My Lovers
My post in Kalakeralam f.b. group today.
കലാകേരളത്തിന് സുപ്രഭാതം. കവയിത്രിയും ശിഷ്യസമ്പന്നയായ അധ്യാപികയും ആയ ശ്രീമതി ഗീത ടീച്ചര്‍ക്കും Geetha Ravindran നമസ്കാരം.
വിദ്യാര്‍ഥി കാലങ്ങളില്‍ അത്രയും ഇംഗ്ലീഷ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷ ആയിരുന്നിട്ടുണ്ട്. മനസ്സ് കലാലയമുക്തം ആയിട്ടും ഞാന്‍ പടിഞ്ഞാറന്‍ ഭാഷയുടെ പിന്നാലെ നടന്നു കുറെ നാണംകെട്ടു. മാതൃഭാഷയില്‍ എഴുതണം എന്ന് കര്‍ണാടകസ്വദേശിയായ ഗുരു ഉപദേശിച്ചു. അതോടെ അംഗലത്തില്‍ നിന്ന് പിടിവിട്ടു. ആ ഭാഷ രക്ഷപെട്ടതും അതിനാല്‍ ആവണം.
പക്ഷെ ഇന്നലെ ആ ഭാഷയുടെ ഗ്രഹപ്പിഴ ദിനം ആയിരുന്നു. എനിക്ക് സുദിനവും. ബാലാല്‍കാരേണ ഒരു സൃഷ്ടി നടത്താന്‍ ഇടയായി. അത് ഇവിടെ പോസ്റ്റ് ചെയ്യാനും. കെടച്ച ലാഭം ചെറുതല്ല. ടീച്ചര്‍ ആരാ പുള്ളി! ഇവിടെ ഇംഗ്ലീഷ് എഴുതുന്നതില്‍ ചിലര്‍ക്ക് വിരോധം ഉണ്ടെന്നു അറിയാം. എങ്കിലും തെറ്റ് കൂടാതെ ഒരെണ്ണം എങ്കിലും പോസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ട്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ. see.
My Lovers
-------------
I’m not writer, but pen holder.
Got job during college days.
Support job took learning time.
Much of my mind too stolen.
“Work is Worship.” I think so.
Learning became secondary.
Sincere service found that firm
Pending salary for four months!
Mid term exam passed away !
Did not bother; new will come !!
Worries affected mastermind.
Found lovers everywhere !!!
No comments:
Post a Comment