ഇന്നലെ ഒരന്വേഷണം വന്നു. എന്താ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാത്തത് ന്ന്.. മറുപടി ഒരെണ്ണം കൊടുത്തെങ്കിലും അതു പോരെന്ന് തോന്നി.
എന്താന്നറിയില്ല. ഇത്രേയൊക്കെ മതി എന്നൊരു തോന്നലാ. എഴുതാതിരുന്നാല് എതിരാളികള്ക്ക് സന്തോഷാവുങ്കില് ആയിക്കോട്ടെ. വിഷശസ്ത്രങ്ങളുമായി പിന്തുടരുന്നവരെ എന്റെ മൌനം നിരാശപ്പെടുത്തുമെങ്കില് അതിനും വിരോധമില്ല.
ഇനി ഈ ചോദ്യം ആരും ചോദിക്കരുത്. എഴുതാനെനിക്ക് മനസ്സില്ല അത്രേയുള്ളു കാര്യം. എല്ലാരും അണ്ഫ്രണ്ട് ചെയ്താലും വേണ്ടില്ല.

No comments:
Post a Comment