ഭേദരൂപന്‍ എന്നത് മഹാവിഷ്ണുവിന്റെ വിശേഷണം ആണ്. എഴുത്തച്ചന്‍ വിളിച്ച പേര്‍. സത്വരജസ്തമോ ഭേദ രൂപ ഹരി നാരായണായ നമ: ഗുണ രൂപനും, ഗുണഭേദ രൂപനും ഹരി തന്നെ. വര്‍ണവിഭജനം ഗുണഭേദത്തെ ആസ്പദിച്ചു ആയിരുന്നല്ലോ. വര്നഭേടങ്ങളുടെ രൂപനും വിഷ്ണു തന്നെ.
F.b.comments
- Raj Narayanan Puthumana likes this.
Chirakkal Premjith Namboothiripad ന്യൂനപക്ഷപ്രീണനം (ഇപ്പൊ ആരാണാവോ ന്യൂനപക്ഷം) തുടങ്ങിയതില്‍ പിന്നെ ഹിന്ദുവിനു ഗതിയില്ലാതായി മതേതരത്വം പ്രസംഗിക്കുന്നവരിലധികവും ഹിന്ദുക്കളാണെന്നതും കഷ്ടം, ഇരിക്കുന്ന കൊമ്പുതന്നെ വെട്ടുന്നവര്‍, തത്കാല ലാഭം നോക്കി ഒരു വലിയ സംസ്കാരത്തെ നാമാവശേഷമാക്കുന്നു.
about an hour ago · · 4
Vasudevan Namboodiri നുനപക്ഷ മത പ്രീണനം സര്‍ക്കാരിനും, രാഷ്ട്രീയക്കാര്‍ക്കും. ; എന്നാല്‍ ഭൂരിപക്ഷ ജാതിപ്രീണനം അല്ലെ ഹിന്ദുത്വം എന്ന പേരില്‍ പരീക്ഷണ കൃഷി ചെയ്യപ്പെടുന്നത്? വിവിധതരം പ്രീണനങ്ങള്‍ക്ക് രുചി (thrill) കൂട്ടുന്നതിന് ഒരു പ്രത്യേക വര്‍ഗത്തിന് എതിരായ പീഡനം കൂടി നിലവില്‍ ഉണ്ട്.
50 minutes ago · · 1
Chirakkal Premjith Namboothiripad ഏതെങ്കിലും ഒരു സവര്‍ണ്ണ ജാതിയെ ബൂര്‍ഷാ എന്നു പറഞ്ഞ് പീഡിപ്പിക്കുന്നത് കേരളത്തില്‍ മാത്രമേ നടക്കൂ, മറ്റെവിടെയെങ്കിലുമാണെങ്കില ് തല കാണില്ല.
No comments:
Post a Comment