ബ്രാഹ്മണരുടെ അറിവിനെ അപേക്ഷിക്കാതെ ഇരിക്കുകയും അവരുടെ പാരമ്പര്യ ഗുണങ്ങളെ വ്യാവസായികമായി ഉപഭോഗം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ആണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ഇന്ന്. ഇതൊന്നും ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമോ അവയോട് അനുബന്ധിക്കാവുന്നതോ അല്ല. അതുകൊണ്ട് തന്നെ അവയെ നില നിര്‍ത്താനുള്ള ബാധ്യത വേദങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇല്ല. മതത്തിന്റെ പേരിലുള്ള ഈ താന്തോന്നിത്തത്തിന് കുട പിടിക്കുന്നവരായി ശാന്തിക്കാരും തന്ത്രിമാരും മാറിയിരിക്കുന്നു. അത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. മതത്തിനും, സ്വസമുദായത്തിനും, സ്വ കുടുംബത്തിനും, വ്യക്തിപരമായി അവരവര്‍ക്കും.
കേരളത്തില്‍ ആകമാനം ബ്രാഹ്മണപാരമ്പര്യത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന ഒരു പൊതു പ്രവണത ഹിന്ദുവിഭാഗങ്ങളിലും സംഘടനകളിലും ക്ഷേത്രഭരണസമിതികളിലും വ്യാപകമായിട്ടുണ്ട്. അവ ഉത്തരം പ്രതീക്ഷിച്ചു കൊണ്ടുള്ള സതി അന്വേഷണങ്ങള്‍ അല്ല. ഉത്തരം മുട്ടിക്കുവാന്‍ ഉള്ള കുതന്ത്രങ്ങള്‍ ആണ്. ബ്രാഹ്മണര്‍ പാരമ്പര്യം ആയി ശാന്തികഴിച്ചു വന്നിരുന്ന ക്ഷേത്രങ്ങളില്‍ ഇന്ന് ആ പാരമ്പര്യം ആവശ്യമില്ല എന്ന നിലയിലേക്ക് വിരല്‍ ചൂണ്ടാന്‍ കോടതികളും വിധി എഴുതിക്കഴിഞ്ഞ സാഹചര്യത്തില്‍ ബ്രഹ്മനവംഷജര്‍ക്ക് ക്ഷേത്രങ്ങളോട് ഉള്ള സഹകരണ മനോഭാവം കുറയുക തികച്ചും സ്വാഭാവികം മാത്രം. ആരും അത് പറയാന്‍ ധൈര്യപ്പെടുന്നില്ല എന്നേയുള്ളൂ.
ഞാന്‍ തീരെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് , തെരഞ്ഞെടുത്ത ജീവിത മാര്‍ഗം ആയ ക്ഷേത്രപൂജ ഉപേക്ഷിക്കുന്നത്. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കപ്പെടും എന്ന് വിശ്വസിക്കുന്നു.
ബ്ലോഗിലൂടെ ആയാലും ഗ്രൂപിലൂടെ ആയാലും, സ്വകാര്യജാലകങ്ങളില്‍ കൂടി ആയാലും ആത്മാര്‍ത്ഥമായി ഒരു വാചകം എഴുതാന്‍ സാധിച്ചാല്‍ അതാണ് പുണ്യം എന്ന് വിശ്വസിക്കുന്നു. ഫലം ഈശ്വരന്‍ തരും എന്ന ഉറച്ച വിശ്വാസം ഉണ്ട്.
എങ്കിലും അമ്പലങ്ങളില്‍ പോവില്ല എന്ന് ശപഥം ഒന്നും എനിക്ക് ഇല്ല. ചില വ്യവസ്ഥകള്‍ ഉണ്ട്. അവയില്‍ പ്രധാനം നമ്മുടെ ശാരീരികവും മാനസിക ബൌദ്ധികവും അത്മാര്‍ത്ഥവും ആയ സേവനത്തിന്റെ ഫലം അനുഭവിക്കുന്ന എല്ലാവര്ക്കും നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ ഉള്ള മനസ്ഥിതി ഉണ്ടാവണം എന്നതാണ്. എന്താ ഇത് ന്യായമല്ലേ? ഇങ്ങോട്ട് ആരെന്തു പറഞ്ഞാലും കേള്‍ക്കാന്‍ ബാധ്യത കാണിക്കണം. അങ്ങോട്ട് ആരോടും ഒന്നും പറയാന്‍ പാടില്ല എന്ന നിയമം ലോകത്തില്‍ എവിടെ എങ്കിലും ആര്‍ക്കെങ്കിലും ഉണ്ടോ? കേരളത്തില്‍ ശാന്തിക്കാര്‍ക്ക് അല്ലാതെ?
ഈ അന്യായത്തിനു എതിരെ പരാതി പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ചിരിച്ചു തള്ളുന്ന അനുഭവം ആണ് കിട്ടിയിട്ടുള്ളത്. അവര്‍ തരുന്ന സമാധാനം ഇങ്ങനെ. "എല്ലാം നിങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ കാണിച്ച അന്യായങ്ങളുടെ ഫലം. അത് നിങ്ങള്‍ അനുഭവിക്കേണ്ടത് നിങ്ങളുടെ തലവര". എന്തിനു ഇത്തരം തന്തക്ക് വിളി കേള്‍ക്കണം? അതും ദൈവത്തിന്റെ പ്രതി പുരുഷന്‍ , പുരോഹിതന്‍ എന്ന പേരില്‍?

valare sariyayi enikku thonnunnu,ethukondhu jeevikkunnavar namukkidayil dharalamundhu,avare vedhanippikkan parayunnathalla..bhagavath geetha nannayi vayichu padichaal enthaanu eswaran yennu manassilaakum,avar pinneed kshethra bhakthiyodu valiya thalpparyam kanikkilla,oro jeevanulla padharthangalilum,aha chaithanya mundhu,naam nammude ullilulla chaithannyathe ariyaathe.ambhalangalilekku odukayanu,chinthikku oru nimisham swasthamayirunnu,nammude manassine eswaranumaayi conect cheyyu,oru kshethrathilum pinne ningal pokilla parama sathyam.sreemath bhaghavath geetha valare sradhayode vayichu,jeevithathil pakarthu.parama sathyathe ariyaathe..naamellam eswarane anneshichu odukayanu,ottam nirthi nammude ullilulla chaithannyathe kaanu,santhi labhikkum,loka samastha sughino bhavanthu..
ReplyDeleteEnnu santhi verum oru vyavasaayamayirikkunnu,ethu orikkalum bhaghavaanu sahikkilla..adhehathinte perilaanu ee naadakangal yellam,manushyan undhakkivecha samskkaram.kshetheangal namajapam kondu nirakkanam,vedhangal padippikkanam,enthaanu esawaran yennu oro bhakthanum ariyanam,ennentha sthithi?vazhipaadukalude neendha que..ethonnum vendha bhagavaanu,nammude manassu maathram mathi,namukku varunna kashttappadukalku kaaranam naam thanneyaanu,nammude eppozhatheyo,munpu chaithu koottiyatho aaya pravarthikal,athinte phalamaanu naam neridunnathu.thalaraadhe eswaran ente koode yeppozhum undhenna athma vicharathode athine neriduka,yenthu vannalum athu bhaghavad prasaadha maayi kaanaan kazhiyanam,enthu pravarthi chaithalum athinoru result kittum,nallathenkil,nallathu,cheethayenkil.cheetha,athu naam manassilakkanam ethoru sasthramaanu.eswranathil pankilla.orupaadu kshethragalalla namukku vendhath,enthaanu eswaran yennariyunna manushyaraanu,oro swasathilum aha chaithannyamundhu.sareeramanu kshethram,athil pradhishtticha chaithanyamaanu,eswaran.bhagavath chinthayaanu vendhathu,viswasamalla,ullathine viswasikendhathilla,ellathathineyaanu viswasikendhathu.ulla kshethrangale paripavanamaakkaan bhaghavan thunakkatte..
ReplyDeleteNoted favorable comments frm prakash veembur. thank u.
ReplyDelete