Thursday 5 July 2012

Non Brahmin's Pooja

പഴയ കാലത്ത് ബ്രാഹ്മണര്‍ക്കും അബ്രാഹ്മനര്‍ക്കും വെവ്വേറെ നിയമങ്ങള്‍ ആയിരുന്നല്ലോ. ആ വ്യത്യാസം ഇല്ലാതെ ആക്കാന്‍ ആണ് ഇക്കാലം പരിശ്രമിക്കുന്നത്. ബ്രാഹ്മണര്‍ക്ക് അവകാശങ്ങള്‍ മുഴുവനും അബ്രാഹ്മനര്‍ക്ക് വേണം.  എന്നാല്‍ അവരുടെ  അവകാശങ്ങള്‍  അവകാശങ്ങള്‍ -ഇഷ്ടമുള്ളവ കഴിക്കാനും കുടിക്കാനും പറയാനും- ബ്രാഹ്മണര്‍ക്ക് വിട്ടുതരാന്‍ പലരും തയ്യാറല്ല താനും! മല്‍സ്യം കഴിക്കുന്നവന്‍ പൂജ കഴിക്കുന്നത്‌ ശരി ആണെങ്കില്‍ പൂജ കഴിക്കുന്നവന്‍ മല്‍സ്യം കഴിക്കുന്നത്‌ എങ്ങനെ തെറ്റാകും? നിയമം എല്ലാര്‍ക്കും ഒരുപോലെ ആവണ്ടേ? 


ബാക്കി ഭാഗം ആയി തുള്ളല്‍ ചുവടെ ചേര്‍ക്കുന്നു.


No comments:

Post a Comment