Wednesday, 20 June 2012

Hari Puthiyedam



Shanthivicharam entertain guest!. ആദ്യമായി ഒരു പുതുമുഖത്തെ പരിചയപ്പെടുത്തട്ടെ. Today's guest ശ്രീ ഹരി പുതിയേടം

പുതിയെടത്തിന്‍റെ  'ചെറിയ' വലിയ ലോകത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. കവിയെ കവിത കൊണ്ട് അറിയണം. മതഭ്രാന്തന്മാരുടെ  വെടിയുണ്ടകള്‍ യുവകലാകാരിയുടെ ജീവനെടുത്തിട്ടും നാം അവരെ സംസ്കാരത്തിന്റെ തിരുവസ്ത്രം അണിയിക്കുന്നു. ഇതാണോ മലയാളിയുടെ വിദ്യാഭ്യാസപ്രബുദ്ധത!

Little world of Puthiyedam

ആ ഗായിക അറിഞ്ഞില്ല
തന്റെ സംഗീതം അപകടം ആണെന്ന്
അവളുടെ സ്വരങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ വരുമ്പോളും
അവള്‍ അറിഞ്ഞില്ല ഇത് തന്റെ നേര്‍ക്ക് എന്ന്
പാടുവാന്‍ ഉള്ള പാട്ടുകള്‍
പാഴ് സ്വപ്നം നെയ്തു അതിന്‍ ഭാവിയെ ഓര്‍ത്ത്
ആറ് വെടിയുണ്ടകള്‍ അനശ്വരമാക്കി
ഒരു ഗായികയെ ചരിത്രത്തിന്റെ താളുകളിലേക്ക്
 ·  ·  · 16 hours ago

  • You and Deepa Arun like this.

    • Jayasankar Vn ഈ മേഖലയിലെ ഒട്ടേറെ സംഗീതജ്ഞരും നര്‍ത്തകരും അടുത്തിടെ വെടിയേറ്റു മരിച്ചിരുന്നു. സംഗീതവും നൃത്തവും അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിച്ച പ്രാദേശിക താലിബാന്‍ തീവ്രവാദികളായിരുന്നു ഇതിനു പിന്നില്‍. തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഒട്ടേറെ ഗായകര്‍ വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്ന് പലായനം ചെയ്തു.

      കടപ്പാട് : മാതൃഭൂമി

      16 hours ago ·  · 2

    • Hari Puthiyedam എന്തൊരു ക്രൂരത ആണല്ലേ കാണിക്കുന്നത് ................ 24 വയസ് പ്രായമേ ഒള്ളു ഈ കലാകാരിക്ക്
      16 hours ago ·  · 1

    • Jayasankar Vn നമ്മളൊക്കെ സ്വര്‍ഗത്തിലാ ശരിയ്ക്ക്...
      15 hours ago ·  · 1

    • Hari Puthiyedam sathyam ethra freedom aanu nammal anubhavikkanath...
      15 hours ago via mobile ·  · 1

    • Hari Puthiyedam aviduthe oru avastha alle. Ariyathe oru mooli paatt enganum paadiyal de varanu vediyunda..
      15 hours ago via mobile ·  · 1

    • Deepa Arun Really sad......fanaticism....allathe enthu parayan.
      15 hours ago ·  · 1

    • Hari Puthiyedam she is from swat valley and a famous singer in pakistan and afganisthan also... Pashtoon languagil ayirunnu padiyirunnath....
      15 hours ago via mobile ·  · 2

    • Vasudevan Namboodiri ഈ മത ഭ്രാന്തന്മാരുടെ തനിനിറം നാം എന്തിനു മറച്ചു പിടിക്കണം. നമ്മുടെ സംസ്കാരത്തെ ആരും അങ്ങനെ തിരുമറ ആക്കെണ്ടാ..

      Thank u Hari Puthiyedam for choosing a real subject like this for poem. Great attempt. may 'Santhivicharam' publish this? with these much comments. we like so much.

3 comments:

  1. വളരെ ശരി.....ഹരി പുതിയെടത്തിനു അഭിനന്ദനങ്ങള്‍...

    ReplyDelete
  2. തീവ്ര വാദികള്‍ എന്നാല്‍ തീവ്രമായും, സന്കുചിതമായും, ശത്രുതയോട് കൂടിയും മാത്രം പ്രവര്‍ത്തിക്കുന്നവര്‍ എന്നര്‍ത്ഥം ചിന്തിക്കാം.
    ഭാരതീയ സംസ്കാരം അതിലൊക്കെ എത്രയോ വലുതാണ്‌.
    എല്ലാതരം ചിന്തകളും ഉയരുകയും , ചര്‍ച്ച ചെയ്യപ്പെടുകയും നല്ലവ മാത്രം വളരുകയും ചെയ്യുന്ന അന്തരീക്ഷം സത്യത്തില്‍ ഭാരതത്തില്‍ മാത്രമേ കാണാന്‍ കഴിയൂ..
    സങ്കുചിതവും ശത്രുതാ പരമായ ചിന്തകളും ലോകത്ത് എല്ലായിടവും വളരുന്നൂ എന്നര്‍ത്ഥം.
    ഭാരതം അതിനും അപ്പുറതേയ്ക്കു ഉള്ള പ്രതീക്ഷകള്‍ നിലനിര്തുന്നൂ..
    നമ്മള്‍ ഭാഗ്യവാന്‍മാര്‍ ആകുന്നു.

    ReplyDelete
  3. ഉള്ള ഭാഗ്യം നില നിര്‍ത്തുന്നതിന് കൂട്ടായ പ്രയത്നം ആവശ്യം ആയിരിക്കുന്നു.

    ReplyDelete