ശൂന്യത...
പിന്നെയും ശൂന്യത
തുടരുന്ന ശൂന്യത.
വെളിച്ചമുള്ള ശൂന്യത
ശൂന്യാകാശം പോലെ
മനസ്സ് നിറയെ ശൂന്യത.
നിറയുന്ന ശൂന്യത,
നിറയാത്ത ശൂന്യത
പറയാത്ത ശൂന്യത.
അര്‍ത്ഥ ഗര്‍ഭമാം ശൂന്യത.
നല്ലവരുടെ ശൂന്യത.
അനേകം ശൂന്യത.
F.b.comments
Group : Kala Keralam
Harid Sharma K, Kala Keralam Palakkad and 5 others like this.
Vasudevan Namboodiri ശൂന്യത ഒട്ടൊടുങ്ങി എന്ന് തോന്നുന്നു. കലാകേരളത്തിനു നന്ദി. കോയ കുട്ടി സാറിനും like ചെയ്ത സഹൃദയര്ക്കും നന്ദി.
7 hours ago · ·
1
Biju Palakkad ശൂന്യമീ പ്രപഞ്ചത്തില്‍ പൂജ്യരായി തീരുന്ന ജന്മക്കള്‍ക്കും മീതെ നമുക്ക് ഒരു ആകാശം പടുത്തുയര്‍ത്താം .............

Vasudevan Namboodiri പ്രപഞ്ചം ശൂന്യമാണെന്നോ ?
ങ് ഉം . ആകാശക്കോട്ട കെട്ടാം. അതാകുമ്പോള്‍ വലിയ ചെലവ് ഇല്ലല്ലോ.
7 hours ago · ·
1
Group : Thunchante kalithatha
Veebee Krishnakumar and Shyamala Nair like this.
Vasudevan Namboodiri Aakaashathil nakshatrangal ennapole sunyathayil unma sthithi cheyyunnu. Athine kandethanam.
11 hours ago · ·
1
Srees Sreekanth sunyathaykku unma undenkil nam athine sunyatha ennu thanne vilikkunnathinu enthartham. sunyatha abhavamalle?
11 hours ago · ·
1
Vasudevan Namboodiri Unma oru sathyam. Sunyatha mattoru sathyam. Unma ullathu pole illaaymayum "UNDU". (taking posetively)
11 hours ago · ·
1
Avk Raman VN, I appreciate your brain teasing posting and comments. When we talk about 'unma', sunytha etc. the lesser we use the words , the better. It is not for nothing Vidhyarannya swamigal had said like this: "Shabdharannyam mahajaalam chithabhramana kaaranam".
7 hours ago · ·
2



