Sunday, 1 July 2012

Bless

  • നിരന്തരം ആയ ആത്മീയ സാധനകളിലൂടെ സിദ്ധി നേടുക എന്നത് മത ലക്‌ഷ്യം ആണ്. 
  • ഇന്നത്തെ ഹിന്ദു മതത്തിനു സിദ്ധന്മാരെ പുച്ഛം. സന്യാസിമാരെ പുച്ഛം, ബ്രാഹ്മണരെ പുച്ഛം. ഇവരൊന്നും മനുഷ്യരല്ല. ജനങ്ങളുടെ വരുതിയില്‍ അനുസരിച്ച് നിന്ന് അവര്‍ കൊടുക്കുന്ന ഭിക്ഷ കൊണ്ട് കഴിഞ്ഞോണം എന്ന ധാര്‍ഷ്ട്യം. 
  • ദ്രവ്യ ചിന്തകരെ ഒന്നാം തരക്കാരായും ആത്മീയ ചിന്തകരെ രണ്ടാം തരക്കാര്‍ ആയും കാണുന്ന സമൂഹം.
  • ആത്മീയഗുരുവിന്റെ മഹത്വം. ശ്രീരാമകൃഷ്ണപരമഹംസന്‍ നിരീശ്വരവാദിയെ സദ്ഗുണസമ്പന്നനായ, ആരാധ്യനായ യോഗിവര്യന്‍ ആക്കി.
  • ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത ഗുണങ്ങള്‍ അവനവനില്‍ തന്നെ സൂക്ഷ്മരൂപത്തില്‍ രക്തത്തില്‍ അലിഞ്ഞു ബീജഗുണം ആയി പാരമ്പര്യത്തിന് നിദാനം ആകുന്നു. 
  • ആത്മഗുണങ്ങള്‍ ലോകര്‍ക്കായി ഏറ്റവും അധികം പങ്കു വച്ച ശ്രീകൃഷ്ണന്റെ പാരമ്പര്യം ക്ഷയിക്കുക ആയിരുന്നല്ലോ. 


2 comments:

  1. Lord Krishna had the greatest siddhi.Krishna was a good diplomat. Thats why even today "the bhagavadgita" is given as an example to manage ment students. The business world is all about how to manage people.
    The devaswom board is a business magnet, the temple is the business firm and all the "shantikaar" and other inmates of the temple are its employess. Spirituality and business never goes hand in hand. Ironically thats what is happening today.

    ReplyDelete
  2. You r correct Deepa Damodaran. Business world reached where? is @ crisis. Even the businessmen looking for spirituality. The ultimate success is with spirituality although it is related to materialism.

    ReplyDelete