ദാനം ചെയ്ത വസ്തു സ്വീകര്ത്താവിന്‍റെതു മാത്രമാണ്.
ദാനം ചെയ്തതോടെ ദാതാവിന് അതിന്മേല്‍ അവകാശം തീര്‍ന്നു.
ദാതാവ് മഹാരാജാവായാലും ജനങ്ങളായാലും...
ഈ വിഷയത്തില്‍ ആറു ബ്ലോഗ് എഴുതി. ഏഴു comments കിട്ടി.
വായിക്കൂ :- 1 നിധിദര്‍ശനം
3 നിധിദര്‍ശനം (രണ്ടാം ബ്ലോഗ്)
നാട്ടുകാരെ കൊള്ളയടിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഉണ്ടാക്കിയ മുതലല്ലേ അതെല്ലാം, അല്ലാതെ ക്ഷേത്രത്തിനു എവിടെ നിന്നാണ് ഇമ്മാതിരി സ്വത്ത്? അതു അതിനര്‍ഹമായ കൈകളിലേക്കു തന്നെ എത്തണം. അതില് ഇപ്പോഴത്തെ അവര്‍ണ്ണരും അഹിന്ദുക്കളും ഉള്‍പ്പെടും. ഒരര്‍ത്ഥത്തില്‍ നമ്പൂതിരിമാര്‍ക്കും തമ്പുരാക്കന്മാര്‍ക്കും അതില്‍ ഒരണക്കു പോലും അര്‍ഹതയില്ല, കാരണം അവര്‍ നികുതി അടച്ചിട്ടില്ലല്ലോ.
ReplyDelete