ചിരകാല പരിശ്രമഫലം ആയ അക്ഷരങ്ങളുടെ ക്ഷേത്രം ഇതാ യാഥാര്‍ത്ഥ്യം ആയിരിക്കുന്നു.
ഒരു കലാരൂപം എന്നതില്‍ ഉപരി നിത്യപൂജ ആവശ്യപ്പെടുന്ന അക്ഷര വിഗ്രഹത്തോട് കൂടിയ ക്ഷേത്രശില്‍പം ആയിട്ടാണ് അക്ഷരക്ഷേത്രം ഇപ്പോള്‍ കാണപ്പെടുന്നത്. അസാധാരണം ആയ ഈ പ്രൊജെക്ടിനെ കുറിച്ച് ഇതിനകം പലപ്രാവശ്യം ബ്ലോഗ് ഇട്ടിരുന്നു.
ഇതൊരു ആരാധനയുടെ സാഫല്യം ആകയാലും തുടര്‍ന്നും ആരാധന ആവശ്യം ആകയാലും വലിയ പ്രചരണം കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫോട്ടോപോലും ദുരുപയോഗം ചെയ്യപ്പെടാം എന്നതിനാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ വരുന്നു. വിശദാംശങ്ങള്‍ അന്വേഷകര്‍ക്ക് നല്‍കുന്നതാണ്.
അക്ഷരക്ഷേത്രസ്വരൂപത്തെ സംസ്കൃതത്തില്‍ അവതരിപ്പിക്കുന്ന കവിത യൂ ടുബില്‍ ഉണ്ട്. http://youtu.be/LtNKmWDsAHc
Related blogs: Temple of Letters

No comments:
Post a Comment