Showing posts with label Ekasi yogam. Show all posts
Showing posts with label Ekasi yogam. Show all posts

Friday, 13 January 2012

Ekadasi Yogam

ശിവപഞ്ചകം,ശിവതാണ്ഡവം എന്നിവ ശിവക്ഷേത്രത്തില്‍ ശാന്തി ഉണ്ടായിരുന്നപ്പോള്‍ എഴുതിയവ ആണ്. നല്ല കവിതകള്‍ പലതും അച്ചടി മാധ്യമങ്ങള്‍ തിരസ്കരിച്ചതില്‍ ഉണ്ടായ വിഷമം മൂലം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക്  സൃഷ്ടികള്‍ കൊടുക്കാതെ ആയി. എന്നാല്‍ രചന ആരും അറിയാതെ തുടര്‍ന്നു. ഈശ്വരാര്‍പ്പണ  ബുധ്യാ.   നല്ല രീതിയില്‍ അച്ചടിച്ച കാര്‍ഡുകള്‍  ഭക്തന്മാര്‍ക്ക് നല്‍കുക എന്ന ഒരു രീതി ഞാന്‍ സ്വീകരിക്കാന്‍ ഇടയായിട്ടുണ്ട്. അതൊരിക്കലും ആര്‍ക്കും ദോഷമാവുമെന്നറിയാതെ!