന്ന് നിരൂപണവും - അര്‍ഹിക്കുന്നു.
എന്നാല്‍ അത്തരം പാഠങ്ങള്‍ അനുഭവിക്കുകയല്ലാതെ പുറത്ത് പറയാന്‍ അനുഭവിക്കുന്നവര്‍ ആരും തന്നെ ഒരുക്കമല്ല. ഉള്ളിലെ ഭയപ്പാട് ആവാം കാരണം. പറഞ്ഞിട്ട് കാര്യമില്ല, അല്ലെങ്കില്‍ പറയാത്തതാണ് ഭേദം, വെറുതെ നമ്മളായിട്ട് പുതിയ പ്രശ്നം ഉണ്ടാക്കണ്ടാ തുടങ്ങിയ സമാധാന താല്പര്യങ്ങള്‍ പുറമേ ഭംഗിവാക്ക് ആയി പറയും.
ഏതെങ്കി ലും ഒരു പ്രത്യേക ജാതിയോവര്‍ഗമോ ഇവിടെ പൊതു രംഗങ്ങളില്‍ വിവേചനവിധേയം ആകുന്നുണ്ടോ എന്നത് നിഷ്പക്ഷമായ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്.
കേരളത്തില്‍ അതിശക്തമായ ജാതീയ വിവേചനം ഇപ്പോഴും നില നില്‍ക്കുന്നു! ആയത് എല്ലാ ജാതികളും ഏറെയേറെ ആസ്വദിക്കുന്നതായും കണ്ടുവരുന്നു. ഒരു പ്രത്യേകജാതി ഇവിടെ ജാതീയം ആയി തന്നെ ശിക്ഷിക്കപ്പെടെണ്ടാതാണ് എന്ന ഉറച്ച നിലപാടില്‍ ഉള്ളവരെ എല്ലായിടങ്ങളിലും കാണാം. ഫേസ് ബുകില്‍ നിന്നും അതിനു ശക്തമായ തെളിവ് ലഭിച്ചു. നമ്പൂതിരി എന്ന് ചേര്‍ത്ത പേരോടുകൂടി ചില ഗ്രൂപുകളില്‍ സത്യസന്ധമായി കമന്റ് എഴുതിയാല്‍ 'ഭേഷായിട്ട് സദ്യ' ഉണ്ട് മടങ്ങാം. പറഞ്ഞു ജയിച്ചാല്‍ ഗ്രൂപ് അംഗത്വം പോകും. ഈ അനുഭവം ഉള്ള എഴുത്തുകാര്‍ അനവധിയുണ്ട്. നെറ്റിലും പുറത്തും.
നമ്പൂതിരി വിവേചനത്തെ പറ്റി നമ്പൂതിരി ഗ്രൂപുകളില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമുണ്ടായി. അത് ചില വ്യക്തികളുടെ മാത്രം ഒറ്റപ്പെട്ട അനുഭവം ആണെന്ന് വരുത്തി തീര്‍ക്കാനുള്ള അമിതമായ ആവേശം ചിലരില്‍ കണ്ടു. അവര്‍ക്ക് നല്ല ബഹുമാനം ലഭിക്കുണ്ടെന്നും, അതുകൊണ്ട് ആര്‍ക്കെങ്കിലും ആക്ഷേപം ലഭിക്കുന്നു എങ്കില്‍ അത് അവരുടെ തന്നെ കയ്യിലിരിപ്പ് കൊണ്ടാണെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അഥവാ അങ്ങനെ വിശ്വസിക്കാന്‍ മാത്രം ആഗ്രഹിക്കുന്നു! അങ്ങനെ ഉള്ള പരാതികളില്‍ തെളിവ് ചോദിക്കുകയും വാദിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് അവരുടെ സമീപനരീതി.
നമ്പൂതിരി വിവേചനത്തെ അനീതി ആയി കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്‌താല്‍ ഇവിടെ വലിയ പ്രക്ഷോഭം ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്. എ.കെ. ആന്റണിക്ക് മുഖ്യമന്ത്രിപദം വരെ നഷ്ടപ്പെടുന്നതിനു നമ്പൂതിരി-അനുഭാവം കാരണം ആയി. ഇങ്ങനെയോ സമത്വം? ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പാടുണ്ടോ എന്നറിയില്ല.
അരുതെങ്കില്‍ അതിനെ മാന്യമായി സംസ്കരിക്കുക എങ്കിലും വേണം. യുക്തിയുടെ തീജ്വാലകളില്‍ തന്നെ. എന്താണ് വായനക്കാരുടെ അഭിപ്രായം? എനിക്ക് ഈ വിഷയവും ആയി മുന്നോട്ടു പോകുന്നതിനു എതിര്‍പ്പ് ഉള്ളവര്‍ അവരുടെ ശരിയായ വിലാസം തരുമോ? പൊയ്മുഖങ്ങളെ മാനിക്കാന്‍ അറിയാത്തതുകൊണ്ടാ.
ക്ഷേത്ര പുരോഹിതരുടെ പരമ്പരാഗതമായ വൈദിക-താന്ത്രിക വിശ്വാസവശങ്ങള്‍ വച്ചുകൊണ്ട് ഒരു അഭിപ്രായം പോലും ഇന്ന് ഒരിടത്തും പറയുക സാധ്യമല്ല. ഇതൊക്കെ മനുഷ്യര്‍ ഉണ്ടാക്കിയതല്ലേ എന്ന ആക്ഷേപം ആവും വരുക. വിവേകാനന്ദ സ്വാമികളുടെ മാനവിക ദര്‍ശനങ്ങള്‍ , ശ്രീ നാരായണ ഗുരുവിന്റെ അദ്വൈത ദര്‍ശനങ്ങള്‍ ഇവ ഹിന്ദു സമൂഹം പരമാവധി ദുര്‍വിനിയോഗം ചെയ്യുന്നു. അതിന്റെ പേരുദോഷം സ്വാഭാവികം ആയും അതാതു ആചാര്യന്‍മാരില്‍ തന്നെ ആവും വരിക. അത് ഒരു വിഭാഗത്തെ അവഹേളിക്കാനുള്ള ജാതീയമായ ആക്രമണം ആയി ആരും തെറ്റിദ്ധരിക്കുകയോ , ബോധപൂര്‍വം ആരോപിക്കുകയോ ചെയ്യരുതെന്ന് അപേക്ഷ.
കേരളത്തില്‍ ബ്രാഹ്മണവിരുദ്ധവികാരം പലരുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആത്മഭാവമായി കാണപ്പെടുന്നു. അതില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്ന കാലം ഒട്ടും വിദൂരമല്ല.

Everyone likes to humiliate a brahmin,but the humiliators within their minds want to be a brahmin.In malayalam there is a saying "kittatha mundiri pulikyum". The scenario is something like the saying.
ReplyDeleteEvery one likes to humiliate a brahmin, but within the humiliators mind they want to be a brahmin.
ReplyDeleteTrue deepa damodaran. Thanks.
ReplyDelete