ഹിന്തു ധര്‍മ്മം പരിഷ്കരിച്ചു മുന്നോട്ടു പോകണം, ആരെയും വേദനപ്പിക്കരുത് ,സത്യധര്‍മ്മം പാലിക്കുക , അന്യനു ദ്രോഹം ചെയ്യാതിരിക്കുക ഇത്രയും ചെയ്‌താല്‍ ധര്‍മ്മം മുന്നോട്ടു പോകും, സ്വര്‍ഗ്ഗ ലോകം പണിയാന്‍ നിങ്ങള്‍ക്കാണ് അവകാശം അത് നിവര്‍ത്തിക്കുക അപ്പോള്‍ ജ്ഞാനം കേറും പിശാചു വിട്ടുപോകും ഹിന്തു ധര്‍മ്മത്തില്‍ നിന്ന് ഇത്രയും ആണ് പറയാന്‍ ഉള്ളത്
അങ്ങനെയുള്ള വ്യാമോഹം ഇല്ല. ഉപ്പുതിന്നവര് വെള്ളം കുടിക്കും. ബ്രഹ്മത്വത്തിന് ശക്തി ഉണ്ടെങ്കില്‍ ദൈവികമായ തിരിച്ചടി ഉണ്ടാവും. അത് ആര്ക്കും തടയാനും ആവില്ല. മെജോറിറ്റി ആയ രണ്ട് ജാതിവിഭാഗങ്ങള് അഭിപ്രായ ഐക്യം ഒന്നിന്‍റെ കാര്യത്തിലേ ഉള്ളൂ. ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്യുന്നതില്. അവര്ക്കുള്ള ഉത്തരം സാക്ഷാല് ബ്രഹ്മാവു തന്നെ കൊടുക്കട്ടെ. അഭിപ്രായത്തതിന് നന്ദി ശ്രീ ടോം സാര്.
മഹാഭൂരിപക്ഷം ആയിരുന്ന സഹോദര-ജാതിവിഭാഗങ്ങളുടെ ഇച്ഛാശക്തി ബ്രാഹ്മണ്യത്തെ നശിപ്പിക്കുന്നതിലായിരുന്നു. അവര്ക്കുവേണ്ടി സ്വസംസ്കാരത്തെ നശിപ്പിച്ചവരെ കേരളം മഹാന്മാരാക്കി. അങ്ങനെ ആയിരുന്നില്ലേ...
ഹിന്തു ധര്‍മ്മം പരിഷ്കരിച്ചു മുന്നോട്ടു പോകണം, ആരെയും വേദനപ്പിക്കരുത് ,സത്യധര്‍മ്മം പാലിക്കുക , അന്യനു ദ്രോഹം ചെയ്യാതിരിക്കുക ഇത്രയും ചെയ്‌താല്‍ ധര്‍മ്മം മുന്നോട്ടു പോകും, സ്വര്‍ഗ്ഗ ലോകം പണിയാന്‍ നിങ്ങള്‍ക്കാണ് അവകാശം അത് നിവര്‍ത്തിക്കുക അപ്പോള്‍ ജ്ഞാനം കേറും പിശാചു വിട്ടുപോകും ഹിന്തു ധര്‍മ്മത്തില്‍ നിന്ന് ഇത്രയും ആണ് പറയാന്‍ ഉള്ളത്
ReplyDeleteഅങ്ങനെയുള്ള വ്യാമോഹം ഇല്ല. ഉപ്പുതിന്നവര് വെള്ളം കുടിക്കും. ബ്രഹ്മത്വത്തിന് ശക്തി ഉണ്ടെങ്കില്‍ ദൈവികമായ തിരിച്ചടി ഉണ്ടാവും. അത് ആര്ക്കും തടയാനും ആവില്ല. മെജോറിറ്റി ആയ രണ്ട് ജാതിവിഭാഗങ്ങള് അഭിപ്രായ ഐക്യം ഒന്നിന്‍റെ കാര്യത്തിലേ ഉള്ളൂ. ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്യുന്നതില്. അവര്ക്കുള്ള ഉത്തരം സാക്ഷാല് ബ്രഹ്മാവു തന്നെ കൊടുക്കട്ടെ. അഭിപ്രായത്തതിന് നന്ദി ശ്രീ ടോം സാര്.
Deleteമഹാഭൂരിപക്ഷം ആയിരുന്ന സഹോദര-ജാതിവിഭാഗങ്ങളുടെ ഇച്ഛാശക്തി ബ്രാഹ്മണ്യത്തെ നശിപ്പിക്കുന്നതിലായിരുന്നു. അവര്ക്കുവേണ്ടി സ്വസംസ്കാരത്തെ നശിപ്പിച്ചവരെ കേരളം മഹാന്മാരാക്കി. അങ്ങനെ ആയിരുന്നില്ലേ...
ReplyDelete