പാഠശാലാര്‍ജ്ജിത ജ്ഞാനം എഴുത്തിന്നു തികഞ്ഞിടാ
ജീവിതാനുഭവ ജ്ഞാനം ലഭിക്കുന്നുണ്ട് കൂടുതല്‍.
(മുന്‍പ് എഴുതിയ വരികളാണ് ഇവ. ബാക്കി വരികള്‍ ഓര്‍മയില്ല.)
Vasudevan Namboodiri
Experiences can teach better lessons than texts. I have observed contradictions between them. Authors and publishers are prone to thrust upon the readers, their own religious , political and personal prejudices and talents. I have felt objections even with Late Madhavaji, Parameshwarji, Dr.N.Gopalakrishnan etc. Scholars and enlightened men conveniently forget the term justice. Now practical pooja became an art and is far from theoretical science. No Hindu gives opportunity for a priest to talk. Its result also getting accordingly.
5 hours ago · · 1
(My comment on the f.b.group "Vintage Memories")
Comment on F.b. Time line.
· · Share
Jayakumar Narayanan and 2 others like this.
Vivekanandan Vivek വാസുദേവന്‍ അവര്‍കള്‍ക്ക് ,
താങ്കളുടെ മിക്കവാറും എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് .പക്ഷെ ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കമന്റ് ചെയ്യാതിരിക്കാന്‍ തോന്നുന്നില്ല .ഇത് ഞാന്‍ ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത് ആഫ്രിക്കയിലെ അന്ഗോള എന്ന രാജ്യത്ത് വച്ചാണ് .താങ്കളുടെ ചിന്തകളെ വളരെ വൃത്തിയായി അറിയാനാഗ്രഹിക്കുന്ന ധാരാളം ആള്‍ക്കാര്‍ എന്റെ കൂടെ ഇവിടെയുമുണ്ട് സൌദിയിലും ഉണ്ട് .....അതിനു "ശാന്തിവിചാരം" എന്ന ശ്രമം വളരെയധികം സഹായകമാകുന്നുണ്ട്.......ഈയുള്ളവന് ഈ മാധ്യമത്തിലൂടെ കിട്ടുന്ന അറിവുകള്‍ ഞങ്ങള്‍ പ്രവാസികളുടെ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യാറുമുണ്ട് .....താങ്കളുടെ ശ്രമങ്ങള്‍ ഞാനും എന്റെ സുഹൃത്തുക്കളും അടങ്ങുന്ന വ്യക്തികളില്‍ പുതിയ ദിശകളിലുള്ള ചിന്താ രീതികള്‍ക്ക് കാരണമായിട്ടുള്ളവയാണ് ....ഞങ്ങള്‍ അടങ്ങുന്ന പുതിയ തലമുറയിലുള്ള പ്രവാസികള്‍ നവീന ആശയങ്ങളോട് താത്പര്യം ഉള്ളവര്‍ തന്നെയാണ് ..ഒരു വസ്തുത അതിന്റെ വ്യത്യസ്തമായ വീക്ഷണ ദിശകളില്‍ നിന്ന് നോക്കികാണാന്‍ താങ്ങള്‍ക്ക് നന്നായി സാധിക്കുന്നുണ്ട് . പിന്നെ നല്ല ഫലമുള്ള വൃക്ഷത്തില്‍ കല്ലെറിയുക എന്നത് മനുഷ്യ സഹജം ആണെന്ന് താങ്ങളോട് ഓര്മ്മിപ്പിക്കെണ്ടതില്ലല് ലോ?ഇനിയും ക്രിയത്മാകമായതും പുതിയതും ആയിട്ടുള്ള ധാരാളം ചിന്തകളും ആശയങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു ...
Vasudevan Namboodiri വിവേകാനന്ദന്‍ വിവേക്. പേരിനു double like. പേരിനെ അന്വര്‍ഥം ആക്കുന്ന കമന്റിനും many likes. A special like @ "നല്ല ഫലമുള്ള വൃക്ഷത്തില്‍ ......................ഓര്‍മ്മിപ്പിക്കെണ്ടതില്ലല്ലോ?" (ഓര്‍മിപ്പിച്ചത് നന്നായി. പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അങ്ങനെ ചിന്തിച്ചത്.) വിദേശമലയാളികളുടെ ഇടയില്‍ "ശാന്തിവിചാരം" ചര്‍ച്ചാ വിഷയം ആയിരിക്കുന്നു എന്ന വിവരവും എനിക്ക് സന്തോഷകരം ആയിരിക്കുന്നു. വളരെ അധികം കമന്റുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയേറെ compliments ഇത് ആദ്യം ആണ്. അതിനാല്‍ വിശദമായ ഒരു മറുപടി എഴുതണം എന്നുണ്ട്. പക്ഷെ ഇപ്പോള്‍ പെട്ടെന്ന് പറ്റുന്നില്ല. ഇനിയുള്ള പോസ്റ്റുകളില്‍ അത് പ്രതിഫലിക്കും. തീര്‍ച്ച.
I posted this matter (പുസ്തക പ്രകാശം) in a f.b. group. I had to leave the group out of dissatisfaction. Objections against me took over. So I am prone to keep quiet.
No comments:
Post a Comment