Monday, 26 March 2012

Answering to Shri Avk Raman



  • Avk Raman In the past Brahmanar, as a caste, enjoyed the most, now they, as a caste only, suffer the most--a vicious circle. VN, either you can come out of this vicious cycle or wait for the next turn.

  • Vasudevan Namboodiri Although you are making the public estimation it is simply wrong sir. I shall reveal the real side as a separate post. Thank u.

  • Avk Raman Yes, I might be wrongly informed. I am looking forward to getting a mail from you.
    Sunday at 10:20am ·  ·  1
This is a general thinking sir, not only yours. So taking to the main stream. It is contrary to the facts. 



Related thoughts


  • Chandresh Prakulathillam 
    yeath bavam that bavathi......... ബ്രാഹ്മണ്യം  ഒരു  ഗുണമായി  കാണണം  , നമ്പൂതിരി   ആയി  ജനിച്ചാ  ഉടന്‍  അതാവില്ല  ഷോഡശ  കര്മങ്ങളിലൂടെയെ    ഒരുവന്‍  ദ്വിജനെ   ആവുന്നുള്ളൂ  പിന്നെ  നിത്യേന  ചെയ്യുന്ന  സന്ധ്യാദി  ആണ്  ഒരുവന്  മേധാ  ശക്തി  വര്‍ധിപ്പിക്കുന്നത് 


  • Vasudevan Namboodiri ബ്രാഹ്മണ മേധാവിത്തത്തിന്   എതിരെ  ലോകം  ഒറ്റക്കെട്ടായി  ചിന്തിക്കുമ്പോള്‍  മേധാശക്തി  വര്ധകം  ആയ  കര്‍മങ്ങള്‍  മന:പൂര്‍വ്വം  ഉപേക്ഷിച്ച  ബ്രാഹ്മണരെ  കുറ്റപ്പെടുത്താന്‍  ആകുമോ ? 
    56 minutes ago · 

  • Chandresh Prakulathillam ലോകം  പറയുന്നതാണോ   ബ്രാഹ്മണ്യം   ചേട്ടാ...? വേദങ്ങള്‍   നിര്‍ണയിച്ചത്  ആചാര്യന്മാരും  സ്മ്രിതികളില്‍  പറഞ്ഞതും  നമ്മള്‍  മറക്കുവാന്‍  പാടില്ല  അതാണ്‌  ബ്രാഹ്മണ്യം
    54 minutes ago · 

  • Vasudevan Namboodiri പ്രമാണം  അല്ല  ഞാന്‍    ചോദിച്ചത് . യുക്തി  ആണ് . ലോകര്‍ക്ക്  മനസ്സില്‍  ആകുന്നതും  യുക്തിയുടെ  ഭാഷ  ആണ് . ലോകത്തിനു  വേണ്ടി  അല്ലെ  നാം  അവ  ചെയ്യുന്നത് ? ലോകം  അതിനെ  സംശയത്തോടെ  വീക്ഷിക്കുന്നു . ആ  ദ്രിഷ്ടിദോഷം  വലുതാണ്‌ . അതിനു  സാമാന്യ  മറുപടി  പോരാ . ആചാരം  വലിച്ചെറിഞ്ഞു  നമ്പൂരിമാര്‍  തന്നെ  അവരുടെ  വര്‍ഗ സംസ്കാരത്തെ  വെടിഞ്ഞു . അപ്പോള്‍  അതിന്റെ  shortage   എല്ലാടത്തും  അനുഭവപ്പെടാന്‍  തുടങ്ങി .  അപ്പോള്‍  ആണ്  ലോകം  മാറി  ചിന്തിക്കാന്‍  തുടങ്ങിയത് . എന്നിട്ടും  പൂര്‍ണമായി  ബ്രാഹ്മണ്യത്തെ  അംഗീകരിക്കാന്‍  പലരുടെയും  ദുരഭിമാനം  സമ്മതിക്കുന്നില്ല . ഈ  നിഷേധാത്മക  സമീപനത്തിന്  compromise അല്ല  മറുപടി . നിഷേധം  തന്നെ  ആണ് . Can u follow?

    അതുകൊണ്ട്  നിത്യ  കര്‍മം  ചെയ്യാത്ത  ബ്രാഹ്മണരെ  കുറ്റപ്പെടുത്താന്‍  ആവില്ല . അതെ  സമയം  അവരെ  ന്യായീകരിക്കാനും  ആവില്ല.

    There is a cold competition between the brahmana and abrahmana species. Brahmins proved failure as better. വേണ്ടവര്‍  ചെയ്യട്ടെ . ചെയ്യതവരില്‍  ദോഷം  കാണരുത്  എന്നെ  ഉദ്ദേശിച്ചുള്ളൂ .
    6 minutes ago · 
     ·  1

  • Vasudevan Namboodiri അവനവനില്‍  ദോഷം  കാണാതെ  ഇരുന്നാലെ  ആത്മവിശ്വാസം  വളരൂ . Guilt complex നമുക്ക്  വേണ്ട . വൈദികവിധികളെ  Govt. അന്ഗീകരിച്ചാലെ    അവയ്ക്ക്  നിയമസാധുത  ഉള്ളൂ . മുന്‍ കാലങ്ങളില്‍    അവയില്‍  രാജമുദ്ര  വ്യക്തമായി  പതിഞ്ഞിരുന്നു . ലോകവും  വ്യക്തിയും  related ആണ് . ലോകതാല്പര്യത്തെ  തിരിച്ചു  അറിഞ്ഞു  വേണം  വ്യക്തികള്‍  നിലപാട്  എടുക്കാന്‍ . We are bound to prove the relevance of brahmanyam. ആ  നല്ല  ഉദ്ദേശത്തോടു കൂടി  ആയിരുന്നാല്‍  അവനു  ആചാരങ്ങള്‍  മാര്‍ഗ തടസ്സം  ആവില്ല. ആചാരത്തെക്കാള്‍  വലുതാണ്‌ വിചാരം.



    Chirakkal Premjith Namboothiripad മൌനം വിദ്വാന് ഭൂഷണം എന്ന വാക്കു കണ്ടു പീടിച്ചതു തന്നെ ബ്രാഹ്മണരെ ഒതുക്കാന്‍ വേണ്ടിയിട്ടാണോ എന്നു സംശയം, കാരണം വിദ്വാനാവാന്‍ വേണ്ടി എല്ലാ ബ്രാഹ്മണരും മൌനം പാലിക്കുന്നു, മറ്റുള്ള വിദ്വാന്മാര്‍ ആവശ്യത്തിനും അനാവശ്യത്തിനും മുറവിളി കൂട്ടി കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചെടുക്കുകയും ചെയ്യുന്നു. വല്ലതും ഉറക്കെ പറഞ്ഞാല്‍ വിദ്വാന്‍ പട്ടം നഷ്ടപ്പെടുമെന്നു പാവം ബ്രാഹ്മണന്‍ ചിന്തിക്കുന്നുണ്ടാവും, ഓരോ പാരകളേ!

No comments:

Post a Comment