Wednesday, 12 July 2017
Friday, 13 January 2017
Friday, 6 January 2017
നവവത്സരാശംസകൾ
ശാന്തിവിചാരം വായനക്കാര്‍ക്ക് നവവത്സരാശംസകൾ ....
(അടുത്ത അപ്ഡേറ്റില്‍ അധികം വൈകാതെ കുറച്ച് എഴുതാം. സാങ്കേതികകാരണങ്ങളാല്‍ തടസ്സം വരുന്നതില്‍ ഖേദിക്കുന്നു.)

Sunday, 6 November 2016
പ്രസിദ്ധീകരണം My policy
ശുദ്ധ സാഹിത്യശൈലി ഈ പ്രബുദ്ധ കേരളത്തിൽ സർവത്ര വർജ്ജിതം ആയിരിക്കുന്നു.
ദുരൂഹതയുടെ കലർപ്പില്ലാതെ വസ്തുതകൾ യഥാതഥമായി സ്ഫുടഭാഷയിൽ ആവിഷ്കരിക്കുന്നതിനെ ഏറ്റവും വലിയ പൊതു ഭീഷണി ആയി കണ്ട് അതിന്റെ പ്രസിദ്ധീകരണം വഴിയിൽ തടയപ്പെടുന്നു. As a mandatory deed.
പ്രസിദ്ധീകരണ ശാലകൾ പരമാർത്ഥത്തിൻറെ തമസ്കരണ ശാലകൾ കൂടിയാകുന്നു.
ഇതുവരെ ഒരു പുസ്തകവും പ്രസിദ്ധീകരിക്കാത്തതു എന്തുകൊണ്ട് ആണെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്.
പ്രസിദ്ധീകരണ ശാലകൾക്കു തമസ്കരണം ആവാമെങ്കിൽ എഴുത്തുകാരനും ആയിക്കൂടെ? ആ ജോലി ഞാൻ നേരിട്ട് ചെയ്യുന്നു. അത്രേയുള്ളൂ. പ്രസിദ്ധീകരണ നിരപേക്ഷം ആയ രചന 26 കൊല്ലം പിന്നിടുന്നു. ആർക്കാണ് ഇതിൽ ആക്ഷേപം ഉള്ളത്? :) I find a higher degree of knowledge management in creating and hiding data not demanded..

Thursday, 25 August 2016
National Text Movement
The official formation of
"National Text Movement"
is held at
Thrigouthamapuram Sreekrishna Temple,
Muttampalam, Kottayam
on 28 Aug 2016 at 7.00 Pm.
Prof. M.K.Narayanan Potty
will be organizing the team.
All are welcomed to this historical event.
bless India with a national text
bless India with a national text
Sunday, 21 August 2016
Monday, 20 June 2016
നരസിംഹകഥ
നമസ്കാരം.
ഇന്ന് വ്യാസപൂര്‍ണിമ ദിനം.
ഭാഗവതപാരായണം പ്രധാനം.
ചെറിയൊരു പ്രഭാഷണം യു ട്യൂബ് ചെയ്തിട്ടുണ്ട്.
നരസിംഹാവതാരം അടക്കം.
എന്റെ ആദ്യത്തെ ഭാഗവതപ്രഭാഷണമാണ്.
ശ്രോതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.

Subscribe to:
Posts (Atom)