Friday 25 May 2012

Note of Thanks


സുഹൃത്തുക്കളെ എന്ന് സംബോധന ചെയ്യുമ്പോള്‍ മുന്‍പ് ഏതാനും പെരെയെ ഓര്‍ത്തിരുന്നുള്ളൂ. 
അതൊരു ജനക്കൂട്ടം ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി... 
പെന്‍ഷന്‍ പ്രായം എത്തിയത് പോലെ. 
എല്ലാരും എന്നെ വലിയവന്‍ ആക്കുന്നു. 
ഇരുട്ടത്ത്‌ ചുരുണ്ട് കൂടാനുള്ള പ്രവണത ഉള്ളില്‍ ഞെരിഞ്ഞമരുന്നു! 

3 comments:

  1. ഒന്നാം വയസ്സില്‍ അതിന്റെ കാരണഭൂതന്‍, പെന്ഷനെ പറ്റി ചിന്തിക്കുക എന്നത് കേട്ടപ്പോള്‍ തന്നെ "ശാന്തി വിചാരം" ഞെട്ടിയിട്ടുണ്ടാകും. ലോഡ് ഷെഡിങ്ങ് നിര്‍ത്തി എന്ന് പേപ്പറില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് ഇരുട്ടത്ത് ചുരുണ്ട് കൂടാം എന്നും വിചാരിക്കേണ്ട....... അതാണ്‌!!!

    ഒന്നാം പിറന്നാളിന് എന്തെങ്ങിലും ഒരു സ്പെഷ്യല്‍ വേണം ട്ടോ!

    പ്രോത്സാഹനങ്ങളും ആശംസകളും പ്രാര്‍ഥനകളും നേരുന്നു.. സസ്നേഹം -ശ്രീ

    ReplyDelete
  2. ഒരുതരം വീര്‍പ്പുമുട്ടല്‍ ആയിരുന്നു ഇന്നലെ അതാ.അതിപ്പോഴും അത്ര normal ആയിട്ടില്ല.

    ReplyDelete
  3. Comment came as message from a well wisher whose name is not permitted to publish.

    Note of thnx ...I liked the last line in that. ellavareyum orumichu kitteettu vende? ha ahaha

    ok..now what made you feel that the retirement age is soo near...do you know what that means your mind is aging. is that so?
    nammude...manassu > it doesnt know the natural procedure called aging.just because people compliment you with remarks full of respect doesnt make you aged either.
    just one day of public interaction made you feel so..it could be hard on some who are quite reserved ~ can understand. but the reality is YOU. the mind of Vasudevan. what that mind is capable of thinking , what it wants to open to the community around.

    ReplyDelete