അതിന്യൂന പക്ഷമായ ബ്രാഹ്മണര്‍ നിലനില്പിന് വേണ്ടി സമരം ചെയ്യണം
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പള സ്കെയില്‍ വര്‍ധിപ്പിച്ചതിനു യോഗക്ഷേമ സഭയെ അനുമോദിക്കുന്നതാണ് ബ്ലോഗ് പോസ്റ്റ്. എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും സഭക്ക് അവകാശപ്പെട്ടതാണ് എന്ന് കരുതുന്നില്ല. അബ്രാഹ്മണര്‍ ധാരാളം ആയി ശാന്തി രംഗത്തേക്ക് വന്നതില്‍ പിന്നെയാണ് ഇതെന്നതു ഒരു വസ്തുതയാണ്. ബ്രാഹ്മണര്‍ ശാന്തിക്കാര്‍ ആവുമ്പോള്‍ അവര്‍ക്ക് ക്ഷേത്രത്തില്‍ പോലും വോയിസ് ഇല്ല. അബ്രാഹ്മണര്‍ വന്നാല്‍ അവര്‍ക്ക് എവിടെയും കിടന്നു കലപില കൂട്ടാം. അതൊക്കെ വലിയ വാര്‍ത്തയും ആകും!
വായിക്കൂ.:- സമരവിജയം
വായിക്കൂ.:- സമരവിജയം
No comments:
Post a Comment