- ശാന്തിക്കാരന്‍ സമൂഹത്തില്‍ ആരും അല്ലാത്തവന് ആയി മാറുന്നു.
- നല്ല ശാന്തിക്കാരന്‍ പെരുണ്ടാക്കാണോ കാശുണ്ടാക്കാണോ ശ്രമിക്കാത്ത്തവന്‍ ആയിരിക്കണം.
- എത്ര അധികം വിഡ്ഢി കളിക്കാമോ അത്ര അധികം ആള്‍ക്കാര്‍ക്ക് സന്തോഷം.
- പുരോഹിത വര്‍ഗ്ഗത്തെ ഒന്നടങ്കം വിഡ്ഢി കളും ഒന്നിനും കൊള്ളരുതാത്തവരും ആക്കിത്തീര്‍ക്കുന്നതില്‍ ആണ് ആധുനികഹിന്ദുത്വത്തിന്റെ ആത്മസാക്ഷാല്‍കാരം.
No comments:
Post a Comment