Thursday, 12 April 2012

Vishu greetings

v........v'sh u........v'shu

2 comments:

  1. കണി കാണാന്‍ കൊതിക്കുന്ന ബാല്യത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങാം
    ...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ....
    "ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
    ഏതു യന്ത്ര വത്കൃത ലോകത്തില്‍ പുലര്‍ന്നാലും
    മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ ചൈതന്യവും
    മണവും,മമതയും ,ഇത്തിരി കൊന്നപ്പൂവും ".....

    ReplyDelete
  2. ഈ വരികള്‍ കേട്ടിട്ടുണ്ടോ? ആരുടെ ആണെന്ന് മറന്നു.
    "നാട്യ പ്രധാനം നഗരം ദാരിദ്രം
    നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
    കാട്ടിന്നകത്തോ കടലിന്‍ നടുക്കോ
    കാട്ടിത്തരുന്നു വിധി രത്നമെല്ലാം!"
    ഇന്ന് നാട്ടിന്‍ പുറവും നഗരവും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. ജാടയുടെ കാര്യത്തില്‍ ആണ് മല്‍സരം.

    ReplyDelete