നാടകീയമായ അവതരണം. ദേവസ്വം സംസ്കാരം എന്താണെന്ന്. ദേവസ്വം മാനേജരും ശാന്തിക്കാരനും തമ്മില്‍ സംഭാഷണം.
- കുലത്തൊഴില്‍ ചെയ്യാന്‍ നമ്പൂരിമാര്‍ക്ക് മടി എന്ന് മാനേജര്‍. അതിനു ശാന്തിക്കാരന്‍ തിരിച്ചടിക്കുന്നു.
- ഈഴവരെ നിയമിക്കുന്നതില്‍ ഉള്ള ഭയം.
- എന്തുകൊണ്ട് നമ്പൂരിയെ സഹിക്കുന്നു?
- കലാപരിപാടികളോടുള്ള ദേവസ്വം സമീപനം. അതിന്റെ ഫലം.
- ഭക്തജനങ്ങളുടെ സമീപനം. ചന്തക്കു പോകുന്നത് പോലെ അമ്പലത്തിലേക്ക്...
No comments:
Post a Comment