Friday, 23 December 2011

Greetings

എല്ലാ വായനക്കാര്‍ക്കും 
നല്ല ക്രിസ്മസ് ആശംസകള്‍ 
This Song Dedicated 
നീലരാവിലിന്നു നിന്‍റെ  താരഹാരമിളകി...

1 comment:

  1. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന കര്‍ത്താവിന്റെ തിരുവാക്ക്യം മനുഷ്യന് വളരെ നല്ല ഉപദേശം തന്നെയാണ്. എന്നാല്‍ ഒരു സത്യ ക്രിസ്ത്യാനിയാലെങ്കിലും ആ ധര്‍മ്മത്തെ നിറവേറ്റാന്‍ കഴിയുമോ?
    ഇല്ല. ഒരിക്കലും സാദ്ധ്യമല്ല.

    ഇന്ന് നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ ക്രിസ്ത്യാനിയാക്കി മാറ്റി എടുക്കുക എന്ന ധര്‍മ്മത്തിലാണ് അവരുടെ ശ്രദ്ധ.
    കര്‍ത്താവേ! ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ ! ആമേന്‍.

    ReplyDelete