Friday, 3 June 2011

Santhi Yogam

Individual views on shanthiyogam (Priests' organization).
Edited on 14.Jan.'13
ശാന്തിയോഗത്തെ കുറിച്ച് ഒരു well edited doc. ആയിരുന്നു നാലാമത്തെ പോസ്റ്റ്‌.  യോഗക്ഷേമ സഭയുടെ ശ്രദ്ധയിലേക്ക് എഴുതിയ ഇതില്‍ പത്തു പോയിന്റ്‌കള്‍ high light ചെയ്തിട്ടുണ്ട്.  Briefing:
1. ദൈവിക ധാര്‍മിക നിലവാരം വേണം. Trade union ആവരുത്. 
2.സാംസ്കാരികം ആയ സമരം ബ്രാഹ്മണോചിതം ആവണം. 
3.ആസ്തികം ആയ യുക്തി.
4. ആചാര്യന്റെ നിലവാരത്തിലേക്ക് ശാന്തിക്കാര്‍ ഉയരണം. 
5. യോഗം സംവാദാത്മകം ആവണം. 
6. ബ്രാഹ്മണ മേധാവിത്തം അല്ല, ബ്രാഹ്മണവിദ്വേഷം ആണ് യഥാര്‍ത്ഥ പ്രശ്നം.
7. നിര്‍ദിഷ്ട നാമം "ശാന്തിയോഗം" (same name came)
8. ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കണം.
9. ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ക്ക് വിശദമായ രേഖ ആവശ്യം. അത് മനുഷ്യാവകാശ കമ്മിഷന്‍ മുന്‍പാകെ ഉണര്‍ത്തിക്കെണ്ടതാണ്.
10. നിര്‍ദിഷ്ട മോട്ടോ. "സംഗച്ഛധ്വം സംവദധ്വം"     

No comments:

Post a Comment