Tuesday 7 June 2011

Kshemanidhi

യോഗക്ഷേമ സഭയുടെ സമരം വിപരീതഫലം ഉളവാക്കി.
അമ്പലത്തില്‍ കിണ്ടി കഴുകിയാല്‍ ഉണ്ട കിട്ടും. അതില്‍ ഭേദം അറബിയുടെ കിണ്ടി..കഴകക്കാരന്‍റെ സങ്കടം 
Neurologist says: തലച്ചോറിന്റെ white portion ല്‍ കുറ്റബോധം gray spots ഉണ്ടാക്കുന്നു. അവ ചിലപ്പോള്‍ black ആവാം, കുറ്റബോധത്തിന്റെ കടുപ്പം അനുസരിച്ച്. പൂജ പഠിക്കാതെ പൂജ ചെയ്യുമ്പോള്‍ മനസ്സില്‍ കുറ്റബോധം ഉണ്ടാകുന്നു. അത് വ്യക്തിത്വത്തെ gray/black പിടിപ്പിക്കുന്നു. 

2 comments:

  1. sarkkaarinte brahmana vivechanam nayam thudarunnu. An evidence.

    ReplyDelete
  2. അമ്പലത്തില്‍ കിണ്ടി കഴുകിയാല്‍ ഉണ്ട കിട്ടും. അതില്‍ ഭേദം അറബിയുടെ കിണ്ടി..കഴകക്കാരന്‍റെ സങ്കടം