Showing posts with label Brahmin Contempt. Show all posts
Showing posts with label Brahmin Contempt. Show all posts

Sunday, 19 February 2012

Brahmin Contempt in Kerala

നമ്പൂതിരി വിരോധം എന്ന വിഷയം നമ്പൂതിരിമാര്‍ ഒരിക്കലും പുറത്തു പറയാറില്ല. ചോദിച്ചാല്‍ " ഏയ്‌ അങ്ങനെ ഒന്നും ഇല്ല" എന്നെ പറയൂ. അഥവാ ഉണ്ടെന്നുള്ള അഭിപ്രായം വന്നാല്‍ അപ്പോള്‍ തന്നെ അടുത്ത കമന്‍റ് വരും. നമ്പൂതിരിമാര്‍ നശിക്കുന്നത് നമ്പൂതിരിമാരുടെ കുറ്റം തന്നെയാണ്. ഞാനും അത് ശരി വയ്ക്കുന്നു; പക്ഷെ ഒരു വ്യത്യാസം ഉണ്ടെന്നു മാത്രം.


നമ്പൂതിരി അല്ലാത്ത ഒരാള്‍ ഈ വിഷയം പറയുമ്പോള്‍ അതിനു വില കൂടുതല്‍ ഉണ്ട്. ലാലേട്ടന്‍റെ നിഗമനം (previous comment) എന്‍റെ വീക്ഷണത്തെ confirm ചെയ്യുന്നു.