Tuesday, 27 December 2011

New Concept Blogasthanam


2 comments:

  1. അമ്മയുടെ പദപത്മങ്ങളെ സ്മരിക്കുന്നവന് ആപത്തുകൾ നീങ്ങി മുക്തിമാർഗ്ഗം തെളിയുകതന്നെ ചെയ്യും. അമ്മയുടെ മാഹാത്മത്തെ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത് നല്ല കാരമായി എനിക്ക് തോന്നുന്നു. അതിനെ എന്തിനു വിമർശിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ആ കൃതി പ്രസിദ്ധീകൃതമാവാൻ അമ്മ മഹാമായതന്നെ അനുഗ്രഹിക്കട്ടെ.
    വള്ളിവട്ടം, ബ്ലോഗസ്ഥാനം ഗംഭീരമാകുന്നുണ്ട്. വിമർശനങ്ങളേയും ശത്രുതകളേയും ആപത്തുക്കളേയും തരണംചെയ്ത് മുന്നേറാൻമങ്ങേയ്ക്ക് കഴിയട്ടെ.

    ReplyDelete
  2. പ്രതികരണത്തിന് നന്ദി. ആശങ്കകള്‍ക്ക് വിശദമായ മറുപടി എഴുതാന്‍ വിചാരിക്കുന്നു. സമയക്കുറവുണ്ട്.

    ReplyDelete