This matter provoked a few
ശ്രീപദ്മനാഭദേവസ്വം നിധി എന്ത് ചെയ്യണം?
വായിക്കൂ :- ബാലിശം
2) ബാലിശം തുടര്‍ച്ച പലരെയും ചൊടിപ്പിച്ച ബ്ലോഗനം
ശ്രീപദ്മനാഭദേവസ്വം നിധി എന്ത് ചെയ്യണം?
വായിക്കൂ :- ബാലിശം
തിരിച്ചറിവുണ്ടാകാന്‍ പള്ളിക്കൂടം പോരാ. ജീവിതാനുഭവങ്ങള്‍ വേണം.
വായിക്കൂ :- അറിവും തിരിച്ചറിവും
കഷ്ടം, താങ്കള്‍ സ്കൂളില്‍ പോയിട്ടുണ്ടോ? കുറച്ചെങ്കിലും ചരിത്രം പഠിച്ചിട്ടുണ്ടോ?കുറ്റമല്ല താങ്കളുടെ ബ്ലോഗ് നമ്പൂതിരിമാര്‍ പോലും വായിക്കാനില്ലാത്തത്. ഇതു വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്,
ReplyDeletehttp://www.ostrichheadinsand.com/
സ്കൂളുകള്‍ വെറുംകച്ചവടസ്ഥാപനങ്ങള്‍. ചരിത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സുഖിപ്പിക്കാന്‍ എഴുതിയ പച്ചക്കള്ളങ്ങള്‍. പരമാര്‍ത്ഥത്തെ വെട്ടിമൂടിയവരുടെ അഹങ്കാര പ്രസ്ഥാനങ്ങള്‍.
Deleteനമ്പൂരന്മാര്‍ അഥവാ ബ്രാമണന്മാര്‍ മുഴുവന്‍ കള്ളന്മാരല്ല, കുറച്ചു പേര്‍ മാത്രം. വേലയെടുക്കാതെ ക്ഷേത്രത്തിലെ ശാന്തിപ്പണി, തന്ത്രിപ്പണി, മന്ത്രവാദം തുടങ്ങിയ തട്ടിപ്പുവെട്ടിപ്പു പണികള്‍ സ്മാള്‍ സ്കെയില്‍ മുതല്‍ ലാര്‍ജ് സ്കെയില്‍ വരെയുള്ള ഇന്‍ഡസ്ട്രിയാക്കി കൊണ്ടു നടന്നവനൊക്കെ തട്ടിപ്പുകാരാണ്.
ReplyDeleteആരാണീ ഉത്തമ ബ്രാഹ്മണന്‍ മനുഷ്യനായി സ്ത്രീയുടെ വയറ്റില്‍ നിന്നും ജനിച്ചവനോ, അതോ ദൈവം നേരിട്ടു പടച്ചിറക്കിയവനോ ? ഇത്തരം ഒരു സാധനം ഈ ഇന്ത്യയില്‍ നാളിതുവരെ ജനിച്ചതിനായി വല്ല തെളിവുമുണ്ടോ മിസ്റ്റര്‍ ബ്രാമണ്ണാനേ ?
ക്ഷേത്രങ്ങള്‍ ശാസ്ത്രീയങ്ങളോ ? സയന്റിഫിക്കെന്നായിരിക്കും ബ്രാമണ്ണാന്‍ സാര്‍ ഉദ്ദേശിച്ചത് ! ഏതായാലും സായിപ്പ് ആ വാക്ക് കണ്ടുപിടിച്ചു തന്നതു കൊണ്ട് അത് വെച്ച് വ്യാഖ്യാനിക്കാന്‍ നല്ല സുഖമുണ്ട് അല്ലേ , ആയിക്കോളൂ. ബ്രാഹ്മണ്യത്തെ സംരക്ഷിച്ച് ഉത്തമബ്രാഹ്മണര്‍ ലോകസമാധാനവും യോഗക്ഷേമവും വളര്‍ത്തിയത്രെ! ഇത് നാട്ടുകാരാരും അറിഞ്ഞില്ല, ഏതൊക്കെ ബ്രാമണ്ണാന്മാരാണ് ഇപ്പണി ചെയ്തത് ?! ഊരും പേരുമൊന്നുമില്ലേ ?
ബ്രഹ്മസ്വമായാലും ദേവസ്വമായാലും അവിടെ കിടന്ന് വേലയ്ക്കു കൂലിയില്ലാതെ കഷ്ടപ്പെട്ടത് മനുഷ്യാവകാശമില്ലാതിരുന്ന ദലിതരും അവര്‍ണരുമായിരുന്നു. അസ്പര്ശ്യരും അയിത്തക്കാരുമായ അവരുടെ വിയര്‍പ്പ് ലജ്ജയില്ലാതെ മൂഞ്ചിയ ബ്രാഹ്മണ /സവര്‍ണ നാറിത്തത്തെ ഇനിയും ന്യായീകരിക്കാന്‍ തനിക്കു ലജ്ജയില്ലേടോ ബ്രാമണ്ണാനേ ? തന്റെ പോസ്റ്റു വായിച്ചിട്ട് ആകെ ചൊറിഞ്ഞു കേറന്നു. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല, തന്റെ മറുപടി വല്ലതുമുണ്ടെങ്കില്‍ കേട്ടിട്ടാവാം ബാക്കി.
താങ്കളോട് മറുപടി പറയാന്‍ ഉള്ള ഭാഷ എനിക്ക് വശമില്ല
Deleteഒരു കാര്യം എനിക്കു തറപ്പിച്ചു പറയാന്‍ പറ്റും, കേരളത്തിലെ യുവ ശാന്തിക്കാരില്‍ (40 വയസ്സിനു താഴെയുള്ളവര്‍) 95% പേരും, മറ്റൊരു ജോലിയും കിട്ടാഞ്ഞിട്ടാണ് ശാന്തിപ്പണിക്കു വരുന്നത്, അല്ലാതെ ഇതിനകത്തെ ശാസ്ത്രീയത കണ്ടിട്ടോ, ലോകത്തെ സമാധാനവല്കരികാനോ ഒന്നുമല്ല. ബാക്കി 5% പേര്‍, കൂടുതല്‍ സാമ്പത്തിക ലാഭം ഇതിനാണെന്നു തിരിച്ചറിഞ്ഞിട്ട് തന്നെ (തന്ത്രം, ഏതെങ്കിലും പ്രസിദ്ധമായ ക്ഷേത്രം കുടുംബ സ്വത്തായി ഉള്ളവര്‍). അച്ഛനമ്മമാര്‍ സ്കൂളീല്‍ പഠിപ്പിക്കാന്‍ വിട്ട സമയത്ത് മര്യാദക്കു പഠിച്ചിരുന്നെങ്കില്‍ താനും ഇപ്പോള്‍ ഈ പണിക്കു വരില്ലായിരുന്നു. പിന്നെ, ഇപ്പോള്‍ മുട്ടുശാന്തി, പരികര്‍മ്മം തുടങ്ങിയവയുമായി നടക്കുന്നവരുടെ കഥ പറയാതിരിക്കുകയാവും ഭേദം. ഇതൊക്കെ മറച്ചുവച്ച് താങ്കള്‍ ആരെ ബോധിപ്പികാനാണ് ഇതൊക്കെ എഴുതി പിടിപ്പിക്കുന്നത്? ശാന്തിക്കാര്‍ പയ്യന്മാര്‍ തന്നെ ഇതൊക്കെ വായിച്ചാല്‍ തലയറഞ്ഞു ചിരിക്കാനാണ് സാധ്യത :) :)
ReplyDeleteപഠിക്കാന്‍ മിടുക്കരായ കുട്ടികളെ പോലും ക്ഷേത്ര സാഹചര്യങ്ങള്‍ വഴി തെറ്റിക്കുകയാണ് ശിശുപാലന്‍! അനര്‍ഹമായ സ്നേഹം, തിരിച്ചറിയപ്പെടാതെ പോകുന്ന കപട ബഹുമാനം, പിന്‍ബല പ്രലോഭനം എന്നിവ നാട്ടുകാര്‍ക്ക് കാര്യം കാണാന്‍ ഉള്ള ഉപകരണം ആക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. അസ്ഥി പോലും വിയര്‍ക്കുന്ന പണിയും അവരെക്കൊണ്ടു ചെയ്യിക്കും. നക്കാപ്പിച്ച ദക്ഷിണയും കൊടുത്ത്.. അവര്‍ അത് മഹാഭാഗ്യം എന്ന് ഭാവിച്ചു അനുഗ്രഹിക്കുന്നു. അങ്ങനെ അടിച്ചെടുക്കുന്ന അനുഗ്രഹം കൊണ്ട് ഹിന്ദുക്കള്‍ എത്രത്തോളം രക്ഷ പെടുന്നു എന്ന് നോക്കിയാല്‍ മതി!
Deleteഒന്നു കൂടി, പഴയ തലമുറയിലെ "സമാധാനത്തിന്റെ ഉല്പാദകരായ ഉത്തമ ബ്രാഹ്മണര്‍" എങ്ങനെയായിരുന്നു എന്നു ഇതു വായിച്ചാല്‍ കുറച്ചൊക്കെ മനസ്സിലാക്കം.
ReplyDeletehttp://www.mathrubhumi.com/books/story.php?id=987&cat_id=509
ആഭയ്ന്തര പ്രശ്നങ്ങള്‍ എല്ലാ വിഭാഗത്തിലും ഉണ്ട്. നമ്പൂരിമാര്‍ അത് പറയാന്‍ മടിക്കുന്നില്ല. മറ്റുള്ളവര്‍ മറച്ചു വയ്ക്കുന്നു. അത്രേയുള്ളൂ.
Delete