Thursday, 30 August 2012
An Unknown Place
ഇതൊരു പുതിയ സ്ഥലം. ആരും അറിയാത്ത ഇടം. ഇവിടം നിശ്ശബ്ദതയുടെ താഴ്വാരം.
ഇവിടെ വരുന്നവരെല്ലാം നിതാന്തമായ ഈ നിശ്ശബ്ദതയാല്‍ ആകൃഷ്ടരാകുന്നു. അവരും നിശ്ശബ്ദജീവികള്‍ ആയി മാറുന്നു. മിണ്ടാപ്പൂച്ചകള്‍ എന്നല്ല അതിനര്‍ത്ഥം.വായാടികള്‍ക്കും വാഗ്മികള്‍ക്കും കവികള്‍ക്കും ഇവിടം ഒരുപോലെ സുന്ദരം. നിഗൂഡമായ ആന്തരിക അര്‍ത്ഥമുള്ള ഈ നിശ്ശബ്ദതയുടെ സൌന്ദര്യം വാക്കുകള്‍ക്കു അതീതമാണ്.
പാലക്കാട്ടെ സൈലന്റ്വാലിയെപ്പറ്റി അല്ല പറഞ്ഞുവരുന്നത്. ചിരകാലമായി ബ്ലോഗിലൂടെയും ഫേസ് ബുകിലൂടെയും പങ്കുവയ്ക്കപ്പെട്ട എന്റെ ചിന്തകള്‍ (അതിനെ ശാന്തിവിചാരം എന്ന് വിളിക്കാമോ?-വിളിച്ചു കൂടെന്നു ചിലരുടെ കണ്ടെത്തല്‍; ആവാമെങ്കില്‍ അത്) ചെന്നെത്തി നില്‍ക്കുന്ന ഒരു ലക്ഷ്യസ്ഥാനം ആണ് ഈ പ്രശാന്തതയുടെ താഴ്വാരം.
എങ്ങനെയോ ഞാനിവിടെ എത്തിപ്പെട്ടു. എന്റെ തൊട്ടുമുന്നില്‍ അതിരിക്കുന്നു. എന്റെ പൂജാവിഗ്രഹം. ഏറ്റവും പുതിയത്. എന്റെ വായടപ്പിക്കുന്നത് മറ്റാരും അല്ല. അതിന്റെ ആകര്‍ഷണ ശക്തി എന്നെ നിഷ്ക്രിയനാക്കുന്നു. വിചാര അധീനനും. അതിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു. അക്കൂട്ടത്തില്‍ നിങ്ങളും ഉള്‍പ്പെടുക സ്വാഭാവികം.
ഈശ്വര ഉപാസന ആയ പൂജ ഒരു രഹസ്യമായ കാര്യമല്ലേ? മറ്റുള്ളവരെ കാണിക്കാന്‍ ഉള്ളതാണോ? ക്ഷേത്രങ്ങളും രഹസ്യസങ്കേതങ്ങള്‍ ആയിരുന്നല്ലോ ജനങ്ങള്‍ പിടിച്ചടക്കുംവരെ. പിടിച്ചടക്കിയവരുടെ ലക്‌ഷ്യം ഭജനം ആയിരുന്നില്ല ഭരണം ആയിരുന്നു എന്ന് വ്യക്തം. തങ്ങളുടെ ആധിപത്യം എല്ലായിടങ്ങളിലും സ്ഥാപിക്കണം.
പൊതുജനങ്ങളെക്കാള്‍ പ്രാധാന്യം ഈശ്വരന് കല്പിക്കുന്ന ഏതെങ്കിലും ക്ഷേത്രം കേരളത്തില്‍ ഉണ്ടോ? ഈശ്വരന് രണ്ടാംസ്ഥാനം നല്‍കുന്ന ഇടങ്ങള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ആകും?

Wednesday, 29 August 2012
Tuesday, 28 August 2012
Happy Onam
കേട്ടിട്ടുണ്ടോ ഈ ശ്ലോകം? പതിനെട്ടുകൊല്ലം മുന്‍പ് (1994) ഞാന്‍ എഴുതിയതാണ്. പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അച്ചടിച്ച കാര്‍ഡുകളിലൂടെ സ്വയമേവ. കളര്‍ ചിത്രം സഹിതം. ഇന്നലെ എന്ന പോലെ തോന്നുന്ന അതെല്ലാം ഇന്ന് ഒരു വിദൂരസ്മരണ. എങ്കിലും ഓര്‍ക്കാന്‍ സുഖകരം. എന്നും. എന്നെന്നും.ചിങ്ങമാസത്തിലുത്രാടംജന്മനക്ഷത്രമാം വിധംഭംഗിയേറും കലാക്ഷേത്രംവന്നു സൗഭാഗ്യതാരകം!
അന്ന് ശ്രീ പ്രകാശ് പോള്‍ (കടമറ്റത്ത് കത്തനാര്‍ സീരിയല്‍ നായകന്‍) കളര്‍ ഡ്രീംസ് എന്നൊരു സ്ക്രീന്‍ പ്രിന്റിംഗ് സ്ഥാപനം കോട്ടയത്ത് കളരിക്കല്‍ ബാസാറില്‍ നടത്തുന്നുണ്ടായിരുന്നു. കവിത വെച്ച് ഒരു വിസിറ്റിംഗ് കാര്‍ഡ് വേറെ കണ്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. അതിലെ ആര്‍ട്ട് വര്‍ക്ക് വളരെ ടഫ് ആയിരുന്നു. എന്നാല്‍ അത്ര മനോഹരം എന്ന് ഇപ്പോള്‍ തോന്നുന്നില്ല.
അതിന്റെ ഒരു മാതൃക ഇവിടെ പോസ്റ്റ് ചെയ്യേണ്ടതാണ്. ചില സാങ്കേതിക തടസ്സങ്ങള്‍ അനുഭവപ്പെടുന്നു. അതിനു ആവശ്യമായ ചില സോഫ്റ്റ് വെയര്‍ ഇതില്‍ ഇല്ല. നെറ്റ് പ്രവര്‍ത്തനങ്ങളില്‍ കുറച്ചു ഉല്സാഹക്കുറവും ഇല്ലാതില്ല.
ഇതൊരു റിസര്‍വ് ടോപ്പിക്ക് ആയിട്ടാണ് ഞാന്‍ കണ്ടിരുന്നത്. ഇനി അതിന്റെ ആവശ്യമില്ല. അന്നത്തെ കലാക്ഷേത്രം എന്ന സങ്കല്‍പം ആണ് ഇന്ന് "Temple of Letters" എന്ന കാര്യക്ഷേത്രം ആയിരിക്കുന്നത്. അതിന്റെ വികസനം ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടം കഴിഞ്ഞിരിക്കുന്നു.
As the sum and substance of my entire research work over two decades. As a visual object it is made in material form. As a proof or model. It is having some wonderful effect also. It is not however in a good quality presentation level. It has to be improved slowly.
അതുകൊണ്ട്, ചിങ്ങ മാസത്തില്‍ ഉത്രാട ദിനം ആയ ഇന്ന് എല്ലാര്‍ക്കും ഓണം ആശംസിക്കുന്നതില്‍ എനിക്ക് പ്രത്യേകമായ സന്തോഷം ഉണ്ട്. എല്ലാവര്‍ക്കും ഓണാശംസകള്‍.
ശാന്തിവിചാരം ഗ്രൂപ് ചര്‍ച്ചകള്‍ എന്തോ അത്ര സുഗമം ആയി നടക്കുന്നില്ല. എന്റെ ഈ സമ്പ്രദായം കൊണ്ടായിരിക്കും. മസില് പിടിച്ചാണ് എഴുതുന്നത് എന്നോ മറ്റോ തോന്നാം. ഗ്രൂപിന്റെ സാധ്യതകളും പരിമിതികളും കുറെയൊക്കെ മനസ്സിലാക്കി. സംവാദവേദി ആയിരിക്കാന്‍ കഴിയുന്നത് ബ്ലോഗിനെക്കാള്‍ അധികം ഗ്രൂപുകള്‍ക്ക് ആണ്. സമാന ചിന്താഗതി ഉള്ളവരുടെ കൂട്ടായ്മ ആണ് ഉദ്ദേശിക്കുന്നത്. യോഗം ഉണ്ടെങ്കില്‍ ഒത്തുകൂടാം. അത്രയെ തല്‍ക്കാലം ആഗ്രഹിക്കുന്നുള്ളൂ.
ആശംസകള്‍ അയച്ചവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍.
Monday, 27 August 2012
Onam
ഓണം ഒരു ഓര്‍മ്മദിനം
ഓണമിങ്ങെത്തിത്തമിഴ്നാട്ടില്നി ന്നു പൂക്കളും!
കാണണം നിരത്തുകള്‍ നിറയെ പ്പച്ചക്കറി-
സ്റ്റാളുകള്‍ മാവേലി സ്റ്റോര്‍ നിറയും ജനങ്ങളും
നേരമില്ലാര്‍ക്കും വീട്ടിലൊരുമിച്ചിരിക്കുവാന്.
ദേ വരുന്നതാ പുള്ളിപ്പുലികള്‍ കൂട്ടത്തോടെ
ഓണമുണ്ണുവാനായിക്കാണവും പിരിച്ചതാ. ..
കാണമില്ല വില്ക്കുവാനെങ്കിലും കുറച്ചുള്ള
നാണമെന്നതും കൂടി വില്ക്കിലും തികഞ്ഞിടാ.

ഓണമുണ്ണുവാന്‍ പൊന്നിന് വിലയാണെല്ലാത്തിനും.
വാണിജ്യം പുരോഗതി കൃഷി തന്നധോഗതി.
സായിപ്പിന് വേഷം കെട്ടി നടക്കാന്‍ പഠിക്കുന്ന
കേരളത്തിനിന്നോണം കേവലം ശ്രദ്ധാദിനം.

ചിന്തനീയം.
തമിഴ്നാട് പണിമുടക്കിയാല്‍ കേരളം ഓണം കേറാമൂല !
Saturday, 25 August 2012
My Project (Hint)
This is only a hint to my readers.
My long term project is still in the designing stage since 1994. It is so unique. It is self based. Work based. I prefer always to avoid direct discussions. Because I think, action is superior to words. So whenever I think of the subject to discuss, I get so much involved in it, turn emotional and struck with surprise and imaginations which are beyond the plane of words. It is a God centered project as well.
This blog is serving as the only available outlet of my thoughts which are based on the project said above. Systematized blogging and other net activities form the vital part of my project.
My project is not something new, but has to be renewed everyday. It is spiritual, literal as well as social. Its progress rate is very slow. It is a persisting thought in my mind in a definite direction since 1990, the year in which I took literature as my optional subject.
I am not sure of how to present it before the public as I have to remain and practice my self abstaining from the public in the career built up based mainly on temples and traditional set up of an average Kerala Brahmin family.
So looking forward for good suggestions, questions, remarks and guide lines.

Wednesday, 22 August 2012
Atmashanthi
പ്രസ്തുതവിടവ് (communication gap) നില നിര്‍ത്തേണ്ടത് മറ്റു ചിലരുടെ ആവശ്യം ആയി തോന്നുന്നു! പൊതു ലോകതിന്റെയോ? അതോ ചില തല്പരകക്ഷികളുടെയോ?
- ഒറ്റപ്പെട്ട വിഭാഗം ആണ് ശാന്തിക്കാര്‍. അവരുടെ ചിന്തകള്‍ അവരില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നു ഒരിക്കലും പൊതു ചിന്തയില്‍ കലരുന്നില്ല. ബ്രാഹ്മനരോട് സമൂഹത്തിനാണ് അയിത്തം എന്നാണു ഇത് തെളിയിക്കുന്നത്
- കലാസാഹിത്യം വ്യക്തിത്വ വികസനം തുടങ്ങിയവ എന്തിനു ഒരു കൂട്ടര്‍ക്ക് നിഷേധിക്കണം?
Subscribe to:
Posts (Atom)