Thursday, 10 May 2012

Temple Challenging Theories

Read & REACT

Notes: 
കൃമികള്‍ പുഴുക്കള്‍, വിരകള്‍ etc - 
-                       internal parasites, Factors within the religion
പേ നുകള്‍ - external parasite, Factors from outside the religion

2 comments:

  1. സ്ട്രിക്ട്നെസ്സ് വേണം എന്ന് പറഞ്ഞാല്‍ : തീവ്രവാദി, മാടമ്പി, മൂരാച്ചി, പിന്തിരിപ്പന്‍, തിരുത്തല്‍ വാദി എന്നൊക്കെ കേള്‍ക്കേണ്ടി വരും.....

    പിന്നെ ബ്രഹ്മ ജ്ഞാനം ഉള്ളവര്‍ തന്നെ ധാരാളം ഉണ്ടല്ലോ : എല്ലാം മായ തന്നെ . അത് കൊണ്ട് ഇവിടെ നടക്കുന്നതൊന്നിലും തല ഇടേണ്ട എന്ന് വിചാരിച്ചാല്‍ ധന്യമായി ഈ ജീവിതം..

    "നിന്നെ നീ തന്നെ കാത്തോളണേ"... എന്നേം കൂടി കാത്തോളണേ എന്ന് പ്രാര്‍ഥിക്കാന്‍ എളുപ്പമല്ലേ...

    ReplyDelete
  2. ആര് വകവെക്കുന്നു? ബ്രഹ്മജ്ഞാനം ഹിന്ദുക്കളുടെ കുത്തക ആണോ എന്ന് മൂസാ ഹാജിക്ക് വിനീതമായ സംശയം. ബ്രഹ്മജ്ഞാനികള്‍ എന്ത് പറയും?

    തല എങ്ങും ഇടുന്നില്ല. വെക്കുന്നതെയുള്ളൂ. തീവണ്ടിക്ക് വെക്കുന്നതിലും ഭേദം അല്ലെ ഫേസ്ബുകിനു തല വെക്കുന്നത്? അതൊക്കെ അറ്റ കൈ. അവിടെ ലിങ്ക് പോസ്റ്റ്‌ ചെയ്യാന്‍ പോലും ഭയം ആയിരിക്കുന്നു. The most boring or irritating affair is f.b. group discussion.

    ReplyDelete