III update
എന്താ ബ്ലോഗ് ഇടാത്തത് എന്ന് ചിലര്‍ ചോദിക്കുന്നു. ഒന്നാമതെ ദേഷ്യം വന്നിരിക്കയാ...
നല്ല തിരക്കുള്ള ഒരു നരസിംഹസ്വാമി ക്ഷേത്രത്തില്‍ ആണ് ഇപ്പോള്‍ പൂജക്ക് പോകുന്നത്. അതുകൊണ്ട് ഭയങ്കര ചൂടിലാ. വെറുതെ വല്ലതും ഒക്കെ എഴുതി പുലിവാല് ആകണ്ട എന്ന് കരുതി.
പൂജ ചെയ്യുമ്പോള്‍ അതാണ് മുഖ്യം. അതിനു വേണ്ടിവന്നാല്‍ എഴുത്തുകാരനെ ബലി നല്‍കേണ്ടിവരും. അല്ലാതെ ചുമ്മാതെ ദൈവം അനുഗ്രഹിക്കുമോ?

അതുപോലെ എഴുതുമ്പോള്‍ എഴുത്താണ് മുഖ്യം. അതിനു വേണ്ടിവന്നാല്‍ പൂജാരിയെയും ബലി നല്‍കേണ്ടി വരും. അല്ല, അമ്പലത്തിലും പൂജാരി ബലിയാട് തന്നെ!
ഒരാളുടെ ആന്തരിക ഊര്‍ജം മുഴുവനും ക്ഷേത്രത്തിലൂടെ ബഹിര്‍ഗമിക്കുകയാണ് ചെയ്യുക. ക്രിയാല്‍മകമായ ഒരു കാര്യവും നട്ടുച്ചക്ക് വന്നിരുന്നാല്‍ ആരംഭിക്കാന്‍ ആവില്ല. നഷ്ടപ്പെട്ട ബോധാവസ്ഥയും ഉത്സാഹവും വീണ്ടെടുക്കാന്‍ നന്നായി ഉറങ്ങുക എന്നതാണ് സാമാന്യമായ മാര്‍ഗം.
ക്ഷേത്രങ്ങളുടെ അശാസ്ത്രീയം ആയ പ്രവര്‍ത്തനം ആണ് ഈ പ്രശ്നത്തിന് കാരണം. ഈ വിഷയം വിശകലനം ചെയ്തു എഴുതണം എന്ന് വിചാരിക്കുന്നു.
നാളെ പറ്റുമോ എന്ന് നോക്കട്ടെ! അന്വേഷണങ്ങള്‍ക്ക് നന്ദി.

No comments:
Post a Comment